Real Properties Kottayam Idukki

Real Properties Kottayam Idukki കോട്ടയം, ഇടുക്കി വാഗമൺ വസ്തു വിൽക്കുന്നതിനും, വാങ്ങുന്നതിനും പരസ്യം ചെയ്യുന്നതിനും ബന്ധപ്പെടുക :+𝟵𝟭𝟵𝟰𝟰𝟳𝟮𝟬𝟬𝟰𝟬𝟳

03/08/2025

അന്നാ രാജൻ മുണ്ടക്കയത്ത് എത്തിയപ്പോൾ 👇🏼

𝘎𝘰𝘰𝘥 𝘯𝘪𝘨𝘩𝘵
02/08/2025

𝘎𝘰𝘰𝘥 𝘯𝘪𝘨𝘩𝘵

ആദരാജ്ഞലികൾ
02/08/2025

ആദരാജ്ഞലികൾ

കോട്ടയം വാകത്താനം 20 സെൻറ് വസ്തുവിൽ 1350 സ്ക്വയർഫീറ്റിൽ മൂന്നു ബെഡ്റൂം രണ്ട് അറ്റാച്ച്ഡ് ബാത്റൂം കിണർ വഴി സൗകര്യമുള്ള വീ...
02/08/2025

കോട്ടയം വാകത്താനം 20 സെൻറ് വസ്തുവിൽ 1350 സ്ക്വയർഫീറ്റിൽ മൂന്നു ബെഡ്റൂം രണ്ട് അറ്റാച്ച്ഡ് ബാത്റൂം കിണർ വഴി സൗകര്യമുള്ള വീട് വില്പനയ്ക്ക് ചോദിക്കുന്ന വില 45 ലക്ഷം രൂപ ഫോൺ നമ്പർ 9 3 4 9 7 6 4 3 8 4

ആദരാജ്ഞലികൾ സാനു മാഷ്
02/08/2025

ആദരാജ്ഞലികൾ

സാനു മാഷ്

മുളന്തുരുത്തി വെട്ടിക്കുളം കുന്നപ്പള്ളിയിൽ നാലു സെൻറ് സ്ഥലവും 900 സ്ക്വയർ ഫീറ്റ് രണ്ട് അറ്റാച്ച്ഡ് ബെഡ്റൂം ഉള്ള വീട് വില...
28/07/2025

മുളന്തുരുത്തി വെട്ടിക്കുളം കുന്നപ്പള്ളിയിൽ നാലു സെൻറ് സ്ഥലവും 900 സ്ക്വയർ ഫീറ്റ് രണ്ട് അറ്റാച്ച്ഡ് ബെഡ്റൂം ഉള്ള വീട് വില്പനയ്ക്ക് ചോദിക്കുന്ന വില 35 ലക്ഷം രൂപ9567661741

26/07/2025

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ മരം മുറിക്കുന്നതിനിടയിൽ ഉണ്ടായ അപകടം.👇🏼

26/07/2025
26/07/2025

മുണ്ടക്കയത്ത് ശക്തമായ കാറ്റ്

ശുഭദിനം 🥰🥰
24/07/2025

ശുഭദിനം 🥰🥰

*പീരുമേട്ടിൽ ആനകൾ കൂട്ടമായെത്തി*പീരുമേട് : കാട്ടാനകൾ കൂട്ടമായി പീരുമേട് തോട്ടാപ്പുരക്ക് സമിപം എത്തി. ദേശീയപാത 183 ൽ മത്ത...
23/07/2025

