CEYF CSI Changa district 2023

CEYF CSI Changa district 2023 Changayile Chankanmaarude Area...Daivathe marakkaathe njngal onnaayi pravarthikkunnu...

https://youtu.be/MaFdT39-nOUസി എസ് ഐ ചാങ്ങ🎄ക്രിസ്തുമസ് ഫെസ്റ്റ് 2022🎄====================ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷത്തിന...
25/12/2022

https://youtu.be/MaFdT39-nOU

സി എസ് ഐ ചാങ്ങ

🎄ക്രിസ്തുമസ് ഫെസ്റ്റ് 2022🎄
====================

ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സംയുക്ത സംഘടനകൾ ഒരുക്കിയിരിക്കുന്ന മനോഹരമായ പുൽക്കൂട് പ്രദർശനം ഡിസംബർ 23 മുതൽ ജനുവരി ഒന്ന് വരെ നടത്തുന്നു.
നടന്നു കാണാവുന്ന ഈ വിസ്മയ ലോകത്ത്,

👉വാട്ടർ ഷോ
👉ലൈറ്റ് ഷോ
👉ഫ്ലവർ ഷോ
👉ഫല വൃക്ഷങ്ങളുടെ പ്രദർശനവും വിൽപ്പനയും
👉മ്യൂസിക് നൈറ്റ്
👉വർണ്ണ മത്സ്യങ്ങൾ
👉 ഗെയിംസ്
👉വിവിധങ്ങളായ സ്റ്റാളുകൾ
👉 മത്സരങ്ങൾ
എന്നിവ അണിയിച്ചൊരുക്കിയിരിക്കുന്നു. ഏവർക്കും സ്വാഗതം....

Location:- CSI Church CHANGA
https://maps.app.goo.gl/sPJSny4psgzCZru79

Ticket Rate
-------------------

For Age (3 - 10) - 20/-
For Age (11 - onwards) - 30/-

ഏവർക്കും ചാങ്ങ സഭയിലെ സംയുക്ത സംഘടനകളുടെ ക്രിസ്തുമസ് പുതുവത്സരാശംസകൾ🥳🥳

C S I Changga | Christmas Fest 2022 | Vellanad |

https://youtu.be/U0jL1lv50RM🔥Program Conducted by CSI Changa🔥✍️💃🕺Send Your Activities before 11/03/2022 (6.pm)💃🕺👉Any chu...
06/03/2022

https://youtu.be/U0jL1lv50RM
🔥Program Conducted by CSI Changa🔥

✍️💃🕺Send Your Activities before 11/03/2022 (6.pm)💃🕺

👉Any church members can participate (Age limit 1-15)😇
👉Online Balajanasakhyam Episode-5 ✌️
👉Please watch,Share &
Subscribe for more Episodes..👍
👉Share To your church groups🙏🏻🙏🏻
👉God Bless All😍😍

https://youtu.be/KuakRB80PMU🔥Program Conducted by CEYF Changa🔥✍️💃🕺Send Your Activities before 04/03/2022 (6.pm)💃🕺👉Any ch...
27/02/2022

https://youtu.be/KuakRB80PMU

🔥Program Conducted by CEYF Changa🔥

✍️💃🕺Send Your Activities before 04/03/2022 (6.pm)💃🕺

👉Any church members can participate (Age limit 1-15)😇
👉Online Balajanasakhyam Episode-4 ✌️
👉Please watch,Share &
Subscribe for more Episodes..👍
👉Share To your church groups🙏🏻🙏🏻
👉God Bless All😍😍

This Online Balajanasakhyam is Conducted by CEYF Members Of CSI Changa.Thank you for your valuable support and time. Special Thanks ToRev.Sathyadas ChangaCE...

https://youtu.be/flgy_kxFIr8❤Devotion Lead By - Evt.Sujin Karichal❤✍️💃🕺Send Your Activities before 24/02/2022 (6.pm)💃🕺👉A...
20/02/2022

https://youtu.be/flgy_kxFIr8

❤Devotion Lead By - Evt.Sujin Karichal❤

✍️💃🕺Send Your Activities before 24/02/2022 (6.pm)💃🕺

👉Any church members can participate (Age limit 1-15)😇
👉Online Balajanasakhyam Episode-3 ✌️
👉Please watch,Share &
Subscribe for more Episodes..👍
👉Share To your church groups🙏🏻🙏🏻
👉God Bless All😍😍

sedn your Activities before 24/2/2022 ,6pmSpecial Thanks To CSI ChangaAnybody Can Join With us....Any church Members Can Join Wtsapp No : 9061275429

