 
                                                                                                    17/09/2025
                                            *സാൽമിയ സിമൻഡും ഓൾ കേരള ടഗ് ഓഫ് വാർ മെമ്പേഴ്‌സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാകമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച വയനാട് കോഴിക്കോട് ജില്ലാതല വടം വലി മത്സരം റിസൾട്ട്* 
1 *) ജെ ആർ പി അഡ്മാസ് മുക്കം 🏆* 
 *2)ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട് 🏆* 
 *3) സംഘമിത്ര പന്തീർപ്പാടം* 
 *4)ജി കെ എസ് ഗോതമ്പുറോഡ്* 
 *5)Y 2 കെ നരിക്കുനി* 
 *6)ഗ്രാന്മ പുതിയാപ്പ്* 
 *7)ലെജൻഡ്സ് കാലിക്കറ്റ്* 
 *8)സാഗര കന്നൂർ* 
 *9)ബാബ വൈത്തിരി* 
 *10)ന്യൂ ഫ്രണ്ട്സ് നൂറാംതോട്* 
 *11)ബോയ്സ് ഓഫ് കമ്മട്ടിപ്പാടം* 
 *12)പുണ്ണ്യാളൻസ് കുനിക്കാട്ട്മുക്ക്* 
🔥🔥🔥🔥🔥🔥🔥🔥🔥
🎤 *ശിവകുമാർ തത്വമസി* 
🎀🎀🎀🎀🎀🎀🎀🎀
 *മത്സരം സംഘടിപ്പിച്ച ഡാൽമിയ സ്‌മെന്റ്സ് സംഘാടകർക്കും മത്സരത്തിനായി ഗ്രൗണ്ട് അനുവദിച്ചു നൽകിയ ഹിറ സ്കൂൾ അധികൃതർക്കും ഓൾ കേരള ടഗ് ഓഫ് വാർ മെമ്പേഴ്‌സ് വെൽഫയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു*                                        
 
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                         
   
   
   
   
     
   
   
  