24/09/2025
KSRTC ഡ്രൈവറുടെ അഹങ്കാരം എന്നല്ലാതെ എന്തു പറയാൻ.
അഹങ്കാരം കാണിച്ചു കൊണ്ടുവന്നാൽ ചോദിക്കാനും പറയാനും ആൺപിള്ളേർ നാട്ടിലുണ്ടെന്ന് കൂടി ചിന്തിക്കണം.
മൂവാറ്റുപുഴ ടൗണിൽ ട്രാഫിക് ബ്ലോക്കുണ്ടാക്കുന്ന എല്ലാ ബസുകാരും കരുതിയിരുന്നോളുക.
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം നാട്ടുകാർക്ക് കിട്ടിയ ഒരു റോഡാണ്. അവിടെ നെഗളിപ്പ് കാണിക്കാൻ നിൽക്കരുത്.
ഗുണ്ടായിസം ഇറക്കി തോന്നിയപോലെ വണ്ടി ഓടിക്കാം എന്ന് ഒരാളും കരുതണ്ട.