04/01/2026
إنا لله وانا إليه راجعون
ദക്ഷിണയുടെ പ്രസിഡൻ്റും സൂഫീവര്യനും സൂര്യതേജസുമായ അഭിവന്ദ്യരായ ശൈഖുനാ കെ. പി. അബുബക്കർ ഹസ്റത്ത് അവർകൾ വഫാത്തായ വിവരം ദുഃഖത്തോടെ അറിയിക്കുന്നു.
ഖബ്റടക്കം ഇന്ന് അസറിന് കൊല്ലം മുട്ടയ്ക്കാവ് ജമാഅത്ത് ഖബറിസ്ഥാനിൽ. അല്ലാഹു ഉയർന്ന ദറജ നൽകട്ടേ ആമീൻ.