St.Maximilian Kolbe Church

St.Maximilian Kolbe Church St.Maxmillian Kolbe Church
East Vazhappilly P.O. Muvattupuzha
Ernakulam, Kerala

*യുവദീപ്തി കെ.സി.വൈ.എം വാഴപ്പിള്ളി ഇടവകയിലെ 2025 - 2026 പ്രവർത്തനവർഷ ഭാരവാഹികൾ✨*🟡 *Director*Fr. Geo Job Chemparathy 🟡 *A...
06/07/2025

*യുവദീപ്തി കെ.സി.വൈ.എം വാഴപ്പിള്ളി ഇടവകയിലെ 2025 - 2026 പ്രവർത്തനവർഷ ഭാരവാഹികൾ✨*

🟡 *Director*
Fr. Geo Job Chemparathy

🟡 *Animator*
Sr. Anila Francis ASMI

🟡 *President*
Calvin Johns
Thattarukunnel

🟡 *Vice President*
Anugraha T Rojer
Thottathil

🟡 *Secretary*
Shinu Chacko
Valliattel

🟡 *Joint Secretary*
Anitta Angel Shaji
Vilayappillil

🟡 *Treasurer*
Dinu Jose
Plavilaputhanpura

🟡 *Committee Members*

1. Savin Manuel Xavier
Mukkaluveettil
2. John Joseph Shaji
Kodappanakkunnel
3. Theresa Reju
Vilayappillil
4. Anitta Jose
Maramkuzha

🟡 *Media Members*

1. Jithin K Julious
Kunjalakkat
2. Libin Jose
Maliyekkal
3. Manu Sebastian
Velliankachalil
4. Mariya Reju
Vilayappillil
5. Abhina Jose
Ettakkombil
6. Sneha Roy
Nedungat

*യുവദീപ്തി കെസി.വൈ.എം വാഴപ്പിള്ളി ഈസ്റ്റ് ഇടവക*
❤️🤍💛

2025 2026 വർഷത്തിലെ പുതിയ കൈക്കാരൻമാരായി തിരഞ്ഞെടുക്കപ്പെട്ട റോയി നെടുംങ്ങട്ട്, റോഷൻ തോട്ടത്തിൽ  എന്നിവർക്ക് അഭിന്ദനങ്ങള...
30/06/2025

2025 2026 വർഷത്തിലെ പുതിയ കൈക്കാരൻമാരായി തിരഞ്ഞെടുക്കപ്പെട്ട റോയി നെടുംങ്ങട്ട്, റോഷൻ തോട്ടത്തിൽ എന്നിവർക്ക് അഭിന്ദനങ്ങളും പ്രാർഥനശംസകളും നേർന്നു കൊള്ളുന്നു

2025  2026കാലയളവിലെ കൈകാരൻമാരായി റോയി നെടുംങ്ങട്ട്  റോഷൻ തോട്ടത്തിൽ എന്നിവർ  നമ്മുടെ പ്രിയപ്പെട്ട വികാരി ജിയോ ജോബ് ചെമ്പ...
30/06/2025

2025 2026കാലയളവിലെ കൈകാരൻമാരായി റോയി നെടുംങ്ങട്ട് റോഷൻ തോട്ടത്തിൽ എന്നിവർ നമ്മുടെ പ്രിയപ്പെട്ട വികാരി ജിയോ ജോബ് ചെമ്പരത്തി അച്ചനിൽ നിന്നും ചുമതല ഏറ്റെടുക്കുന്നു

കഴിഞ്ഞ ഒരു വർഷകാലം സ്തുത്യർഹമായ സേവനം ചെയ്ത പ്രിയപ്പെട്ട കൈക്കാരന്മാരായ വിനോദ് പൂഴിക്കൽ, അനീഷ് കോയിക്കര എന്നിവർക്ക് ഇടവക...
30/06/2025

