16/07/2025
ഞാൻ എന്നെകാൾ സ്നേഹിച്ചവരാണ് എന്നെ വേദനിപ്പിച്ചതിൽ അധികം പേരും
എൻ്റെ സ്നേഹത്തിൽ ഞാൻ ചേർത്ത സത്യത്തിൻ്റെ മധുരം
തിരികെ തന്നതേ കൈപേറിയ വേദന മാത്രം
എന്നാലും മനസ്സിൽ അവരോടെ പിണക്കമോ, പകയോ, വിഭ്വഷമോ മില്ല സ്നേഹം മാത്രം
കാരണം ഒരിക്കൽ ഞാൻ എന്നെ കാൾ സ്നേഹിച്ചവരല്ലേ
പക്ഷേ ഞാൻ ഒത്തിരി അകലെക്കേ പോകും കാരണം
അവരുടെ ഒരോ സന്തോഷങ്ങളും ദുരെ നിന്ന്
ഒരു അഭയാർത്ഥിയെ പോലെ ഞാൻ ഉണ്ടാക്കും
മിന്നി തിളങ്ങുന്ന ഒരു നക്ഷത്രത്തെ പോലെ