Rashtravartha

Rashtravartha Rashravartha is an Online News Media - Unit of "The Media company " Cochin from 2014. We are focusing Nationalism, Culture and Society.

പുതിയ മുഖ്യമന്ത്രിക്ക്വിജയാശംസകൾ
14/05/2026

പുതിയ മുഖ്യമന്ത്രിക്ക്
വിജയാശംസകൾ

(ജൂൺ 1 മുതൽ പശ്ചിമ ബംഗാൾ. 1. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര. 2. അന്നപൂർണ്ണ ഭണ്ഡാരത്തിന് കീഴിൽ സ്ത്രീകൾക്ക് പ്രതിമാസം 3,00...
12/05/2026

(ജൂൺ 1 മുതൽ പശ്ചിമ ബംഗാൾ.
1. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര.
2. അന്നപൂർണ്ണ ഭണ്ഡാരത്തിന് കീഴിൽ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ലഭിക്കും.
3. ആയുഷ്മാൻ ഭാരത് പദ്ധതി.)
ഗ്യാസ് സിലണ്ടർ ₹500മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് ₹15,000 പിന്തുണ തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം ₹3,000 ലഭിക്കും. ഗർഭിണിയായ ഓരോ അമ്മയ്ക്കും ₹21,000 ലഭിക്കും.
സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 33% സംവരണം. .
പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധി ₹6,000 ൽ നിന്ന് ₹9,000 ആയി വർദ്ധിപ്പിച്ചു.തൊഴിലില്ലാത്ത യുവാക്കൾക്ക് നാട്ടിൽ തന്നെ തൊഴിൽ വികസിപ്പിക്കാൻ പലിശ രഹിത സഹായംസൗജന്യ കാൻസർ പരിശോധന, സ്ത്രീകൾക്ക് HPV വാക്സിനേഷൻ + പൂർണ്ണമായ ആയുഷ്മാൻ ഭാരത് നടപ്പാക്കൽ 1 കോടി പുതിയ ജോലികൾ + തൊഴിൽ മേളകൾ വഴി സുതാര്യമായ നിയമനംഏഴാം ശമ്പള കമ്മീഷൻ + സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 45 ദിവസത്തിനുള്ളിൽ പൂർണ്ണ ഡിഎ കുടിശ്ശിക6 മാസത്തിനുള്ളിൽ യൂണിഫോം സിവിൽ കോഡ് (യുസിസി)

12/05/2026

https://youtu.be/2ylqW7K6Aik?si=49v5faCZ5xG0xdmN
10/05/2026

https://youtu.be/2ylqW7K6Aik?si=49v5faCZ5xG0xdmN

'സി ജോസഫ് വിജയ് എന്ന ഞാൻ'...; വിജയ് തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു,...

09/05/2026

A mother’s hand reached for her daughter in the heavens… and Bengal reached back with hope.

Ratna Debnath has WON Panihati! 💪🙏

From the depths of a mother’s unbearable grief, she rose like a flame of justice. Today, Abhaya’s Maa has not just won an election ~she has won a promise for every daughter of Bengal. No more silence. No more fear.

This victory is yours, Abhaya. Your light guided us. Maa, Bengal salutes your courage. The dawn of change has truly arrived. 🌅🪷

09/05/2026
ചെറുകിട വ്യവസായ യൂണിറ്റുകൾ (MSME) തുടങ്ങാൻ ആഗ്രഹിയ്ക്കുന്നവർക്കായി ഒരു പരിശീലന പരിപാടിയും, വ്യവസായ യൂണിറ്റ് ആരംഭിയ്ക്കാന...
22/04/2026

ചെറുകിട വ്യവസായ യൂണിറ്റുകൾ (MSME) തുടങ്ങാൻ ആഗ്രഹിയ്ക്കുന്നവർക്കായി ഒരു പരിശീലന പരിപാടിയും, വ്യവസായ യൂണിറ്റ് ആരംഭിയ്ക്കാനും, നിലവിൽ ഉള്ള വ്യവസായ യൂണിറ്റ് വിപുലപ്പെടുത്താനുമുള്ള മാർഗ്ഗ നിർദ്ദേശങ്ങളും, ആശയങ്ങളും ചെങ്ങന്നൂരിൽ വച്ച് നടക്കുന്ന പരിപാടിയിൽ ലഭിയ്ക്കുന്നു.

തീയതി:- 06/05/2026
സ്ഥലം:- ഹോട്ടൽ ആര്യാസ് ഗാർഡൻ ( ITI Jn ) ചെങ്ങന്നൂർ.
സമയം:- 2.30 pm To 5.00 PM.