ഓൺലൈൻ ബാലജനസഖ്യം - 2022🥳🥳🥳🥳🥳🥳🥳🥳------------------------------------ പ്രിയമുള്ളവരെ, കൊറോണയുടെ പ്രതിസന്ധിമൂലം സഭകളിൽ പങ്കെ...
02/02/2022

ഓൺലൈൻ ബാലജനസഖ്യം - 2022🥳🥳🥳🥳🥳🥳🥳🥳
------------------------------------

പ്രിയമുള്ളവരെ, കൊറോണയുടെ പ്രതിസന്ധിമൂലം സഭകളിൽ പങ്കെടുക്കാൻ കഴിയാത്ത ബാലജനസഖ്യം ആരാധനകൾ ഇനി മുതൽ ഓൺലൈൻ ആയിട്ട് എല്ലാ കുഞ്ഞുങ്ങൾക്കും പങ്കെടുക്കാം. ചാങ്ങ സി എസ് ഐ സഭയുടെ യുടെ നേതൃത്വത്തിൽ ആണ് ഈ ഓൺലൈൻ ബാലജനസഖ്യം നടത്തപ്പെടുന്നത്. സഭാ വ്യത്യാസമില്ലാതെ എല്ലാ കുഞ്ഞുങ്ങൾക്കും ഈ ആരാധനയിൽ പങ്കെടുക്കാം. എല്ലാ ആഴ്ചയിലും ഓരോ എപ്പിസോഡുകൾ ആയി ആരാധന നിങ്ങളുടെ മുൻപിൽ എത്തുന്നു, ദൈവനാമത്തിൽ പ്രയോജനപ്പെടുത്തുവാൻ എല്ലാവരെയും ഓർമിപ്പിക്കുന്നു🙏🏻😍

First Episode - https://youtu.be/XAZEDGQqeLI

Any queries contact - 9061275429
(CEJF Convenor CSI Changa)

Balajanasakhyam is a meeting for children Which includes Bible lessons,Songs, Dance,Games,Activities, Motivation Talks etc..This program Coordinating by CSI ...

https://youtu.be/TlAUVO3EnPYTeaser... You Turn Musical Album...Please Support  Us....😍😍CEYF CSI Changa🙏🏻🙏🏻
05/10/2021

https://youtu.be/TlAUVO3EnPY

Teaser... You Turn Musical Album...
Please Support Us....😍😍

CEYF CSI Changa🙏🏻🙏🏻

Thank GodSpecial Thanks to Rev.E ValsakumarOrchestration - Jijo SachinStudio & Mixing - Sangeeth CrystalWave puthukulangaraVocal - CEYF CSI CHANGAActors - CE...

https://youtu.be/Mmn5T0aIP78ചാങ്ങ CSI സഭയിലെ യുവാക്കൾ അണിയിച്ചൊരുക്കുന്ന "You Turn " എന്ന മ്യൂസിക്കൽ ആൽബത്തിൻ്റെ promo v...
22/09/2021

https://youtu.be/Mmn5T0aIP78

ചാങ്ങ CSI സഭയിലെ യുവാക്കൾ അണിയിച്ചൊരുക്കുന്ന "You Turn " എന്ന മ്യൂസിക്കൽ ആൽബത്തിൻ്റെ promo video ആണിത്. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുക🙏🏻🙏🏻
Support ചെയ്യുക.👍🏻👍🏻🔥🔥😍😍😍

Thank GOD....U Turn is a Musical Album of CEYF Youth members in Changa,Vellanad Trivandrum.South kerala Diocese ,Kattakada Area,Changa DistrictVocal - CEYF C...

15/09/2021

Yuvolsavam 2k21😍😍

29/06/2021

God is love

Address

Vellanad
Nedumangad
695542

Telephone

+919061275429

Website

Alerts

Be the first to know and let us send you an email when CEYF CSI Changa district 2023 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category