Vamanapuram Online

Vamanapuram Online A simple way to explore our Vamanapuram.

ഇപ്പൊ ആർക്കും case എടുക്കണ്ടെ. പ്രമുഖ മാധ്യമങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും fake news പ്രചരിപ്പിക്കുന്നതിന് ഒരു കുഴപ്...
05/06/2020

ഇപ്പൊ ആർക്കും case എടുക്കണ്ടെ. പ്രമുഖ മാധ്യമങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും fake news പ്രചരിപ്പിക്കുന്നതിന് ഒരു കുഴപ്പവും ഇല്ല. സാധാരണക്കാരൻ ആണ് ഇങ്ങനെ ഒരു fake news പറഞ്ഞിരുന്നു എങ്കിൽ പോലീസ് ആയി രാജ്യദ്രോഹം ആയി അവന്റെ ജീവിതം എല്ലാരും കൂടെ ചേർന്ന് ഇല്ലാതാക്കും.


✔↔നാളെ മുതൽ നിരത്തിലേക്ക്🔵🔴✔ബഹുമാനപ്പെട്ട യാത്രക്കാരുടെ ശ്രദ്ധക്ക് നാളെ (ബുധൻ)മുതൽ കെ.എസ് ആർ ടി സി അന്തർജില്ലാ ബസ് സർവ്വ...
02/06/2020

✔↔നാളെ മുതൽ നിരത്തിലേക്ക്
🔵🔴✔ബഹുമാനപ്പെട്ട യാത്രക്കാരുടെ ശ്രദ്ധക്ക് നാളെ (ബുധൻ)മുതൽ കെ.എസ് ആർ ടി സി അന്തർജില്ലാ ബസ് സർവ്വീസുകൾ ആരംഭിക്കും
🔴1137 ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവ്വീസിനായി നിരത്തിൽ ഉണ്ടാകും
🔵എല്ലാ സീറ്റിലും യാത്ര അനുവദിക്കും
🔴പുലർച്ചെ 5 മുതൽ രാത്രി 9 വരെ നിരത്തിൽ ബസ് സർവ്വീസ് ഉണ്ടാകും
🔵മന്ത്രി സഭാ യോഗത്തിൽ ഗതാഗത മന്ത്രി A K ശശീന്ദ്രൻ ആണ് തീരുമാനം അറിയിച്ചത്
🔴ഇതു സംബന്ധിച്ച് യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശങ്ങൾ ഉടൻ ലഭിക്കും
🔵യാത്രക്കാർ സംശയങ്ങൾക്കായി തൊട്ടടുത്ത യൂണിറ്റുമായി ബന്ധപ്പെടുക
🔴മാസ്ക് യാത്രക്കാർക്ക് നിർബന്ധമാണ്
ചിത്രത്തിൽ RPE 359
©️ കടപ്പാട്ILMK

31/05/2020

പ്രധാന അറിയിപ്പ്..

തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി R48 സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ്..

ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റൂട്ട് മാപ് തയ്യാറാക്കിയിരിക്കുന്നത്. രോഗിയുമായി ബന്ധപ്പെട്ട കുറച്ചുപേരെക്കൂടി കണ്ടെത്തേണ്ടതുണ്ട് . ഒരാൾ പോലും കണ്ടെത്തപ്പെടാതെ പോകുവാൻ പാടില്ല. നിങ്ങളുടെ സഹായം അതുകൊണ്ടുതന്നെ അനിവാര്യമാണ്. ഇതു സംബന്ധിച്ചു എന്തെങ്കിലും അറിയിക്കുവാൻ ഉണ്ടെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.

#കളക്ടർ
#തിരുവനന്തപുരം

പുത്തൻ അധ്യയന വർഷം പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ!ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിലൂടെ നാളെ ആരം...
31/05/2020

പുത്തൻ അധ്യയന വർഷം പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ!

ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിലൂടെ നാളെ ആരംഭിക്കുന്നു. താഴെ പറയുന്ന കേബിൾ/ഡിഷ് നെറ്റ്വർക്കുകളിലൂടെ പ്രസ്തുത ചാനൽ ലഭ്യമാണ്.

