07/08/2025
കണ്ണിൻ കുളിർമ ഏകുന്ന ഈ മനോഹര കാഴ്ച്ച കാണാൻ ഇനി 57 ദിവസം കൂടി മാത്രം... ഓണാട്ടുകരകൊമ്പന്മാരുടെ സൗന്ദര്യം ആവോളം കണ്ട് ആസ്വദിക്കാൻ ഏവർക്കും ഓച്ചിറ പരബ്രഹ്മ മൂർത്തിയുടെ മണ്ണിലേക്ക് സ്വാഗതം..
ഓച്ചിറ ഇരുപത്തിയെട്ടാം ഓണമഹോത്സവം 2025 october 03 ന്...