29/10/2025
ചിലയാളുകൾ മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ പറയുന്നത് ഒത്തിരി ഇഷ്ടമാ വർഷങ്ങൾകഴിഞ്ഞാലും അവർ തുടരും പക്ഷേ നമ്മൾ സഹിച്ച വേദന അനുഭവിച്ച നോവുകൾ സഹിച്ച മുറി പാടുകൾ മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ അവരുടെ ഭാഗത്തുനിന്നു ഒരു ദിവസം ജീവിക്കണം അല്ലെങ്കിൽ നിങ്ങളുടെ മകൾ ആ വഴിയിലൂടെ കടന്നുപോകണം, ഒരിക്കലെങ്കിലും നിങ്ങളുടെ സഹായം കൈപറ്റിയ ഓരാൾ ആണെങ്കിൽ പറഞ്ഞാൽ കൊള്ളാം ആരും ചെയ്യാത്ത ചതി വഞ്ചനയും, ചെയ്യ്ത നിങ്ങൾ ജീവിതത്തിൽ സമ്മാനിച്ച
വേദനകൾ പക്ഷാ വേദം,നിങ്ങൾ കുറ്റം പറയുമ്പോൾ നെഞ്ചു പൊട്ടുന്ന ആ കണ്ണുനീർ , വീഴുന്ന രക്തം തുള്ളികൾ ഒരിക്കലെങ്കിലും കർമ്മം എന്നുണ്ടെങ്കിൽ കാലത്തിൻ്റെ കണക്കു പുസ്തകം കുട്ടി കിഴിച്ചു വെച്ചിട്ടുണ്ടാക്കും