Paingottoor News

Paingottoor News Paingottoor News or PTV, is a digital local news platform operated by Vihaari Internet.

10/05/2025

OPERATION SINDHOOR SPECIAL PRESS MEET 10.05.2025

നെടുവക്കാട് വാർഡിൽ വടക്കേ പുന്നമറ്റം ചുണ്ടൻ കുഴികവലക്ക് സമിപം താമസിക്കുന്ന പുളിക്കാമ്പുറത്ത് ജേസഫ് (ഐപ്പച്ചൻ) മരണപ്പെട്ട...
28/02/2025

നെടുവക്കാട് വാർഡിൽ വടക്കേ പുന്നമറ്റം ചുണ്ടൻ കുഴികവലക്ക് സമിപം താമസിക്കുന്ന പുളിക്കാമ്പുറത്ത് ജേസഫ് (ഐപ്പച്ചൻ) മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു സംസ്കാരം നാളെ 1/3 / 25 ശനി 9.30 ന് ഭവനത്തിലെ ശുശ്രഷകൾക്ക് ശേഷം പൈങ്ങോട്ടുർ സെൻ്റ് ആൻ്റണി സ് ഫൊറോന പള്ളിയിൽ ഭൗതിക ശരീരം ഇന്ന് 28/2/25 വെള്ളി വൈകിട്ട് 5 മണി മുതൽ ഭവനത്തിൽ പൊതു ദർശനത്തിന് വെക്കും.

22/12/2024

പൈങ്ങോട്ടൂർ ഗ്രാമത്തിന്റെ ആകാശ കാഴ്ച.
Video Courtesy ilight wedding studio

നെടുവക്കാട് മഞ്ചിപീടികയിൽ താമസിക്കുന്ന V C ചാക്കോ (സാജു(61) വള്ളോംകുന്നേൽ (AIT UC ടീംമ്പർ തൊഴിലാളി പൈങ്ങോട്ടൂർ) മരണപ്പെട...
20/12/2024

നെടുവക്കാട് മഞ്ചിപീടികയിൽ താമസിക്കുന്ന V C ചാക്കോ (സാജു(61) വള്ളോംകുന്നേൽ (AIT UC ടീംമ്പർ തൊഴിലാളി പൈങ്ങോട്ടൂർ) മരണപ്പെട്ട വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു സംസ്കാരം പിന്നിട്

17/12/2024

കോതമംഗലം - കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം ഡീൻ കുര്യാക്കോസ് എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ കാട്ടാന ആക്രമണത്തിൽകഴിഞ്ഞ ഒരാഴ്ച്ചയ്കിടെ രണ്ട് പേരുടെ ജീവൻ നഷ്ട്ടപെട്ട സംഭവം ലോക്സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ജനവാസ മേഖലകളിലും , കൃഷിസ്ഥലത്തും വന്യമൃഗ ആക്രമണങ്ങൾ വർദ്ധിക്കുന്നത് സംസ്ഥാന സർക്കാരും, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെയും അലംഭമാണെന്നും ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.

പാറു തെയ്ത്താൻ (100) കോട്ടക്കുടിയിൽ, വടക്കേ പുന്നമറ്റം.
03/12/2024

പാറു തെയ്ത്താൻ (100) കോട്ടക്കുടിയിൽ, വടക്കേ പുന്നമറ്റം.

*അശരണർക്ക് ആശ്രയമായി ലയൺസ് ക്ലബ് പൈങ്ങോട്ടൂർ*  പോത്താനിക്കാട് ശാലോം ഭവനിൽ ഉള്ള അന്തേവാസികളുടെ പരിപാലനപ്രവർത്തനങ്ങൾ സുഗമമ...
30/11/2024

*അശരണർക്ക് ആശ്രയമായി ലയൺസ് ക്ലബ് പൈങ്ങോട്ടൂർ*

പോത്താനിക്കാട് ശാലോം ഭവനിൽ ഉള്ള അന്തേവാസികളുടെ പരിപാലനപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഇൻസിനറേറ്റർ സ്ഥാപിച്ച് ലയൺസ് ക്ലബ്‌ പൈങ്ങോട്ടൂർ. സ്നേഹനിർഭരമായ ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ Ln. ജയ്സൺ ജോയ് താന്നിക്കലിന്റെ സാന്നിധ്യത്തിൽ Ln. K B ഷൈൻ കുമാർ ( 1st Vice Dist. Governor ) ഉദ്ഘാടനം ചെയ്ത് സമർപ്പിച്ചു. 70,000/-രൂപ ചിലവഴിച്ച പ്രോജെക്ടിന്റെ ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റാണിക്കുട്ടി ജോർജ്, ഡിസ്ട്രിക്ട് കോഡിനേറ്റർ- ഡയാലിസിസ് Ln. K P പീറ്റർ, ക്ലബ് ട്രഷറർ & പ്രോജെക്റ്റ് കോർഡിനേറ്റർ Ln.ജിൻസ് ഞവരക്കാട്ട് , ശാലോം ഭവൻ മാനേജ്മെന്റ് , ലയൺസ് ക്ലബ്‌ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

PJ ജോർജ് പുല്ലോപ്പിള്ളിൽ, കടവൂർ' സംസ്കാരം - 31-10-2024-വ്യാഴം - 11.30 AM 'സെൻ്റ് സെബാസ്റ്റ്യൻ സ് ചർച്ച് വടക്കേ പുന്നമറ്റ...
27/10/2024