👆 ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്നവർ ഇവിടെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോറം പൂരിപ്പിച്ച് അയയ്ക്കുക.
https://forms.gle/hnQaNhmtitzTeH1b7

Mob:9995990251,
8921039901,
9388905038

വികസിത ഭാരതം ഓരോ പൗരൻ്റെയും ഉത്തരവാദിത്തം: ഗവർണർ ആർലേക്കർകാഞ്ഞങ്ങാട്: വികസിത ഭാരതം ഓരോ പൗരൻ്റെയും ഉത്തരവാദിത്തമാണെന്നും ...
10/01/2026

വികസിത ഭാരതം ഓരോ പൗരൻ്റെയും ഉത്തരവാദിത്തം: ഗവർണർ ആർലേക്കർ
കാഞ്ഞങ്ങാട്: വികസിത ഭാരതം ഓരോ പൗരൻ്റെയും ഉത്തരവാദിത്തമാണെന്നും ധർമ്മപാതയിലൂടെ നമ്മുടെ കടമകൾ നിറവേറ്റാൻ സന്നദ്ധരാവണമെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് മഹാകവി എസ് രമേശൻ നായർ സ്തൃതി ട്രസ്റ്റിൻ്റെ പുരസ്കാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ മനുഷ്യനിലും ആത്മീയ തേജസ് ഉണ്ട്. സമൂഹത്തിന് വേണ്ടി എന്തെങ്കിലും സമർപ്പിക്കുന്നവർ ആദരിക്കപ്പെടുന്നു. ദൈവികത്വം എന്ന് പറയുന്നത് നന്മയാണ്.
ധർമ്മ എന്ന് പറയുന്നത് വ്യവസ്ഥാപിത മതമല്ല. ധർമ്മം പല തരത്തിലുണ്ട്. ധർമ്മവും മതവും രാഷ്ട്രീയവും കൂട്ടിക്കലർത്താൻ പാടില്ല. സുപ്രീം കോടതിയുടെ ലോഗോ ശ്രദ്ധിക്കുക. യതോ ധർമ്മ സ്തതോ ജയ. ധർമ്മ എന്ന് പറയുന്നത് നന്മയാണ്.
നാം നമ്മുടെ മഹത്തായ പാരമ്പര്യത്തെ പിന്തുടരുന്നു. സനാതന പരമ്പരയാണ് നമ്മുടെ മഹത്വം . ആദർശപരമായ ഔന്നത്യമാണ് നമുക്കാവശ്യം. ദേശീയ മൂല്യം, സനാതനമൂല്യം ഇവ കുടുംബത്തിൽ വളർത്തണം. സംസ്കാരം മക്കൾക്കു നൽകുക എന്നത് നമ്മുടെ ദൗത്യമാണ്. കേരളത്തിന് മഹത്തായ പാരമ്പര്യമുണ്ട്. ശങ്കരാചാര്യരുടെ പാരമ്പര്യം കേരളത്തിനുണ്ട്. ജനങ്ങളെ നന്മയിലേക്ക് നയിക്കുന്ന ദൗത്യമാണ് നമ്മുടെ പാരമ്പര്യം
അത്തരമൊരു വ്യക്തിത്വമായിരുന്നു മഹാകവി എസ് രമേശൻ നായരുടേത്. രമേശൻ നായർക്കും സിബി മലയിലിനും ശോഭന രവീന്ദ്രനുമൊക്കെയുള്ള ദിവ്യത്വം ഓരോ മനുഷ്യനും ആർജിച്ചെടുക്കണം. ഇങ്ങനെ ആർജിച്ചെടുക്കുന്ന പ്രത്യേകവും വ്യത്യസ്തവുമായ കഴിവുകൾ സമൂഹത്തിൻ്റെ ഉന്നമനത്തിന് ഉപയോഗപ്പെടുത്താൻ കഴിയണം. ഗവർണർ അഭിപ്രായപ്പെട്ടു.
വിദേശ ഭാഷയായ ഇംഗ്ലീഷിൽ പ്രാവീണ്യം കുറയുന്നുവെന്നത് ഒരു വലിയ കുറ്റമൊന്നുമല്ല. എന്നാൽ സ്വന്തം ഭാഷയായ മാതൃഭാഷ അറിയാത്തത് വലിയ കുറവു തന്നെയാണ് .ഗവർണർ പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ സുകുമാരൻ പെരിയച്ചൂരും, ട്രസ്റ്റ് ജനറൽ സെക്രട്ടറി എസ് പി ഷാജിയും ചേർന്ന് പൗരാവലിക്കു വേണ്ടി ശ്രീമുത്തപ്പൻ ശ്രീതിരുവപ്പന ശില്പം ഗവർണർക്കു നൽകി സ്വീകരിച്ചു.
ചടങ്ങിൽ സമഗ്ര ചലച്ചിത്ര സംഭാവനയ്ക്കുള്ള രമേശൻ നായർ സ്മൃതി കലാരത്ന പുരസ്കാരം പ്രശസ്ത സംവിധായകൻ സിബി മലയിലിനു സമ്മാനിച്ചു. സാഹിത്യ ത്തിനുള്ള കലാരത്ന പുരസ്കാരം സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റരുടെ പത്നി ശോഭന രവീന്ദ്രൻ ഏറ്റുവാങ്ങി. 25000 രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്ര

Address

Kakkanad
North Ernakulam

Alerts

Be the first to know and let us send you an email when Rashtravartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rashtravartha:

Share