WNM

WNM TV Channel

17/01/2024

ജയറാമേട്ടനും മണിച്ചേട്ടനും കലക്കിയ സീൻ...

16/01/2024

ലാലേട്ടൻ അനാശ്വരമാക്കിയ രമേശൻ...

Address


Alerts

Be the first to know and let us send you an email when WNM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to WNM:

  • Want your business to be the top-listed Media Company?

Share

wownature

നമസ്കാരം ..പ്രിയ മിത്രങ്ങളെ ഇത്തിരിപ്പോന്ന ജീവിതയാത്രയിൽ പ്രകൃതി നമുക്കായി ഒരുക്കി വെച്ചിരിക്കുന്ന അത്ഭുത സുന്ദര ലോകം കാണാൻ കുറച്ചു നേരം മാറ്റിവയ്ക്കാം.....കാലചക്രത്തിന്റെ യവനികയിൽ മനസ്സിന് സന്തോഷവും സമാധാനവും ആഹ്ലാദവും നൽകുന്ന നിമിഷങ്ങൾ ഒപ്പിയെടുത്ത് സൂക്ഷിക്കാം... അത് കൂടപ്പിറപ്പുകൾക്ക് കാണിച്ചു കൊടുക്കാം... അതിനുവേണ്ടി wow nature എന്ന ഈ കൂട്ടായ്മയിലേക്ക് ഒരു 'അന്തംവിട്ട' സ്വാഗതം ..... പ്രകൃതി, അതൊരു അദ്ഭുതമാണ് അല്ലേ.... വിസ്മയങ്ങളുടെ കലവറ. കണ്ടാലും കേട്ടാലും മതിവരില്ല...ഒരു കടുകുമണി വലുപ്പത്തിലെങ്കിലും അറിഞ്ഞിട്ടുണ്ടോ നമ്മൾ?. അറിയണ്ടേ നമുക്ക് ?...കോടമഞ്ഞിനെ ചുംബിച്ചുണർത്തി.... കുളിർ കാറ്റിനെ തഴുകി തലോടി..... ഇളംവെയിലിനോട് കണ്ണുചിമ്മി..... മഴയോടു കിന്നാരം പറഞ്ഞു.....തണൽമരങ്ങളിൽ ചാഞ്ഞുറങ്ങി.......നമ്മുക്ക് പോകാം ......എന്തിനൊക്കയോ വേണ്ടിയുള്ള ജീവിതയാത്രയിൽ വഴിയോരത്ത് ഇത്തിരി നേരം നിൽക്കാം .പ്രകൃതി നമുക്കായി ഒരുക്കി വെച്ചിരിക്കുന്ന ഈ സുന്ദരലോകം കാണാം, സംരക്ഷിച്ചു വയ്ക്കാം പിറകെ വരുന്നവർക്ക് വേണ്ടി ..... ഈ കൂട്ടായ്മയിൽ നിങ്ങൾക്കും പങ്കാളിയാകാം. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ....., അവളെ പ്രണയിക്കുന്നവർക്ക് .... നിങ്ങൾ കണ്ട കാഴ്ചകൾ ഇവിടെ പുനർജനിക്കട്ടെ.... ഒത്തിരി ഒത്തിരി സ്നേഹത്തോടെ.. ഒരിക്കൽ കൂടി എവർക്കും സ്വാഗതം...... Team Wow Nature🌏