22/05/2021
വീട്ടിൽ സുരക്ഷിതമായിരിക്കൂ...
നിങ്ങൾക്ക് വേണ്ട സാധനങ്ങൾ ഞങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു തരാം..
പലചരക്ക്,പഴം പച്ചക്കറികൾ,പാൽ,മുട്ട,മീൻ,ഇറച്ചി (ക്കോഴി,ആട്,പോത്ത് മാത്രം) ,മരുന്നുകൾ തുടങ്ങി ഉപ്പ് തൊട്ട് കൽപ്പൂരം വരെ നിങ്ങൾ പറയുന്ന കടകളിൽ നിന്നും വാങ്ങി നിങ്ങളുടെ വീട്ടുപടിക്കൽ എത്തിച്ചു തരുന്നു..
ഡെലിവറി സമയങ്ങൾ
രാവിലെ 8 മുതൽ 10 വരെ
ഉച്ചക്ക് 1 മുതൽ 3 വരെ
വൈകിട്ട് 5 മുതൽ 7 വരെ
കൃത്യമായ സേവനം,മിനിമം സർവീസ്
ചാർജ്ജ്...
നിങ്ങളുടെ ഓരോ ഓർഡറുകളും ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്..
ഉടനെ വിളിക്കുക (whatsapp) : 9061999090