നമ്മുടെ കോങ്ങാട്

നമ്മുടെ കോങ്ങാട് please support our page

 #സന്തോഷവാർത്ത പാലക്കാട്‌,കടമ്പഴിപുറത്തുനിന്ന് കാണാതായ പ്രേമ എന്നവർ  തന്നെ തിരിച്ചു വീട്ടിൽ എത്തി.ഷെയർ, ചെയ്തവർക്കും, പ്...
21/09/2025

#സന്തോഷവാർത്ത

പാലക്കാട്‌,കടമ്പഴിപുറത്തുനിന്ന് കാണാതായ പ്രേമ എന്നവർ തന്നെ തിരിച്ചു വീട്ടിൽ എത്തി.
ഷെയർ, ചെയ്തവർക്കും, പ്രാർത്ഥിച്ചവർക്കും കുടുംബം നന്ദി അറിയിക്കുന്നു.... 🙏

 #അഭിനന്ദനങ്ങൾ 👍കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2025  ക്രോസ്സ് കൺട്രി മത്സരത്തിൽ തോട്ടുപാലം മുതൽ കേരളശ്ശേരി സെന്...
21/09/2025

#അഭിനന്ദനങ്ങൾ 👍കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2025 ക്രോസ്സ് കൺട്രി മത്സരത്തിൽ തോട്ടുപാലം മുതൽ കേരളശ്ശേരി സെന്റർ വരെ നിശ്ചയച്ചദൂരം ഓടി ഫിനിഷിംഗ് ചെയ്ത ഹരിതകർമ്മ സേന അഗംമായ സുജിത പട്ടത്തുപാറ, കുണ്ടളശ്ശേരി സ്വദേശി ആണ്...

 #നൊസ്റ്റാൾജിയ...ഈ ചിത്രത്തോടെ ഈ ആഴ്ച്ചയിലെ ടാസ്ക് പൂർത്തീകരിക്കുന്നു 🙏
20/09/2025

#നൊസ്റ്റാൾജിയ...

ഈ ചിത്രത്തോടെ ഈ ആഴ്ച്ചയിലെ ടാസ്ക് പൂർത്തീകരിക്കുന്നു 🙏

 #പാറശ്ശേരി   & new
20/09/2025

#പാറശ്ശേരി

& new

കാഞ്ഞികുളം, #ശ്രീ തത്രംകാവ് ഭഗവതി ക്ഷേത്രത്തിൽ....2-ാം ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം2025 സെപ്റ്റംബർ 19 മുതൽ 26 വരെ (1201 കന...
20/09/2025

കാഞ്ഞികുളം, #ശ്രീ തത്രംകാവ് ഭഗവതി ക്ഷേത്രത്തിൽ....
2-ാം ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
2025 സെപ്റ്റംബർ 19 മുതൽ 26 വരെ (1201 കന്നി 3 മുതൽ 10)
#ശ്രീ. കൃഷ്ണൻ നമ്പൂതിരി
ഗുരുവായൂർ
ഭാഗവത ഹൃദയൻ
പ്രഭാഷണകൻ
#ശ്രീ. രാധാകൃഷ്ണൻ നമ്പൂതിരി
(നെയ്യശ്ശേരി)
പ്രഭാഷണകൻ
#ശ്രീ. നന്ദകുമാർ
നമ്പൂതിരിപ്പാട്
പ്രഭാഷണകൻ
#ശ്രീ. പത്മനാഭൻ
നമ്പൂതിരിപ്പാട്
പ്രഭാഷണകൻ...

എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കുക. 🙏...

മനസ്സിലായോ..... #കോങ്ങാട്
20/09/2025

മനസ്സിലായോ.....

#കോങ്ങാട്

പാലക്കാട് _ ഗുരുവായൂർ
20/09/2025

പാലക്കാട് _ ഗുരുവായൂർ

കടമ്പഴിപ്പുറം 18 ൽ നിന്നുള്ള പഴയ ചിത്രം..   working   tree and bus waiting shed  , palakkad
20/09/2025

കടമ്പഴിപ്പുറം 18 ൽ നിന്നുള്ള പഴയ ചിത്രം..

working

tree and bus waiting shed



, palakkad

പാറശ്ശേരി മൂകാംബിക ക്ഷേത്ര ത്തിന്റെ സമീപത്തുനിന്ന്....
20/09/2025

പാറശ്ശേരി മൂകാംബിക ക്ഷേത്ര ത്തിന്റെ സമീപത്തുനിന്ന്....

ക്രിസ്തു വർഷം 1775-ൽ പടയോട്ടം കഴിഞ്ഞുവരുന്ന ടിപ്പുസുൽത്താന്റെ സൈന്യം ഈ പ്രദേശത്ത് തമ്പടിച്ചപ്പോൾ ഒരു മുസ്ലീം സന്യാസിയും ...
19/09/2025

ക്രിസ്തു വർഷം 1775-ൽ പടയോട്ടം കഴിഞ്ഞുവരുന്ന ടിപ്പുസുൽത്താന്റെ സൈന്യം ഈ പ്രദേശത്ത് തമ്പടിച്ചപ്പോൾ ഒരു മുസ്ലീം സന്യാസിയും കൂടെ കൂട്ടിയിരുന്നു. ജ്ഞാനിയായ ആ സന്യാസിയെ ജനങ്ങൾ ആദരവോടെ ബഹുമാനിച്ചിരുന്നു. എന്നാൽ കുറഞ്ഞ കാലത്തിനുള്ളിൽ അദ്ദേഹം മരണപ്പെട്ടു. വിവരമറിഞ്ഞ ടിപ്പു സുൽത്താൻ വളരെ ദുഃഖിതനായി. സൈന്യത്തെ ഉടൻ തന്നെ അവിടെനിന്നും മാറ്റുവാനും അദ്ദേഹത്തിന്റെ കബറിടം സംരക്ഷിക്കുവാനും ആവശ്യപ്പെട്ടു.
ഈ പുണ്യ കബറിടം ഒരു വലിയ മുച്ചിറി മരത്തിന്റെ ചുവട്ടിലായിരുന്നു. മുച്ചിറി മരം പടർന്നു പന്തലിച്ചു നിൽക്കുന്നതിനാൽ ഈ കബറിടം മുച്ചിറി ജാറം എന്ന് പിന്നീട് അറിയപ്പെട്ടു. ഈ പേര് പിന്നീട് ഈ സ്ഥലത്തിന്റെ പേരായും മാറി. ഇന്നും ആ മുച്ചിറി മരം ഇവിടെ നിൽക്കുന്നത് കാണാം.
ഈ ജാറം ഒരു മതസൗഹാർദ്ദത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു.

area in mucheeri #

town kongad #

most popular in surrounded area #

കോങ്ങാട് ടൗണിൽ നിന്ന് ഇന്നത്തെ സായാഹ്ന കാഴ്ച...     pic   click
19/09/2025

കോങ്ങാട് ടൗണിൽ നിന്ന്
ഇന്നത്തെ സായാഹ്ന കാഴ്ച...





pic

click

Address

Sreekrishnapuram
Ottapalam

Telephone

919447880282

Website

Alerts

Be the first to know and let us send you an email when നമ്മുടെ കോങ്ങാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share