13/08/2025
കേരളത്തിലെ സഭകളുടെ ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെ.സി.സി) നേതൃത്വത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് കീഴില്ലം നസ്രേത്ത് മാർത്തോമ്മാ പള്ളിയിൽ നൽകിയ സ്വീകരണം
Restreaming© Koinonia Vision