Anilchand Oachira

  • Home
  • Anilchand Oachira

Anilchand Oachira Anilchand Oachira Official

*"സ്വാതന്ത്ര്യദിനം: ആഘോഷിക്കാനും, അതിനെ കാത്തുസൂക്ഷിക്കാനും!" 🇮🇳*  — ഈ സന്ദേശം പുതിയ തലമുറയെ ചിന്തിപ്പിക്കുകയും, ഉത്തരവാ...
15/08/2025

*"സ്വാതന്ത്ര്യദിനം: ആഘോഷിക്കാനും, അതിനെ കാത്തുസൂക്ഷിക്കാനും!" 🇮🇳*
— ഈ സന്ദേശം പുതിയ തലമുറയെ ചിന്തിപ്പിക്കുകയും, ഉത്തരവാദിത്വം ഓർമിപ്പിക്കുകയും ചെയ്യുന്നു.

പ്രവാസ ലോകത്ത് കുഞ്ഞുങ്ങൾക്ക് സ്നേഹത്തോടെ ആസ്വദിക്കാനാകുന്ന രീതിയിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒരന...
14/08/2025

പ്രവാസ ലോകത്ത് കുഞ്ഞുങ്ങൾക്ക് സ്നേഹത്തോടെ ആസ്വദിക്കാനാകുന്ന രീതിയിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒരനുഭവമായി മാറ്റിയ മക്ക ഹൈപ്പർമാർക്കറ്റിനും ഇബ്രി സംഘാടകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!💐
Makkah Independence Day Drawing & Colouring
Makkah Hypermarket Ibri

കർക്കിടകമാസത്തിലെ നിശ്ശബ്ദതയെ പൊളിച്ചെഴുതിയ ആ ദിവസം…"1982 ഓഗസ്റ്റ് 4… ഒരു ജീവിതത്തിന്റെ ആരംഭം, ഓരോ വർഷവും വലിയൊരു കഥയായി...
04/08/2025

കർക്കിടകമാസത്തിലെ നിശ്ശബ്ദതയെ പൊളിച്ചെഴുതിയ ആ ദിവസം…"1982 ഓഗസ്റ്റ് 4… ഒരു ജീവിതത്തിന്റെ ആരംഭം, ഓരോ വർഷവും വലിയൊരു കഥയായി മാറുന്നു.
കാലം മാറും, മുഖങ്ങൾ മാറും… പക്ഷേ ഈ ഹൃദയത്തിൽ ഞാനെൻ്റെതായ ആത്മാവായി ഉണ്ടാകും.
എന്നെ സ്നേഹിച്ചവർക്കും, നഷ്ടമായവർക്കും, എല്ലാം തന്ന ഈ യാത്രയിൽ നന്ദി."** 🎂🕊️

01/08/2025

പ്രവാസലോകത്ത് നിന്നും സാമൂഹ്യപ്രവർത്തനം നടത്തുന്നത് ഒരു ജോലിയല്ല, ദൗത്യമാണ്. വിവരമില്ലാതെ വിമർശിക്കരുത്!

29/07/2025

ഈ അവതാരികയെ ഞാൻ പിന്തുണയ്ക്കുന്നില്ല..രേണു സുധിയെ കല്ലെറിയുന്നവർക്ക് ഈ വീഡിയോ കാഴ്ചയായിരിക്കട്ടെ

"ഇത് ഞാനാ... പുതിയ സ്റ്റൈലിൽ! 😎
28/07/2025

"ഇത് ഞാനാ... പുതിയ സ്റ്റൈലിൽ! 😎

Address


Alerts

Be the first to know and let us send you an email when Anilchand Oachira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anilchand Oachira:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share