Yaudheyan

Yaudheyan Official facebook Page of Yaudheyan Official page of Yaudheyan
-यौधेयान् त्वां रक्षन्तु-

വിഷു ആശംസകൾ.........🧡
15/04/2026

വിഷു ആശംസകൾ.........🧡

നന്ദി ❤️
09/04/2026

നന്ദി ❤️

സേട്ടന്മാർ ചെല്ല് ചെല്ല്.....
08/04/2026

സേട്ടന്മാർ ചെല്ല് ചെല്ല്.....

പാലക്കാട് ഇനി പതറില്ല; വികസനം ഉറപ്പായിക്കഴിഞ്ഞു!ദേശീയ മാധ്യമമായ TV9 പുറത്തുവിട്ട ഏറ്റവും പുതിയ സർവ്വേ ഫലങ്ങൾ കണ്ടോ? പാലക...
07/04/2026

പാലക്കാട് ഇനി പതറില്ല; വികസനം ഉറപ്പായിക്കഴിഞ്ഞു!

ദേശീയ മാധ്യമമായ TV9 പുറത്തുവിട്ട ഏറ്റവും പുതിയ സർവ്വേ ഫലങ്ങൾ കണ്ടോ? പാലക്കാടിന്റെ മനസ്സ് ഇപ്പോൾ വ്യക്തമാണ്.

📈 ശോഭാ സുരേന്ദ്രൻ: 41%
🔹 മറ്റുള്ളവർ: 30%

പാലക്കാടിന്റെ കാർഷിക-വ്യവസായ മേഖലകൾക്കായി ശോഭ മുന്നോട്ടുവെച്ച 10,500 പേർക്ക് തൊഴിൽ നൽകുന്ന വികസന രേഖയും പ്രധാനമന്ത്രി മോദി ഉറപ്പുനൽകിയ 2400 കോടിയുടെ വികസനവും വോട്ടർമാർ ഏറ്റെടുത്തു കഴിഞ്ഞു.

കേന്ദ്രത്തിൽ നേരിട്ട് സ്വാധീനമുള്ള ഒരു നേതാവ് നമുക്ക് വേണമെന്ന് പാലക്കാട് തീരുമാനിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണ് ശോഭ ഒന്നാമതെത്തുന്നത്.

പാലക്കാട് ആഗ്രഹിക്കുന്നത് മുന്നിൽ നിന്ന് നയിക്കുന്ന കരുത്തുള്ള ശോഭയുടെ നേതൃത്വത്തെയാണ്.

ഭൂരിപക്ഷത്തിനൊപ്പം നിൽക്കാം, നമ്മുടെ നാടിന്റെ വികസനം ഉറപ്പാക്കാം. നല്ല നാളേക്കായി, വോട്ടിംഗ് മെഷീനിൽ താമര ചിഹ്നത്തിൽ അമർത്തുക!

അകറ്റി നിർത്തുക കോൺഗ്രസ്സിനെ..ഓർമിക്കുക MLA രാഹുലിനെയും കൗൺസിലർ പ്രശോഭിനെയും.....
07/04/2026

അകറ്റി നിർത്തുക കോൺഗ്രസ്സിനെ..
ഓർമിക്കുക MLA രാഹുലിനെയും കൗൺസിലർ പ്രശോഭിനെയും.....

07/04/2026

താമര ചിഹ്നത്തിൽ വോട്ട് ചെയ്തുകൊണ്ട് പാലക്കാടിന്റെ വികസനത്തിനും ഭാവിക്കുമായി ഒരുമിച്ച് മുന്നേറാം.

06/04/2026

1 ലക്ഷം രൂപയുടെ തൊഴിൽ നേടാനുള്ള വഴി

05/04/2026

മുസ്ലിം ലീഗ് സ്ഥാനാർഥി ഫാത്തിമ പറയുന്നത് നിങ്ങൾ കേൾക്കാതെ പോകരുത്...!

05/04/2026

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ, നാടിന്റെ വളർച്ചയ്ക്കായി ശോഭാ സുരേന്ദ്രന് വോട്ട് ചെയ്യൂ

Address

New Delhi
New Seelampur

Alerts

Be the first to know and let us send you an email when Yaudheyan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share