Dark Chamber Pictures

Dark Chamber Pictures DARK CHAMBER PICTURES a new movie production house

27/11/2018
27/11/2018
https://youtu.be/2iTgor2mWUQ   മേക്കിങ്ങിന്റെ വ്യത്യസ്‌തത കൊണ്ട്  യുട്യൂബിൽ വൈറൽ ആയികൊണ്ടിരിക്കുന്ന  ഒരു കൂട്ടം സിനിമ മോ...
04/01/2017

https://youtu.be/2iTgor2mWUQ
മേക്കിങ്ങിന്റെ വ്യത്യസ്‌തത കൊണ്ട് യുട്യൂബിൽ വൈറൽ ആയികൊണ്ടിരിക്കുന്ന ഒരു കൂട്ടം സിനിമ മോഹികളുടെ ഹൊറർ ഷോർട് ഫിലിം .. കണ്ടുനോക്കൂ , ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യൂ ... ( കുറവുകൾ ക്ഷമിക്കുക )

ഒരൊറ്റ രാത്രികൊണ്ട് ചിത്രീകരിച്ച ഹൊറർ ഷോർട് ഫിലിം.. Directed by Siby baby

1000 വ്യൂസ് പിന്നിടുന്നു എല്ലാവരുടെയും അഭിപ്രായങ്ങൾക്കും  , പ്രോത്സാഹനത്തിനും നന്ദി .കാണാണാത്തവർ കാണുക ,അഭിപ്രായങ്ങൾ അറി...
03/01/2017

1000 വ്യൂസ് പിന്നിടുന്നു എല്ലാവരുടെയും അഭിപ്രായങ്ങൾക്കും , പ്രോത്സാഹനത്തിനും നന്ദി .കാണാണാത്തവർ കാണുക ,അഭിപ്രായങ്ങൾ അറിയിക്കുക ,ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ ....
https://youtu.be/2iTgor2mWUQ

  BUTT   Coming soon....
22/09/2016

BUTT

Coming soon....

നിക്കി ചേട്ടൻ , സൈമൺ ചേട്ടൻ , ഇവർ രണ്ടു പേരുമാണ് ഈ ഷോർട്ട് ഫില്മിലെ പ്രധാനപെട്ട രണ്ടു വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്...
19/03/2016

നിക്കി ചേട്ടൻ , സൈമൺ ചേട്ടൻ , ഇവർ രണ്ടു പേരുമാണ് ഈ ഷോർട്ട് ഫില്മിലെ പ്രധാനപെട്ട രണ്ടു വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് . രണ്ടു പേരുടെയും അത്മാർത്ഥത എടുത്തു പറയാതിരിക്കാൻ പറ്റില്ല .രാത്രി മുഴുവൻ വിശ്രമമില്ലാതെ ഷൂട്ട്‌ ചെയ്തു . ചിത്രീകരണത്തിനിടെ ആന ഇറങ്ങുകയും കുറച്ചു സമയം ഷൂട്ടിങ്ങ് തടസ്സപ്പെടുകയും ചെയ്തു . എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് ഷൂട്ടിങ്ങ് പൂർത്തിയാക്കി ചെറിയ ഒരു വേഷമായിരുന്നെങ്കിൽ കൂടി നിക്കി ചേട്ടൻ അത് മനോഹരമാക്കി .ചിത്രീകരണത്തിനിടെ കാലിനു പരിക്ക് പറ്റിയെങ്കിലും അതൊന്നും വകവയ്ക്കാതെ പൂർണമായി സഹകരിച്ചു . . ഇതിലെ ഒരു പ്രധാന വേഷമാണ് സൈമൺ ചേട്ടന്റേതു. പൊത്തിൽ ഒളിച്ചിരിക്കുന്ന ഒരു സീൻ ഉണ്ട് , ഒരു ചെറിയ കുട്ടിക്ക് പോലും ഇരിക്കാൻ കഴിയാത്ത ആ പൊത്തില് കയറാൻ സൈമൺ ചേട്ടൻ തയ്യാറായി . രണ്ടു പേരുടെയും സിനിമ ജീവിതത്തിൽ ഈ സിനിമ ഒരു വഴിത്തിരിവാകും എന്നത് തീർച്ച . കഥയെ ബാധിക്കും എന്നുള്ളത്കൊണ്ട് നിക്കി ചേട്ടൻ ഏറ്റെടുത്ത വലിയൊരു സാഹസത്തെകുറിച്ച് ഞാൻ മനപൂർവം മുകളിൽ പറഞ്ഞിട്ടില്ല .

18/03/2016
ഒരുപാട് പേരുടെ കഷ്ട്ടപ്പാടും , ഒരുപാട് നാളത്തെ അദ്ധ്വാനവും ഒരു പുതുമുഖ സംവിധായകന്റെ പുതിയ കാഴ്ചപ്പാടും ..... ഈ ഷോർട്ട് ഫ...
16/02/2016

ഒരുപാട് പേരുടെ കഷ്ട്ടപ്പാടും , ഒരുപാട് നാളത്തെ അദ്ധ്വാനവും ഒരു പുതുമുഖ സംവിധായകന്റെ പുതിയ കാഴ്ചപ്പാടും ..... ഈ ഷോർട്ട് ഫിലിം ഒരു മാറ്റത്തിന് വഴിയൊരുക്കും ... കാത്തിരിക്കുന്നു ....

Address

Mumbai

Telephone

9847345966

Website

Alerts

Be the first to know and let us send you an email when Dark Chamber Pictures posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dark Chamber Pictures:

Share