KSRTC Nedumangad

KSRTC Nedumangad Kerala State Road Transport Corporation Nedumangad KL15
Unofficial Page Of Ksrtc Nedumangad
We Ensure That All Published News Originates From Official Sources
(4)

ഓരോ പ്രഭാതവും ശുഭകരമായ തുടക്കം 🥰
11/07/2025

ഓരോ പ്രഭാതവും ശുഭകരമായ തുടക്കം 🥰

📢 KSRTC ബസ് സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ സംവിധാനം നിലവിൽ വന്ന വിവരം ഏവരും അറിഞ്ഞു കാണുമല്ലോ...ജില്ലാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ നമ...
10/07/2025

📢 KSRTC ബസ് സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ സംവിധാനം നിലവിൽ വന്ന വിവരം ഏവരും അറിഞ്ഞു കാണുമല്ലോ...

ജില്ലാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും (SM ഓഫീസ് ഉൾപ്പെടെ) ഫോൺ നമ്പരും ചുവടെ ചേർക്കുന്നു

👑തിരുവനന്തപുരം
🌌തിരുവനന്തപുരം സെൻട്രൽ: 9188933717
🌌നെടുമങ്ങാട്: നിലവിൽ വന്നിട്ടില്ല
🌌പേരൂർക്കട: 9188933715
🌌വിതുര: 9188933724
🌌പാലോട്: നിലവിൽ വന്നിട്ടില്ല
🌌ആര്യനാട്: നിലവിൽ വന്നിട്ടില്ല
🌌വെള്ളനാട്: നിലവിൽ വന്നിട്ടില്ല
🌌ആറ്റിങ്ങൽ: 9188933701
🌌കിളിമാനൂർ: നിലവിൽ വന്നിട്ടില്ല
🌌നെയ്യാറ്റിൻകര: 9188933708
🌌വിഴിഞ്ഞം: 9188933725
🌌വെഞ്ഞാറമൂട്: 9188933722
🌌കാട്ടാക്കട: 9188933705
🌌വെള്ളറട: 9188933721
🌌പാപ്പനംകോട്: 9188933710
🌌തിരുവനന്തപുരം സിറ്റി: 9188933718
🌌കണിയാപുരം: 9188933703
🌌പൂവാർ: 9188933716
🌌പാറശ്ശാല: നിലവിൽ വന്നിട്ടില്ല
🌌വികാസ്ഭവൻ: 9188933726

👑കൊല്ലം
🌌കൊല്ലം: 9188933731
🌌കൊട്ടാരക്കര: 9188933732
🌌കരുനാഗപ്പള്ളി: 9188933730
🌌പുനലൂർ: 9188933736
🌌പത്തനാപുരം: 9188933735
🌌ആര്യങ്കാവ്: 919188933727
🌌കുളത്തൂപ്പുഴ: 9188933734
🌌ചടയമംഗലം: 9188933728

👑പത്തനംതിട്ട
🌌പത്തനംതിട്ട: 9188933744
🌌അടൂർ: 9188933740
🌌പന്തളം: 9188933743
🌌തിരുവല്ല: 9188933746
🌌റാന്നി: 9188933745
🌌കോന്നി: 9188933741
🌌പമ്പ: നിലവിൽ വന്നിട്ടില്ല
🌌മല്ലപ്പള്ളി: 9188933742

👑ആലപ്പുഴ
🌌ആലപ്പുഴ: 9188933748
🌌കായംകുളം: 9188933754
🌌ഹരിപ്പാട്: 9188933753
🌌മാവേലിക്കര: 9188933756
🌌ചേർത്തല: 9188933751
🌌ചെങ്ങന്നൂർ: 9188933750
🌌എടത്വാ: 9188933752

👑കോട്ടയം
🌌കോട്ടയം: നിലവിൽ വന്നിട്ടില്ല
🌌ചങ്ങനാശ്ശേരി: 9188933757
🌌പാലാ: 9188933762
🌌വൈക്കം: 9188933765
🌌കൂത്താട്ടുകുളം: 9188933782
🌌ഈരാറ്റുപേട്ട: നിലവിൽ വന്നിട്ടില്ല
🌌പൊൻകുന്നം: നിലവിൽ വന്നിട്ടില്ല
🌌എരുമേലി: നിലവിൽ വന്നിട്ടില്ല