PJ ജോർജ് പുല്ലോപ്പിള്ളിൽ, കടവൂർ' സംസ്കാരം - 31-10-2024-വ്യാഴം - 11.30 AM 'സെൻ്റ് സെബാസ്റ്റ്യൻ സ് ചർച്ച് വടക്കേ പുന്നമറ്റം. ഭൗതിക ശരീരം 30-10-2024 വൈകിട്ട് 5 മണിക്ക് ഭവനത്തിൽ എത്തുന്നതാണ്

പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട  താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം  ശ്രീ സാബു മത്തായി തൊട്ട...
30/09/2024

പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ സാബു മത്തായി തൊട്ടിയിൽ നെ
ആയങ്കര ജനത ലൈബ്രറി ആദരിച്ചു. ലൈബ്രറി പ്രസിഡന്റ്‌ എൽദോ ഐസക് അധ്യക്ഷതയിൽ കൂടി യോഗത്തിൽ സാംസ്കാരിക വേദിയുടെ ഉദ്ഘാടനംശ്രീ സാബു മത്തായി നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീമതി നൈസ് എൽദോ, സെക്രട്ടറി ടൈഗ്രീസ് ആന്റണി, സാംസ്കാരിക വേദി സെക്രട്ടറി അംബേദ്കർ കെ കെ എന്നിവർ സംസാരിച്ചു. തുടർന്ന് സിനിമ പ്രദർശനം നടത്തി. എല്ലാ ഞായറാഴ്ചകളിലും 3 മണിക്ക് ലൈബ്രറി ഹാളിൽ സിനിമ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

പൈങ്ങോട്ടൂർ ക്ഷീരോല്പാദക സഹകര സംഘത്തിൽ പാലളക്കുന്ന കർഷകർക്ക് ഓണകിറ്റിൻ്റെ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജിജി ഷിജു...
12/09/2024

പൈങ്ങോട്ടൂർ ക്ഷീരോല്പാദക സഹകര സംഘത്തിൽ പാലളക്കുന്ന കർഷകർക്ക് ഓണകിറ്റിൻ്റെ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജിജി ഷിജു നിർവ്വഹിച്ചു, സംഘപ്രസിഡൻ്റ് ശ്രീ സണ്ണി മാത്യു കാഞ്ഞിരത്തിങ്കൽ അദ്ധ്യക്ഷനായി ഗ്രാമ പഞ്ചായത്ത് മെമ്പർ സാബു മത്തായി, സംഘം വൈ പ്രസിഡൻ്റ് ശ്രീമതി ഷിജി കപ്യാരുമലയിൽ, ഭരണ സമിതി അംഗങ്ങളായ ശ്രീ ഫ്രാൻസീസ് ആടുകുഴിയിൽ, ശ്രീ ചാക്കോ കളപ്പുരയിൽ ശ്രീ പി ജെ മാത്യു ശ്രീമതി തങ്ക ഈഴക്കുന്നേൽ, സെക്രട്ടറി ശ്രീമതി മേരി സജി എന്നിവർ പ്രസംഗിച്ചു

പൈങ്ങോട്ടൂർ ലയൺസ് ക്ലബ്ബ് സ്നേഹസ്പർശം പദ്ധതി പ്രകാരം ചാത്തമറ്റം കണിയാപറമ്പിൽ നെവിൻ വർഗീസിന് ചികിൽസാ സഹായമായി നൽകുന്ന ഒരു...
11/07/2024

പൈങ്ങോട്ടൂർ ലയൺസ് ക്ലബ്ബ് സ്നേഹസ്പർശം പദ്ധതി പ്രകാരം ചാത്തമറ്റം കണിയാപറമ്പിൽ നെവിൻ വർഗീസിന് ചികിൽസാ സഹായമായി നൽകുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് ക്ലബ്ബ് പ്രസിഡൻ്റ് ജെയ്സൺ ജോയ് താന്നിക്കൽ പൈങ്ങോട്ടൂർ സെൻ്റ് ആൻ്റണീസ് ഫൊറോനാ പള്ളി വികാരി ഫാ. ജെയിംസ് വരാരപ്പിള്ളിക്കു കൈമാറുന്നു. പള്ളി കൈക്കാരന്മാരായ പോളി പീറ്റർ പിട്ടാപ്പിള്ളിൽ, കെ.എം.ചാക്കോ കരിന്തോളിൽ, ക്ലബ്ബ് ഭാരവാഹികളായ ജിൻസ് ജോർജ് ഞവരക്കാട്ട്, ജെയിംസ് പോൾ കിഴക്കേ ഭാഗം , ജുവൽ ജോർജ് നെടുങ്കല്ലേൽ, ഇമ്മാനുവൽ ജോർജ് ഞവരക്കാട്ട് എന്നിവർ സമീപം.

കരുവന്നൂരിലെ ഇ ഡി നടപടി സ്ഥിരീകരിച്ച് സിപിഎം...
01/07/2024

കരുവന്നൂരിലെ ഇ ഡി നടപടി സ്ഥിരീകരിച്ച് സിപിഎം...

The ED has seized 4.66 cents of land purchased for the Porathissery local committee office.

Address

Muvattupuzha
686671

Alerts

Be the first to know and let us send you an email when Paingottoor News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Paingottoor News:

Share