Mundakayam Diaries

Mundakayam Diaries മണിമലയാറിന്റെ തീരത്തെ മനോഹര മലയോര പട്ടണം ♻
കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും ഒരുമിക്കുന്നിടം 😍
• DM For Collabration & Promotion
(3)

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ...
03/08/2026

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (ഓഗസ്റ്റ് 4) ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്കൂളുകൾ, മദ്രസകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.

📢 അറിയിപ്പ്പെരുവന്താനം ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന ഗവൺമെന്റ് യു.പി. സ്കൂൾ, പാലൂർക്കാവ് നാള...
03/08/2026

📢 അറിയിപ്പ്

പെരുവന്താനം ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന ഗവൺമെന്റ് യു.പി. സ്കൂൾ, പാലൂർക്കാവ് നാളെ 2026 ഓഗസ്റ്റ് 4 (ചൊവ്വാഴ്ച) അവധിയായിരിക്കുമെന്ന് പെരുവന്താനം ഗ്രാമപഞ്ചായത്ത് അറിയിച്ചു.

*WhatsApp Group*
https://chat.whatsapp.com/JpVQxIh4Vr09kaON0bMwIB

കോട്ടയം: കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വാ...
03/08/2026

കോട്ടയം: കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീനയാണ് അവധി ഉത്തരവിറക്കിയത്.
സ്കൂളുകൾക്കും കോളജുകൾക്കും പുറമെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അവ നിശ്ചയിച്ച സമയക്രമത്തിൽ തന്നെ നടക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Rain updates
Flood alert 🚨

സംസ്ഥാനത്ത് ആഗസ്റ്റ്  7 വരെ മഴ തുടരും Rain UpdatesFlood alert 🚨Kerala rain Updates
03/08/2026

സംസ്ഥാനത്ത് ആഗസ്റ്റ് 7 വരെ മഴ തുടരും

Rain Updates
Flood alert 🚨
Kerala rain Updates

ഇടുക്കി ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  നാളെ (04 August 2026) അവധി​ഇട...
03/08/2026

ഇടുക്കി ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (04 August 2026) അവധി
​ഇടുക്കി ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്പ് അവസാനിക്കുന്ന ദിവസം വരെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍
ക്ലാസുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

Alert 🚨
Flood alert 🚨
Rain updates

03/08/2026

ഇന്ന് പകൽ മഴ കുറവായിരുന്നതിനാൽ മുണ്ടക്കയത്ത് ജലനിരപ്പ് താന്നിട്ടുണ്ട്

Rain update
Rain alert 🚨
Flood alert 🚨

03/08/2026

കൊള്ളാലെ നമ്മടെ പാപ്പാനി വെള്ളച്ചാട്ടം കാണാൻ

03/08/2026📍 ഇന്നത്തെ 22K 916 സ്വർണ്ണ വില: ₹13220/Gm🌟 പണയം വെച്ച സ്വർണ്ണത്തെക്കുറിച്ച് ഓർത്ത് ഇനി ആശങ്ക വേണ്ട! 🌟നിങ്ങളുടെ...
03/08/2026

03/08/2026📍 ഇന്നത്തെ 22K 916 സ്വർണ്ണ വില: ₹13220/Gm
🌟 പണയം വെച്ച സ്വർണ്ണത്തെക്കുറിച്ച് ഓർത്ത് ഇനി ആശങ്ക വേണ്ട! 🌟
നിങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിന് വിപണിയിലെ ഏറ്റവും ഉയർന്ന വില ഇപ്പോൾ സ്വന്തമാക്കാം. അനാവശ്യമായ പലിശ ഭാരങ്ങളിൽ നിന്നും മുക്തി നേടൂ, മുണ്ടക്കയത്തെ വിശ്വസ്ത സ്ഥാപനമായ അലാഡിസ് ഗോൾഡ് പോയിന്റിലൂടെ!

ഞങ്ങളുടെ പ്രത്യേകതകൾ:
• 💰 തൽക്ഷണ പണം: സ്വർണ്ണം നൽകി മിനിറ്റുകൾക്കുള്ളിൽ തന്നെ പണം കൈപ്പറ്റാം.
• 🏦 പണയം വിടുവിച്ചു നൽകുന്നു: ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ഇരിക്കുന്ന പണയ സ്വർണ്ണം ഞങ്ങൾ വിടുവിച്ചു നൽകുന്നു. വിപണി വിലയിലുള്ള ബാക്കി തുക നിങ്ങളെ ഏൽപ്പിക്കുന്നു.
• ⚖️ ലേല സ്വർണ്ണം: ലേല നടപടികളിലേക്ക് നീങ്ങാൻ സാധ്യതയുള്ള നിങ്ങളുടെ സ്വർണ്ണം സുരക്ഷിതമായി വിടുവിച്ചു വിൽക്കാൻ ഞങ്ങൾ സഹായിക്കുന്നു.
• 📈 സുതാര്യമായ ഇടപാടുകൾ: മറച്ചു വെച്ച ചാർജുകളില്ലാതെ, കൃത്യമായ മാർക്കറ്റ് വിലയിൽ വിശ്വസ്തമായ സേവനം.

Aladis Gold Point
Mundakayam
9496859102
8547081009
9446756710

02/08/2026

മുണ്ടക്കയം കോസ്സ്‌വേ പാലം
നിലവിൽ ജലനിരപ്പ് താന്ന് തന്നെ ആണ് ഉള്ളത്

Flood alert 🚨
Rain alert 🚨
Heavy rain
Kerala

Address

Mundakayam
Peermade
686513

Alerts

Be the first to know and let us send you an email when Mundakayam Diaries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mundakayam Diaries:

Shortcuts

Share