Muvattupuzha News

Muvattupuzha News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Muvattupuzha News, Media/News Company, Muvattupuzha News Muvattupuzha Ernakulam, Muvattupuzha.

13/12/2025
16/10/2021
Muvattupuzha town
10/08/2020

Muvattupuzha town

മൂവാറ്റുപുഴയിൽ ജനങ്ങളെ ക്യാമ്പിലേക്ക് മാറ്റി തുടങ്ങി.Muvattupuzha news
07/08/2020

മൂവാറ്റുപുഴയിൽ ജനങ്ങളെ ക്യാമ്പിലേക്ക് മാറ്റി തുടങ്ങി.
Muvattupuzha news

മൂവാറ്റുപുഴ KSRTC ബസ്സ് സ്റ്റാൻഡിനു സമീപം അപകടകരമായ രീതിയിൽ സ്ഥിതി ചെയ്യുന്ന ലൈറ്റ് പോസ്റ്റ്.അധിക്യതർ വേണ്ട നടപടി സ്വീകര...
04/10/2019

മൂവാറ്റുപുഴ KSRTC ബസ്സ് സ്റ്റാൻഡിനു സമീപം അപകടകരമായ രീതിയിൽ സ്ഥിതി ചെയ്യുന്ന ലൈറ്റ് പോസ്റ്റ്.
അധിക്യതർ വേണ്ട നടപടി സ്വീകരിച്ചാൽ ഒരു അപകടം ഒഴിവാക്കാം.

Let it be Trending!  Here is a New   for all. Take a photo of an area that Needs some Cleaning or Maintenance, Then Take...
23/03/2019

Let it be Trending!


Here is a New for all. Take a photo of an area that Needs some Cleaning or Maintenance, Then Take a Photo after you Have Done Something about it, and Post it.
Credit: Mai Nguyen, Vietnam

14/03/2019

കെഎസ്ആര്‍ടിസി ബസുകളില്‍ പതിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രമടക്കമുള്ള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ഉത്തരവിട്ടു.

13/03/2019

ബസ് നിർത്തുവാൻ ആവശ്യപ്പെട്ടു; കണ്ടക്ടർ പെണ്കുട്ടിയുടെ മുഖത്ത് തുപ്പി
************************
പിറവം: കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ കയറിയ പെണ്കുട്ടിയുടെ മുഖത്ത് കണ്ടക്റ്റർ കാർക്കിച്ചു തുപ്പിയതായി പരാതി. ഇന്നലെ രാത്രി 8 മണിയോടെ പാലാ ഡിപ്പോയിലെ RSC931 നമ്പർ ബസിലാണ് സംഭവം. കുടുംബ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം തുരുത്തിക്കരയിൽ നിന്നും പിറവം മുല്ലൂർപടിയിലെ വീട്ടിലേക്കുള്ള യാത്രയിലാണ് കണ്ടക്ടറുടെ അതിക്രമം. പെണ്കുട്ടിയും അമ്മയും മുല്ലൂർപടിയിൽ ബസ്സ് നിർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബസ് നിർത്താതെ മുന്നോട്ട് പോയി. അടുത്ത സ്റ്റോപ്പിലെങ്കിലും നിർത്തണമെന്ന ആവശ്യവും കണ്ടക്ടർ നിരാകരിച്ചു. തുടർന്ന് യാത്രക്കാർ ഇടപെട്ടതോടെ കെ.എസ്.ഇ. ബി ഓഫീസിന് മുമ്പിൽ ബസ് നിർത്തി. പെണ്കുട്ടിയും അമ്മയും ബസിൽ നിന്നും ഇറങ്ങിയ ഉടൻ കണ്ടക്ടർ രണ്ടു തവണ പെണ്കുട്ടിയുടെ മുഖത്തേക്ക് തുപ്പുകയായിരുന്നു. പിറവം എം.കെ.എം ഹൈ സ്കൂൾ വിദ്യാർഥിനിയായ പെണ്കുട്ടി ഇന്ന് എസ്.എസ് എൽ.സി പരീക്ഷ എഴുതുവാൻ തയാറെടുക്കുന്നതിനിടയിലാണ് ഈ ദുരനുഭവം. ഇത് സംബന്ധിച്ചു പെണ്കുട്ടി പിറവം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

08/03/2019

പോൾ റിസൾട്ട്...
54% പേർ എംപിയുടെ പ്രവർത്തനം മോശമായിരുന്നു 46 ശതമാനം പേർ നല്ലതായിരുന്നു എന്ന് അഭിപ്രായപ്പെട്ടു

06/03/2019

🚫ശ്രദ്ധിക്കുക

Address

Muvattupuzha News Muvattupuzha Ernakulam
Muvattupuzha
686673

Website

Alerts

Be the first to know and let us send you an email when Muvattupuzha News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muvattupuzha News:

Share