Indus Scrolls Press

Indus Scrolls Press Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Indus Scrolls Press, Publisher, Indus Scrolls Press Gali No-6 Near Riverside Club Mayur Vihar Phase 1 Extension, New Seelampur.

Welcome to The Indus Scrolls Press, an emerging name in the field of print and digital media.One of our main objectives is to inspire budding authors to get published thus helping them to occupy their own space in the realm of mainstream literature.

02/06/2026
26/05/2026
ആരായിരുന്നു ഖലീൽ ജിബ്രാൻ?ബിഷാറയിലെ തെരുവുകളിൽ നിന്ന് വിശ്വസാഹിത്യത്തിന്റെ നെറുകയിലേക്ക് ജിബ്രാൻ സഞ്ചരിച്ച പാതകൾ ഏതെല്ലാമ...
06/01/2026

ആരായിരുന്നു ഖലീൽ ജിബ്രാൻ?

ബിഷാറയിലെ തെരുവുകളിൽ നിന്ന് വിശ്വസാഹിത്യത്തിന്റെ നെറുകയിലേക്ക് ജിബ്രാൻ സഞ്ചരിച്ച പാതകൾ ഏതെല്ലാമായിരുന്നു? ആത്മാന്വേഷിയായ ആ പ്രവാചകന്റെ ജീവിതം ഒരു ചലച്ചിത്രം പോലെ വായനക്കാരിലേക്ക് എത്തുന്നു.

കൈലാസ് നാരായണന്റെ Kailas Narayanan തൂലികയിൽ വിരിയുന്ന ജിബ്രാന്റെ ജീവിതം ഇനി ഒരു നോവലായി നിങ്ങളുടെ മുന്നിലേക്ക്.

ആത്മരതി പ്രീ-ബുക്കിംഗ് ഉടൻ ആരംഭിക്കുന്നു.

നിങ്ങൾ കാത്തിരുന്ന വിമർശനാത്മക പഠനങ്ങളുടെ സമാഹാരം!മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരായ എൻ.വി. കൃഷ്ണവാരിയർ, അഴീക്കോട്, എം...
25/11/2025

നിങ്ങൾ കാത്തിരുന്ന വിമർശനാത്മക പഠനങ്ങളുടെ സമാഹാരം!
മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരായ എൻ.വി. കൃഷ്ണവാരിയർ, അഴീക്കോട്, എം.എൻ. വിജയൻ, കെ.പി. അപ്പൻ എന്നിവരുടെ ക്ലാസിക് കൃതികളുടെ വിമർശനങ്ങൾ ഈ പുസ്തകത്തിൽ വായിക്കാം.
കൂടാതെ, സുഗതകുമാരി, ഒ.എൻ.വി., അയ്യപ്പപ്പണിക്കർ, സാറാ ജോസഫ്, കെ.ആർ. മീര, സുഭാഷ് ചന്ദ്രൻ, മാധവിക്കുട്ടി തുടങ്ങിയവരുടെ കവിതകൾ, കഥകൾ, നാടകങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ, ലേഖനങ്ങൾ എന്നിവയെക്കുറിച്ചുള്ള ആഴമേറിയ പഠനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.
മലയാള സാഹിത്യത്തിലെ കാലികവും ക്ലാസിക്കുമായ എല്ലാ മേഖലകളെയും സ്പർശിക്കുന്ന സമഗ്രമായ ഒരു വിമർശന ഗ്രന്ഥം

Amazon Link : https://amzn.in/d/hogJsqw

" ആധുനിക കാഴ്ചപ്പാടിൽ പുനർവി രചിച്ച ഒരു മഹാകാവ്യം — ശ്രീരാമായണദർശനം "⁣⁣കന്നടത്തിലെ ആധുനിക മഹാകാവ്യമെന്ന് പ്രകീർത്തി തമായ...
22/11/2025

" ആധുനിക കാഴ്ചപ്പാടിൽ പുനർവി രചിച്ച ഒരു മഹാകാവ്യം — ശ്രീരാമായണദർശനം "⁣

കന്നടത്തിലെ ആധുനിക മഹാകാവ്യമെന്ന് പ്രകീർത്തി തമായ കൃതിയാണ് ശ്രീരാമായണ ദർശനം രാമായണ കഥ സ്വഭാവനയ്ക്കനുസരിച്ച് മാറ്റങ്ങളോടെ ഭക്തിരസത്തിന് പോറലേൽക്കാതെ അവതരിപ്പിക്കുക യാണ് കുവെമ്പു ചെയ്യുന്നത്. മനുഷ്യപക്ഷത്തുനിന്നു കൊണ്ട് പശ്ചാത്താപത്തിന്റെ ആവശ്യകതയെ ആവർത്തിച്ചുറപ്പിക്കുകയാണ് കവിയുടെ ലക്ഷ്യം, അതിനനുയോജ്യമായ മാറ്റങ്ങൾ കഥാഗതിയിൽ നമുക്കു കാണാം. മന്ഥം, ബാലി, രാവണൻ തുടങ്ങിയ കഥാപാത്ര ങ്ങളുടെ മാനസികമായ പരിവർത്തനം വ്യക്തമാക്കുന്ന ചിന്തോദ്ദീപകമായ സന്ദർഭങ്ങൾ ശ്രീരാമയണ ദർശനത്തെ വേറിട്ട രചനയാക്കുന്നു. കവി ഒരേ സമയം ആഖ്യാതാവും നിരീക്ഷകനും കഥാപാത്രവുമാകുന്ന ഐതിഹാസികമായ ആഖ്യാനരീതിയാണ് കുവെമ്പു അവലംബിച്ചിട്ടുള്ളത്. പരദുഃഖമെന്തെന്നറിയാതെ തന്നിലേക്കൊതുങ്ങുന്ന വർത്തമാനകാല ജീവിത സാഹചര്യത്തിൽ പുനർ വിചിന്തനത്തിനും ആത്മപരിശോധയ്ക്കും പ്രേരകമാകും ശ്രീരാമായണദർശനം.⁣

Amazon Link : https://amzn.in/d/b8Jq7Eu

30/06/2025

" " പുസ്തക പ്രകാശനം
‍ഡൽഹിയിൽ; ഇന്ന് (ജൂൺ 30) വൈകിട്ട് 5.30ന് ജനം ടിവിയിൽ

*Watch JanamTV LIVE Streaming* : youtube.com//live

*join WhatsApp Channel* : https://janamtv.com/wachannel

*Janam Online* : https://janamtv.com/

Address

Indus Scrolls Press Gali No-6 Near Riverside Club Mayur Vihar Phase 1 Extension
New Seelampur
110091

Alerts

Be the first to know and let us send you an email when Indus Scrolls Press posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Indus Scrolls Press:

Share

Category