CanoIy Media

CanoIy Media News, videos and entertainment events

23/01/2024
23/09/2021

ഇതൊക്കെ കഴിക്കുന്നവരുടെ അവസ്ഥ.... പറയാനുണ്ടോ?

01/09/2021

ഏത് പഞ്ചായത്ത് പ്രസിഡണ്ടാണന്നറിയില്ല... ചെയ്യുന്നത് പോലീസിൻ്റ മുന്നിൽ നിന്ന്... മാസ്ക്ക് താഴ്ത്തിയാൽ 1000 ഫൈൻ ഇടുന്നവരാ.....

29/04/2021

ഓക്സിജൻ്റെ കുറവു കാരണം ആരും മരിക്കരുത്..... എങ്ങനെ തിരിച്ചറിയാം...

22/12/2020

ഇത്തരം കാഴ്ച്ചകളാണ് നമുക്ക് പുതുജീവൻ തരുന്നത്.....

05/11/2020

വാഹന ലൈസൻസ് ഉടമകളുടെ ശ്രദ്ധക്ക്...... പണി കിട്ടാതിരിക്കാൻ..

12/09/2020

പ്രളയകാലത്ത് തകർന്ന മലപ്പുറം ജില്ലയിലെ ചുങ്കത്തറ കൈപ്പിനി പാലത്തിൻ്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു.....
വീഡിയോ മുഴുവൻ കാണാൻ
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക...https://youtu.be/ZdaKpZl-7ho

18/08/2020

കോവിഡിനെ നേരിടുന്നതിൽ വന്ന വീഴ്ച്ചകൾ...!കോഴിക്കോട് മെഡിക്കൽ കോളേജ് Rt. Dr. പറയുന്നത് ആർക്കും നിഷേധിക്കാനാകില്ല....

15/08/2020

ഭാരതം അതൊരു വികാരം തന്നെയാണ്.... ഈ ഗാനം കേട്ടാൽ കരയാതിരിക്കുന്നതെങ്ങിനെ?
(ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ )..

11/08/2020

ഇങ്ങനെയൊരു ഹെഡ്മാസ്റ്ററെ നിങ്ങൾ കണ്ടിട്ടുണ്ടോ? സ്കൂളിലെ തെങ്ങിൽ കയറുന്ന അദ്ധ്യാപകനെ?
ഉണ്ടാവില്ല .. തീർച്ച... ഇദ്ദേഹത്തേയും നാലാളറിയണമെങ്കിൽ ഇദ്ദേഹം തന്നെ അദ്ധ്യാപക അവാർഡിന് അപേക്ഷിക്കേണ്ട അവസ്ഥയും... ഹ.ഹ..

10/08/2020

ഇതിന്റെ അവസാനം എന്തായിരിക്കും?

Address

Nilambur

Alerts

Be the first to know and let us send you an email when CanoIy Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share