Ottapalam 360 ഒറ്റപ്പാലം 360

Ottapalam 360 ഒറ്റപ്പാലം 360 ഒറ്റപ്പാലത്ത് കാര്‍ക്ക് വേണ്ടി ഒരു പേജ്

16/11/2025

15/11/2025

തൊട്ടക്കര പള്ളിക്ക് സമീപം കണ്ട മലപാമ്പിനെ പിടികൂടുന്നു.🐍

10/11/2025

ദേശീയ സയൻസ് സെമിനാറിൽ ഒന്നാമത് എത്തി ഒറ്റപ്പാലം NSSKPTVHSS ലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി ഋഷികേശ്. അഭിനന്ദനങ്ങൾ 💐
03/11/2025

ദേശീയ സയൻസ് സെമിനാറിൽ ഒന്നാമത് എത്തി ഒറ്റപ്പാലം NSSKPTVHSS ലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി ഋഷികേശ്.
അഭിനന്ദനങ്ങൾ 💐

Hrishikesh P Ottapalam NSS KPT High School Student |1st place at the National Science Seminar 2025 | Quantum Age Begins: Potentials & Challenges

01/08/2025
30/07/2025

ഒറ്റപ്പാലം 🥰

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ നിന്നും ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. ഒറ്റപ്പാല...
25/07/2025

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ നിന്നും ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മായന്നൂ൪ മേൽപാലത്തിന് സമീപം അഞ്ചിടങ്ങളിൽ നിന്നാണ് ക്ലിപ്പുകൾ കണ്ടെത്തിയത്. പാലക്കാട് ഭാഗത്തേക്ക് കടന്നുപോയ മെമുവിലെ ലോക്കോ പൈലറ്റാണ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. പിന്നീടു നടത്തിയ പരിശോധയിലാണ് പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആർ ക്ലിപ്പുകൾ കണ്ടെത്തിയത്. ഉറപ്പുള്ള ഇരുമ്പായതിനാൽ അപകടസാധ്യതയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ആ൪പിഎഫും ഒറ്റപ്പാലം പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജനമായ സ്ഥലത്തായതിനാൽ പൊലീസിന് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.

23/07/2025

www.instagram.com/ottapalam360
എല്ലാവരും ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൂടി ഫോളോ ചെയ്യണേ. ..

I've just reached 7K followers! Thank you for continuing support. I could never have made it without each and every one ...
17/07/2025

I've just reached 7K followers! Thank you for continuing support. I could never have made it without each and every one of you. 🙏🤗🎉

News📝
12/07/2025

News📝

Address

Ottapalam

Alerts

Be the first to know and let us send you an email when Ottapalam 360 ഒറ്റപ്പാലം 360 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category