*പീരുമേട്ടിൽ ആനകൾ കൂട്ടമായെത്തി*

പീരുമേട് : കാട്ടാനകൾ കൂട്ടമായി പീരുമേട് തോട്ടാപ്പുരക്ക് സമിപം എത്തി. ദേശീയപാത 183 ൽ മത്തായി കൊക്കയിൽ നിന്ന് നോക്കിയാൽ യൂക്കാലി തോട്ടത്തിൽ മേയുന്ന കാട്ടകളെ കണാമായിരുന്നു. ഞായറാഴ്ച കാട്ടാനകൂട്ടത്തെ കണ്ട് വാഹനങ്ങൾ നിർത്തിയതിനാൽ കുറച്ചു സമയം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. സഞ്ചാരികൾക്ക് ഈ കാഴ്ച ആനന്ദം പകരുമെങ്കിലും പ്രദേശവാസികൾ നെഞ്ചിൽ തീയുമായാണ് കാട്ടാനകളെ കാണുന്നത്. വനം വകുപ്പ് ഇതുവരെ പറഞ്ഞിരുന്നത് ആകെ 4 ആനകൾ മത്രമാണ് പീരുമേട് മേഖലയിൽ ഉള്ളതെന്നാണ്. എന്നാൽ 12 മുതൽ 15 ആനകൾ ഈ കൂട്ടത്തിലുള്ളതായി തോട്ടാപുര സ്വദേശികൾ പറഞ്ഞു. പരിചയസമ്പന്നരായ ആർ ആർ ടി അംഗങ്ങളെ ഇവിടെ നിന്നും സ്ഥലം മാറ്റി വനിതകൾ ഉൾപ്പെടെയുള്ള പുതിയ ആളുകളെ നിയോഗിച്ചത് തിരി ചുടിയാകുമെന്ന ആശങ്കയിലാണ് പീരുമേട്നിവാസികൾ.

കുമിളി - കമ്പം ഫാസ്റ്റ് ❤️ വെള്ളറട- തിരുവനന്തപുരം - പത്തനംതിട്ട - കുമിളി - കമ്പം வெள்ளரடா - திருவனந்தபுரம் - பத்தனம்திட்...
22/07/2025

കുമിളി - കമ്പം ഫാസ്റ്റ് ❤️
വെള്ളറട- തിരുവനന്തപുരം - പത്തനംതിട്ട - കുമിളി - കമ്പം
வெள்ளரடா - திருவனந்தபுரம் - பத்தனம்திட்டா - குமளி - கம்பம்

(കാട്ടാക്കട-തിരുവനന്തപുരം-കൊട്ടാരക്കര-
അടൂർ-പത്തനംതിട്ട-എരുമേലി -
മുണ്ടക്കയം-കുമളി വഴി)
(கட்டக்கடை-திருவனந்தபுரம்-கொட்டாரக்கரை-
அடூர்-பத்தனம்திட்டா-எருமேலி - எருமேலி -
முண்டகாயம்-குமளி வழியாக)

04.20AM വെള്ളറട / வெள்ளரடா
05.30AM തിരുവനന്തപുരം / திருவனந்தபுரம்
07.45AM കൊട്ടാരക്കര / கொட்டாரக்கரா
08.55AM പത്തനംതിട്ട / பத்தனம்திட்டா
10.25AM എരുമേലി / எருமேலி
10.50AM മുണ്ടക്കയം / முண்டகாயம்
12.40PM കുമളി / குமளி
01.20PM കമ്പം / கம்பம்

കമ്പം- പത്തനംതിട്ട - തിരുവനന്തപുരം - വെള്ളറട
(കുമളി-മുണ്ടക്കയം-എരുമേലി-പത്തനംതിട്ട-
പുനലൂർ-തിരുവനന്തപുരം-കാട്ടാക്കട വഴി)

04.00PM കമ്പം / கம்பம்
04.40PM കുമളി / குமளி
06.20PM മുണ്ടക്കയം / முண்டகாயம்
06.55PM എരുമേലി / எருமேலி
07.55PM പത്തനംതിട്ട / பத்தனம்திட்டா
09.20PM പുനലൂർ / புனலூர்
11.25PM തിരുവനന്തപുരം / திருவனந்தபுரம்
12.45AM വെള്ളറട / வெள்ளரடா

Photo : Respected Owner

Address

Mundakayam
686513

Alerts

Be the first to know and let us send you an email when Real Properties Kottayam Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share