👑ഇടുക്കി
🌌മൂന്നാർ: 9188933771
🌌കുമളി: 9188933769
🌌തൊടുപുഴ: 9188933775
🌌മൂലമറ്റം: 9188933770
🌌കട്ടപ്പന: നിലവിൽ വന്നിട്ടില്ല
🌌നെടുങ്കണ്ടം: നിലവിൽ വന്നിട്ടില്ല
🌌അടിമാലി: 9188933772

👑എറണാകുളം
🌌എറണാകുളം: നിലവിൽ വന്നിട്ടില്ല
🌌പിറവം: 9188933790
🌌അങ്കമാലി: 9188933778
🌌കോതമംഗലം: നിലവിൽ വന്നിട്ടില്ല
🌌ആലുവ: 9188933776
🌌മൂവാറ്റുപുഴ: നിലവിൽ വന്നിട്ടില്ല
🌌നോർത്ത് പറവൂർ: 9188933787
🌌പെരുമ്പാവൂർ: നിലവിൽ വന്നിട്ടില്ല

👑തൃശ്ശൂർ
🌌തൃശ്ശൂർ: 9188933797
🌌ചാലക്കുടി: 9188933791
🌌ഗുരുവായൂർ: 9188933792
🌌പുതുക്കാട്: 9188933796
🌌ഇരിങ്ങാലക്കുട: 9188933793
🌌കൊടുങ്ങല്ലൂർ: 9188933794
🌌മാള: നിലവിൽ വന്നിട്ടില്ല

👑പാലക്കാട്
🌌പാലക്കാട്‌: 9188933800
🌌മണ്ണാർക്കാട്: 9188933799
🌌വടക്കഞ്ചേരി: 9188933802
🌌ചിറ്റൂർ: നിലവിൽ വന്നിട്ടില്ല

👑മലപ്പുറം
🌌മലപ്പുറം: 9188933803
🌌പൊന്നാനി: 9188933807
🌌തിരൂർ: 9188933808
🌌നിലമ്പൂർ: 9188933805
🌌പെരിന്തൽമണ്ണ: 9188933806

👑കോഴിക്കോട്
🌌കോഴിക്കോട്: നിലവിൽ വന്നിട്ടില്ല
🌌വടകര: 9188933814
🌌തിരുവമ്പാടി: 9188933812
🌌തൊട്ടിൽപ്പാലം: 9188933813
🌌താമരശ്ശേരി: 9188933811

👑വയനാട്
🌌സുൽത്താൻബത്തേരി: 9188933819
🌌കൽപ്പറ്റ: നിലവിൽ വന്നിട്ടില്ല
🌌മാനന്തവാടി: നിലവിൽ വന്നിട്ടില്ല

👑കണ്ണൂർ
🌌കണ്ണൂർ: 9188933822
🌌തലശ്ശേരി: 9188933824
🌌പയ്യന്നൂർ: നിലവിൽ വന്നിട്ടില്ല

👑കാസർഗോഡ്
🌌കാസർഗോഡ്: 9188933826
🌌കാഞ്ഞങ്ങാട്: നിലവിൽ വന്നിട്ടില്ല

👑കേരളത്തിന് പുറത്തുള്ള പ്രധാന കേന്ദ്രങ്ങൾ
🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820
🌌മൈസൂർ: 9188933821
🌌കന്യാകുമാരി: 9188933711
🌌തെങ്കാശി: 9188933739

മൊബൈൽ നമ്പർ നിലവിൽ വരാത്ത ബസ് സ്റ്റേഷനുകളിലെ വിവരങ്ങൾ നമ്പർ ലഭ്യമാകുന്നത് അനുസരിച്ച് ഇവിടെ ചേർക്കുന്നതാണ്.

