Mallus KL connect

Mallus KL connect Watch videos and Enjoy also know the truth

08/12/2025

നമ്മൾ പുതിയ ബൈക്ക് എടുക്കുമ്പോൾ 3 ഫ്രീ സർവീസ് കിട്ടുമല്ലോ. പക്ഷെ സർവീസ് ന് പോകുമ്പോൾ അവർ ലേബർ ചാർജ് അടക്കം പൈസ എടുക്കുകയും ചെയ്യും. പിന്നേ എന്താണ് അവർ ഫ്രീ തരുന്നത്??

03/12/2025

ഇന്ന് TATA 407 ൻറെ പ്രോബ്ലം കൊണ്ട് സർവീസ് സെന്റർ ഇൽ ചെന്നതആണ്.... അവിടെ അകത്തു സ്ഥലം ഇല്ല എന്ന് പറഞ്ഞു അവർ നോക്കാം നോക്കാം എന്ന് പറഞ്ഞു 2 മണിക്കൂർ കളഞ്ഞു... ഞാൻ വണ്ടിയും കൊണ്ട് പോന്നു.. വെളിയിലെ ഗാരേജ് ഇൽ കൊടുത്തു. Worst എക്സ്പീരിയൻസ്.... 🙄🙄🙄

ഇജ്ജാതി കമന്റ്‌
26/11/2025

ഇജ്ജാതി കമന്റ്‌

10 മിനിറ്റ് താമസിച്ചു വന്നതിനാണ് ഇങ്ങനെ. ഇതു വരെ കേസ് ഇല്ലാ പോലും
18/11/2025

10 മിനിറ്റ് താമസിച്ചു വന്നതിനാണ് ഇങ്ങനെ. ഇതു വരെ കേസ് ഇല്ലാ പോലും

12/11/2025

ഇതു  മുംബൈ ബാന്ദ്ര ടെർമിനേസ് ഇൽ നിന്നുല കാഴ്ച ആണ്... ഇതൊക്കെ കാണുമ്പോൾ കേരളം സ്വർഗം ആണ്... എങ്ങോട്ട് പോകണം, എന്നുള്ള ഒരു...
04/11/2025

ഇതു മുംബൈ ബാന്ദ്ര ടെർമിനേസ് ഇൽ നിന്നുല കാഴ്ച ആണ്... ഇതൊക്കെ കാണുമ്പോൾ കേരളം സ്വർഗം ആണ്... എങ്ങോട്ട് പോകണം, എന്നുള്ള ഒരു ബോർഡ് പോലും ഇല്ലാ ... റെയിൽവേ സ്റ്റേഷനിൽ ആണെങ്കിൽ നാറ്റം കാരണം ഇരിക്കാൻ വയ്യ...... നമ്മുടെ ലോക്കൽ റെയിൽവേ സ്റ്ഷനുകൾ ഇതിലും ഓക്കെ മെച്ചം ആണ്.....

31/10/2025
മര സംഖ്യ യൊ
15/08/2025

മര സംഖ്യ യൊ

09/08/2025

നല്ല സൂപ്പർ അടി.... മനം നിറഞ്ഞു കേരള പോലീസ്💪💪💪💪

27/07/2025

പൂച്ച സർ ഒഫീഷ്യൽ പേജ് പിള്ളേർ തള്ളയെ ഒന്ന് ഇരിക്കാൻ പോലും സമ്മതിക്കില്ല😊😊

വീട്ടിൽ വളർത്തിയ തെച്ചി ...പൂത്തപ്പോൾ....
20/07/2025

വീട്ടിൽ വളർത്തിയ തെച്ചി ...പൂത്തപ്പോൾ....

Address

Mumbai
678597

Telephone

+19895580072

Website

Alerts

Be the first to know and let us send you an email when Mallus KL connect posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mallus KL connect:

Share