വീഡിയോകോൺ D2h - 642
ഡിഷ് ടിവി - 642
ഏഷ്യാനെറ്റ് ഡിജിറ്റൽ- 411
ഡെൻ നെറ്റവർക്ക് -639
കേരള വിഷൻ - 42
സിറ്റി ചാനൽ- 116
ടാറ്റ സ്കൈ- 1899
സൺ ഡയറക്ട്- 793

ക്ലാസ് സമയ വിവരം:
⭐+2 ക്ലാസ്: 8.30AM-10.30AM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 07.00PM (തിങ്കൾ-വെള്ളി)

⭐ഒന്നാം ക്ലാസ്: 10.30AM-11.00AM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 08.00AM (ശനി, ഞായർ)

⭐പത്താം ക്ലാസ്: 11.00AM-12.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 05.30PM (തിങ്കൾ-വെള്ളി)

⭐രണ്ടാം ക്ലാസ്: 12.30PM-01.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 09.00AM (ശനി), 09.30AM (ഞായർ)

⭐മൂന്നാം ക്ലാസ്: 01.00PM-01.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 10.30AM (ശനി, ഞായർ)

⭐നാലാം ക്ലാസ്: 01.30PM-02.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 11.30AM (ശനി), 12.00PM (ഞായർ)

⭐അഞ്ചാം ക്ലാസ്: 02.00PM-02.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 12.30PM (ശനി), 01.30PM (ഞായർ)

⭐ആറാം ക്ലാസ്: 02.30PM-03.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 02.00PM (ശനി), 02.30PM (ഞായർ)

⭐ഏഴാം ക്ലാസ്: 03.00PM-03.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 03.00PM (ശനി), 04.00PM (ഞായർ)

⭐എട്ടാം ക്ലാസ്: 03.30PM-04.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 04.30PM (ശനി), 05.00PM (ഞായർ)

⭐ഒൻപതാം ക്ലാസ്: 04.30PM-05.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 07.00PM (ശനി), 07.30PM (ഞായർ)

ഷെഡ്യൂൾ മാറ്റങ്ങൾക്ക് വിധേയം; വിശദ വിവരങ്ങൾക്ക് www.kite.kerala.gov.in

30/05/2020
https://attingalvartha.com/2020/05/karettu-accident/
29/05/2020

https://attingalvartha.com/2020/05/karettu-accident/

ആറ്റിങ്ങൽനഗരൂർ കാരേറ്റ് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു May 28, 2020 Facebook Twitter Google+ Pinterest WhatsApp കാരേറ്റ് : കാരേറ്റ് – നഗരൂർ...

May 24ന് ആദ്യമായി വാമനപുരം മണ്ഡലത്തിൽ Covid 19 സ്ഥിരീകരിച്ച വെഞ്ഞാറമൂട് സ്വദേശിയുടെ(R39) റൂട്ട് മാപ് തിരുവനന്തപുരം ജില്ല...
28/05/2020

May 24ന് ആദ്യമായി വാമനപുരം മണ്ഡലത്തിൽ Covid 19 സ്ഥിരീകരിച്ച വെഞ്ഞാറമൂട് സ്വദേശിയുടെ(R39) റൂട്ട് മാപ് തിരുവനന്തപുരം ജില്ല കളക്ടർ പുറത്തുവിട്ടു.

28/05/2020

വാമനപുരം പഞ്ചായത്തിലെ ആനച്ചൽ പള്ളിമൺഴിയിൽ ഒരാൾക്ക് Covid 19 സ്ഥിരീകരിച്ചു.

വാമനപുരം അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ് ഇപ്പൊൾ

ആറ്റിങ്ങൽ zomatoയുടെ food ഡെലിവറി ഇപ്പൊൾ ആറ്റിങ്ങൽ വാമനപുരം റൂട്ടിൽ കണിചോട് വരെ സർവീസ് ലഭ്യമാണ്. പരമാവധി ഈ സൗകര്യം എല്ലാ...
28/05/2020

ആറ്റിങ്ങൽ zomatoയുടെ food ഡെലിവറി ഇപ്പൊൾ ആറ്റിങ്ങൽ വാമനപുരം റൂട്ടിൽ കണിചോട് വരെ സർവീസ് ലഭ്യമാണ്. പരമാവധി ഈ സൗകര്യം എല്ലാവരും ഉപയോഗിക്കുക.

കോവിഡ് 19 വ്യാപനം മുന്നിൽ കണ്ട് ബീവറേജ്കളിൽ virtual q സംവിധാനം പ്രവർത്തനസജ്ജം. Bev q എന്ന പേരിൽ ഉള്ള അപ്ലിക്കേഷൻ പ്ലേ സ്...
27/05/2020

കോവിഡ് 19 വ്യാപനം മുന്നിൽ കണ്ട് ബീവറേജ്കളിൽ virtual q സംവിധാനം പ്രവർത്തനസജ്ജം. Bev q എന്ന പേരിൽ ഉള്ള അപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ്

ഡൌൺലോഡ് link👇👇👇

https://bit.ly/2ZHcWkQ

Address

Nedumangad
695606

Website

Alerts

Be the first to know and let us send you an email when Vamanapuram Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category