Shops & Services - Ottapalam

Shops & Services - Ottapalam ഒറ്റപ്പാലത്തെ ഷോപ്പുകളും, ബിസിനെസ്സുകളും, ഉല്പന്നങ്ങളും, സർവീസുകളും ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ പേജിന്റെ പ്രാഥമിക ലക്ഷ്യം

' ഉത്തരമുണ്ടോ സമ്മാനമുണ്ട്' season 2 ലെ പത്താമത്തെ ചോദ്യത്തിന് ശരിയുത്തരം നൽകി വിജയിയായ   സമ്മാനതുകയായ 2000 രൂപ  ൽ നിന്ന...
06/03/2025

' ഉത്തരമുണ്ടോ സമ്മാനമുണ്ട്' season 2 ലെ പത്താമത്തെ ചോദ്യത്തിന് ശരിയുത്തരം നൽകി വിജയിയായ സമ്മാനതുകയായ 2000 രൂപ ൽ നിന്നും ഏറ്റുവാങ്ങി.

നിങ്ങൾക്കും ഉത്തരമുണ്ടോ സമ്മാനമുണ്ട് season 2 ൽ പങ്കെടുത്ത് വിജയിയാവാൻ Shops And Services Ottapalam ഫോളോ ചെയ്യൂ.

'ഉത്തരമുണ്ടോ സമ്മാനമുണ്ട്' season 2 ലെ ഒമ്പതാമത്തെ ചോദ്യത്തിന് ശരിയുത്തരം നൽകി വിജയിയായ   സമ്മാനതുകയായ 2000 രൂപ  ൽ നിന്ന...
05/03/2025

'ഉത്തരമുണ്ടോ സമ്മാനമുണ്ട്' season 2 ലെ ഒമ്പതാമത്തെ ചോദ്യത്തിന് ശരിയുത്തരം നൽകി വിജയിയായ സമ്മാനതുകയായ 2000 രൂപ ൽ നിന്നും ഏറ്റുവാങ്ങി.

നിങ്ങൾക്കും ഉത്തരമുണ്ടോ സമ്മാനമുണ്ട് season 2 ൽ പങ്കെടുത്ത് വിജയിയാവാൻ Shops And Services Ottapalam ഫോളോ ചെയ്യൂ.

Follow us on Instagram👇
23/01/2025

Follow us on Instagram👇

227 Followers, 59 Following, 199 Posts - See Instagram photos and videos from Shops & Services Ottapalam - SSO ()

Euge Parfum Hiring Sales Girl ! For More Details Contact Them .
23/09/2024

Euge Parfum Hiring Sales Girl !
For More Details Contact Them .

Exciting opportunity ! ✨
We're seeking a talented sales executive to join our team and make an impact !
To apply, contact us at 👉+ 91 70129 13742 .

08/09/2024

ഇപ്രാവശ്യത്തെ ഓണം ആഘോഷിക്കാം ഒറ്റപ്പാലത്തെ Focus men's and sports ന്റെ വമ്പൻ ഓഫറുകളോടൊപ്പം . ✨
👉🏻selected brand -കളിൽ Mrp 1200 , 1300 വരുന്ന ഷർട്ടുകൾ വെറും 799 രൂപക്ക് .
👉🏻800, 900 വില വരുന്ന designer ഷർട്ടുകൾ വെറും 499 രൂപക്ക് .
👉🏻ഇതൊരു limited time offer ആണ് .
ഈ ഓഫർ സ്വന്തമാക്കാൻ ഒറ്റപ്പാലം Lakshmi theatre ന് പിന്നിലെ, Mancity building ൽ ഉള്ള Focus men's and sports ന്റെ outlet സന്ദർശിക്കൂ .

06/09/2024

This Onam, we’re adding a little extra to your fragrance!
Buy 30 ml or 50 ml and get an 8 ml bottle free! 🌸🎁

To grab this offer, send us a message on Facebook Messenger or WhatsApp
👉https://wa.me/917012913742
📍 All India delivery available !

ഒറ്റപ്പാലം ഹോട്ടൽ റീജൻസിയിലേക്ക് WAITER /SUPPLIER vacancy ഉണ്ട് . കൂടുതൽ വിവരങ്ങൾക്ക് 9495 486 341 എന്ന നമ്പറിൽ ബന്ധപ്പെ...
06/09/2024

ഒറ്റപ്പാലം ഹോട്ടൽ റീജൻസിയിലേക്ക് WAITER /SUPPLIER vacancy ഉണ്ട് .
കൂടുതൽ വിവരങ്ങൾക്ക് 9495 486 341 എന്ന നമ്പറിൽ ബന്ധപ്പെടാം .
Hotel Regency Ottapalam

05/09/2024

😋ചില്ലറക്കാരനല്ല ഈ ചില്ലി ചിക്കൻ
😍ചിക്കൻ ചെറുതായി കട്ട് ചെയ്ത് റീജൻസിയുടെ സ്പെഷ്യൽ ചില്ലി ചിക്കൻ കൂട്ട് ചേർത്ത് ശുദ്ധമായ എണ്ണയിൽ വറുത്തെടുത്തത് ഇനി ഞങ്ങൾ വീട്ടിൽ എത്തിക്കും.
എരിവ് കൂടുതൽ വേണമെങ്കിൽ ഒന്ന് പറഞ്ഞാൽ മതി...

ഫ്രീ ഹോം ഡെലിവെറിക്കായി
വിളിക്കൂ >> +91 8078 300 400 / 0466 22 444 51
HOTEL REGENCY
Rs Road Ottapalam

05/09/2024
05/09/2024

Fresh, fast, and at your convenience! 🥕🥦

പച്ചക്കറി | തൊലി കളഞ്ഞ സവാള , ചെറിയ ഉള്ളി , വെളുത്തുള്ളി | കഴുകി വൃത്തിയാക്കിയ ഇറച്ചി , മീൻ | പലചരക്ക് മുതലായവ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നു .

Download DELIGOS App Now : https://play.google.com/store/apps/details?id=com.app.deligos

Address

RS Road
Ottapalam

Telephone

+919495486341

Website

Alerts

Be the first to know and let us send you an email when Shops & Services - Ottapalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Shops & Services - Ottapalam

നമസ്ക്കാരം ഒറ്റപ്പാലം ...

ഒറ്റപ്പാലത്തെ ഷോപ്പുകളും സർവീസുകളും ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ഈ പ്രതിസന്ധി ഘട്ടത്തിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ഒരു കൈതാങ് ആയും ചെയ്യുന്നതിനും ഇതാ ഒരു ഫേസ്ബുക് പേജ് SSO - ഷോപ്‌സ് ആൻഡ് സെർവിസ്സ് ഒറ്റപ്പാലം

ഒറ്റപ്പാലത്തെ ഷോപ്പുകളും, ബിസിനെസ്സുകളും , ഉല്പന്നങ്ങളും , സർവീസുകളും സൗജന്യമായി ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ പേജിന്റെ പ്രാഥമിക ലക്‌ഷ്യം .

ഉലപ്പന്നങ്ങളുടേയും , സർവീസുകളുടെയും ഫോട്ടോയും വിശദാംശങ്ങളും ഞങ്ങൾ ഈ പേജിലൂടെ പ്രദർശിപ്പിക്കുകയും , പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്നു .