കഴിഞ്ഞ ഒരു വർഷകാലം സ്തുത്യർഹമായ സേവനം ചെയ്ത പ്രിയപ്പെട്ട കൈക്കാരന്മാരായ വിനോദ് പൂഴിക്കൽ, അനീഷ് കോയിക്കര എന്നിവർക്ക് ഇടവകകുടുംബത്തിന്റെ നന്ദിയും പ്രാർത്ഥനാശംസകളും നേർന്നു കൊള്ളുന്നു

2024-2025 കാലയളവിലെ കൈക്കാരൻ മാരായ വിനോദ് പൂഴിക്കൽ, അനീഷ് കോയി ക്കര എന്നിവർക്ക് അവരുടെ ഒരു വർഷകാലത്തെ സ്തുത്യർഹർമായ സേവന...
30/06/2025

2024-2025 കാലയളവിലെ കൈക്കാരൻ മാരായ വിനോദ് പൂഴിക്കൽ, അനീഷ് കോയി ക്കര എന്നിവർക്ക് അവരുടെ ഒരു വർഷകാലത്തെ സ്തുത്യർഹർമായ സേവനത്തിനു നമ്മുടെ പ്രിയപ്പെട്ട വികാരി അച്ചൻ മൊമെന്റോ നൽകി ആദരിക്കുന്നു

കെ സി വൈ എം മുവാറ്റുപുഴ ഫൊറോന ഡയറക്ടർ ആയി നിയമിതനായിരിക്കുന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട ഫാ ജോർജ് ചെമ്പരത്തി അച്ചന് ഇടവ...
28/06/2025

കെ സി വൈ എം മുവാറ്റുപുഴ ഫൊറോന ഡയറക്ടർ ആയി നിയമിതനായിരിക്കുന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട ഫാ ജോർജ് ചെമ്പരത്തി അച്ചന് ഇടവക കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ നേർന്നു കൊള്ളുന്നു

27/06/2025

*THUDARUM*
💛💛❤❤💛💛

*മിഷൻ ലീഗിനെയും യുവദീപ്തിയെയും നെഞ്ചോട് ചേർത്ത ....... കാലഘട്ടത്തിന് ചേർന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ....... സാങ്കേതിക വിദ്യകളെ ഈശോയെ പ്രഘോഷിക്കാൻ ആയുധം ആക്കിയ ....... ഹൃദയത്തിൽ ക്രിസ്തുസ്നേഹവും അധരങ്ങളിൽ നിറപുഞ്ചിരിയും കൈമുതലാക്കിയ പ്രിയപ്പെട്ട അരുൺ പുത്തൻപുരക്കൽ നയിക്കുന്ന ക്ലാസ്സിലേക്ക് എല്ലാ മിഷൻലീഗ് യുവജന സുഹൃത്തുക്കളെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു .......*

https://www.instagram.com/reel/DLaaEpVTHLL/?igsh=d2EyYTlzZ2pjenJ5

📆 JUNE 28, SATURDAY
🕐 5.30 PM
📍 ST. MAXIMILIAN KOLBE CHURCH, VAZHAPPILLY EAST

MISSIONLEAGUE - YUVADEEPTHI
VAZHAPPILLY EAST
💛💛❤❤💛💛

ഞങ്ങളുടെ സ്നേഹം നിറഞ്ഞ വികാരി അച്ചന് നാമഹേതു തിരുനാൾ ആശംസകൾ
24/04/2025

ഞങ്ങളുടെ സ്നേഹം നിറഞ്ഞ വികാരി അച്ചന് നാമഹേതു തിരുനാൾ ആശംസകൾ

ആധുനിക ലോകത്തിലെ, സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സൗമ്യതയുടെയും മുഖം മാഞ്ഞു വലിയ ഇടയന് വിട
21/04/2025

ആധുനിക ലോകത്തിലെ, സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സൗമ്യതയുടെയും മുഖം മാഞ്ഞു

വലിയ ഇടയന് വിട

Address

Muvattupuzha

Telephone

8589855645

Website

Alerts

Be the first to know and let us send you an email when St.Maximilian Kolbe Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share