അപ്പോൾ, നമ്പരുകൾ സേവ് ചെയ്ത് വെക്കാൻ മറക്കണ്ട 🙂

ആമ്പൽ വസന്തം കാണാൻ വരുന്നോ 🥰
09/07/2025

ആമ്പൽ വസന്തം കാണാൻ വരുന്നോ 🥰

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിലെ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് 🏥KSRTC, സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ, നിംസ്...
09/07/2025

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിലെ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് 🏥

KSRTC, സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ, നിംസ് മെഡിസിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം

അത്യാവശ്യ പ്രാഥമിക ചികിത്സാ സൗകര്യം ഇവിടെ ലഭ്യമാണ്. ഡോക്ടറുടെ സേവനം, മരുന്നുകൾ എന്നിവയും ലഭ്യമാണ്.

ഏറ്റവും കൂടുതൽ പേർ വന്ന് പോകുന്ന എല്ലാ ബസ് സ്റ്റേഷനുകളിലും ഇത്തരം സേവനം ലഭ്യമാക്കുന്നത് വളരെ നല്ല കാര്യമാണ്

ദേശീയ പണിമുടക്ക് ദിവസംനെടുമങ്ങാട് KSRTC ഡിപ്പോ
09/07/2025

ദേശീയ പണിമുടക്ക് ദിവസം

നെടുമങ്ങാട് KSRTC ഡിപ്പോ

ഹൈറേഞ്ചിൽ അന്തിയുറങ്ങിയുള്ള മടങ്ങി വരവാ 🔥RAC173 പൊന്മുടി-തിരുവനന്തപുരം(വിതുര-നെടുമങ്ങാട്-പേരൂർക്കട)
08/07/2025

ഹൈറേഞ്ചിൽ അന്തിയുറങ്ങിയുള്ള മടങ്ങി വരവാ 🔥

RAC173 പൊന്മുടി-തിരുവനന്തപുരം
(വിതുര-നെടുമങ്ങാട്-പേരൂർക്കട)

പരീക്ഷയ്ക്ക് ഒരുങ്ങുന്ന നെടുമങ്ങാടൻ 🥰RPE596 NDD
07/07/2025

പരീക്ഷയ്ക്ക് ഒരുങ്ങുന്ന നെടുമങ്ങാടൻ 🥰

RPE596 NDD

ഇപ്പോഴും ഒറ്റയ്ക്ക് ആണ് 🙂ഇവന്റെ സംഘത്തിൽ കൂടുതൽ പേർ വരുമെന്ന് പറഞ്ഞു... ഇനി വരുമോ?
07/07/2025

ഇപ്പോഴും ഒറ്റയ്ക്ക് ആണ് 🙂

ഇവന്റെ സംഘത്തിൽ കൂടുതൽ പേർ വരുമെന്ന് പറഞ്ഞു... ഇനി വരുമോ?

ഇവർ പരസ്പരം പറയുന്നത് എന്താകും?
06/07/2025

ഇവർ പരസ്പരം പറയുന്നത് എന്താകും?

KSRTC പുതിയ ബസുകൾ പുറത്തിറക്കുമ്പോൾ ചിലർ 😉കരച്ചിലുകൾ പലവിധം... KSRTC തുടരും 🔥
05/07/2025

KSRTC പുതിയ ബസുകൾ പുറത്തിറക്കുമ്പോൾ ചിലർ 😉

കരച്ചിലുകൾ പലവിധം... KSRTC തുടരും 🔥

അതിരാവിലെ കുളിച്ചൊരുങ്ങി ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്ന വിതുരക്കാരൻ 🥰RNE862 ആറ്റുകാൽ ക്ഷേത്രം-വിതുര(കിഴക്...
05/07/2025

അതിരാവിലെ കുളിച്ചൊരുങ്ങി ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്ന വിതുരക്കാരൻ 🥰

RNE862 ആറ്റുകാൽ ക്ഷേത്രം-വിതുര
(കിഴക്കേകോട്ട-തമ്പാനൂർ-പേരൂർക്കട-
നെടുമങ്ങാട്-ചുള്ളിമാനൂർ-തൊളിക്കോട്)

⏰വിതുരയിൽ നിന്നും പുലർച്ചെ 04.00 ന്
നെടുമങ്ങാട് നിന്നും പുലർച്ചെ 04.40 ന്

ആറ്റുകാൽ നിന്നും മടക്കം രാവിലെ 06.00 ന്

Address

Nedumangad

Website

Alerts

Be the first to know and let us send you an email when KSRTC Nedumangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC Nedumangad:

Share

Category