MCV Channel

MCV Channel TV Channel in Muvattupuzha, India

17/09/2025

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായില്ല; മുറിക്കല്ല് പാലത്തിനായി കാത്തിരിപ്പ് അവശേഷിക്കുന്നു
..........................................
വാര്‍ത്തകള്‍ അറിയുവാനും വാട്‌സ്അപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുന്നതിനുമായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/InqENcc3X3I3vcGtNHDa7T

17/09/2025

*വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മരണമടഞ്ഞു*
...........................................................................
വാര്‍ത്തകള്‍ അറിയുവാനും വാട്‌സ്അപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുന്നതിനുമായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/InqENcc3X3I3vcGtNHDa7T

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരണ മടഞ്ഞുMCV NEWS MUVATTUPUZHAകോതമംഗലം: കോതമംഗലത...
17/09/2025

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരണ മടഞ്ഞു

MCV NEWS MUVATTUPUZHA

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ സി. ജെ എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ എൽദോസിനെ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. കോഴിപ്പിള്ളി മലയിൻകീഴ് ബൈപാസ് റോഡിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം നടന്നത്. മലയിൻകീഴ് ഭാഗത്തു നിന്നു ഒരേ ദിശയിൽ വരികയായിരുന്ന ബൈക്കും, ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

--------------------------------
വാര്‍ത്തകള്‍ അറിയുവാനും വാട്‌സ്അപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുന്നതിനുമായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/H3RKeDO3Ro5GzBRsuaYfc0

16/09/2025

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അദാലത്ത് നടന്നു;;

16/09/2025

ആനിക്കാട് ചിറപ്പടിയില്‍ വ്യാപാരസ്ഥാപനത്തിന് തീപിടിച്ച് അപകടം; ലഹരിമാഫിയ തീയിട്ടതെന്ന് പരാതി;;;

16/09/2025

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയിന് പേഴയ്ക്കാപ്പിള്ളി സ്‌കൂളില്‍ തുടക്കമായി

16/09/2025

കോതമംഗലം മാര്‍തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് ഈ മാസം 25 ന് കൊടിയേറും

16/09/2025

കുട്ടമ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.ജെ എല്‍ദോസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

വ്യാപാര സ്ഥാപനത്തിനും പിക്കപ്പ് വാനും തീപിടിച്ച് അപകടംMCV NEWS MUVATTUPUZHAമൂവാറ്റുപുഴ: ആനിക്കാട് ചിറ പടിയിൽ വ്യാപാര സ്ഥ...
16/09/2025

വ്യാപാര സ്ഥാപനത്തിനും പിക്കപ്പ് വാനും തീപിടിച്ച് അപകടം

MCV NEWS MUVATTUPUZHA

മൂവാറ്റുപുഴ: ആനിക്കാട് ചിറ പടിയിൽ വ്യാപാര സ്ഥാപനത്തിനും പിക്കപ്പ് വാനും തീപിടിച്ച് അപകടം. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ആനിക്കാട് സ്വദേശി ഷാഹുല്‍ ഷിനാജിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിനും, സ്ഥാപനത്തിന് സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനും തീപിടിച്ചത്. പ്രദേശവാസികൾ മൂവാറ്റുപുഴ ഫയർഫോഴ്സിൽ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. പിക്കപ്പ് വാനിൻറെ പിൻഭാഗവും, കടയുടെ പകുതി ഭാഗവും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. എന്നാൽ കടയ്ക്കും, വാഹനത്തിനും മനപൂർവം തീയിട്ടതാണെന്ന ആരോപണവുമായി സിപിഐ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കലിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.

--------------------------------
വാര്‍ത്തകള്‍ അറിയുവാനും വാട്‌സ്അപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുന്നതിനുമായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/H3RKeDO3Ro5GzBRsuaYfc0

15/09/2025

ശ്രീകൃഷ്ണജയന്തി ദിനത്തിലും മതസൗഹാര്‍ദ്ദത്തിന്റെ മാതൃകകാണിച്ച് തൃക്കളത്തൂര്‍ യാക്കോബായ പള്ളി

15/09/2025

മാത്യുകുഴല്‍നാടന്‍ MLA യെ ഇനിയും വേട്ടയാടാന്‍ അനുവദിക്കില്ല; സാബു ജോണ്

15/09/2025

നഗരറോഡ് വികസനം ഉദ്ഘാടനം; MLA യുടെ രാഷ്ട്രീയ പ്രഹസന നാടകമെന്ന്; അനീഷ് എം മാത്യു

Address

Muvattupuzha
Kochi
686671

Opening Hours

Monday 9:30am - 8:30pm
Tuesday 9:30am - 8:30pm
Wednesday 9:30am - 8:30pm
Thursday 9:30am - 8:30pm
Friday 9:30am - 8:30pm
Saturday 9:30am - 8:30pm

Telephone

+918111812594

Website

Alerts

Be the first to know and let us send you an email when MCV Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MCV Channel:

Share

Category

News Channel

█║▌│█│║▌║││█║▌Verified ✔ Official Page ™