Naseer Pattambi

Naseer Pattambi യാത്ര വിശേഷങ്ങളും - കൗതുക കാഴ്ചകളും
(1)

Thank you ❤️I've just reached 50K followers! Thank you for continuing support. I could never have made it without each a...
24/04/2025

Thank you ❤️

I've just reached 50K followers! Thank you for continuing support. I could never have made it without each and every one of you. 🙏🤗🎉

Naseer Pattambi Npk Naseer

22/04/2025

നമ്മുടെ പുലാമന്തോൾ പട്ടാമ്പി റോഡിലൂടെ വീണ്ടും സുജിത്ത് ഭക്തൻ

മുമ്പ് വിമർശനം ഇപ്പോൾ എംഎൽഎക്ക് അഭിനന്ദനം❤️



Naseer Pattambi
KOPPAM LIVE
Npk Naseer


ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ....❤️🌙
31/03/2025

ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ....❤️🌙

പുണ്യ മാസത്തെ വരവേൽക്കാം പട്ടാമ്പി നെസ്റ്റോയോടൊപ്പം  Ahlan Ramadan volume 2നിങ്ങളുടെ സന്തോഷത്തിനൊപ്പം ലാഭവും ഇരട്ടിയാക്ക...
20/02/2025

പുണ്യ മാസത്തെ വരവേൽക്കാം പട്ടാമ്പി നെസ്റ്റോയോടൊപ്പം
Ahlan Ramadan volume 2

നിങ്ങളുടെ സന്തോഷത്തിനൊപ്പം ലാഭവും ഇരട്ടിയാക്കാൻ

ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മറ്റെങ്ങും നൽകാൻ കഴിയാത്ത വിലയിൽ സാധനങ്ങൾ നൽകാൻ നെസ്റ്റോ ഒരുങ്ങി കഴിഞ്ഞു

കേരളത്തിലെ എല്ലാ നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിലും ഫെബ്രുവരി 20 മുതൽ 24വരെ ഉള്ള തീയ്യതികളിലാണ് ഓഫര

നിത്യോപയോഗ സാധനങ്ങള്‍, പാത്രങ്ങൾ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയ നിരവധി അവശ്യസാധനങ്ങളാണ് വന്‍ വിലക്കുറവില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്..

400ൽ പരം കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാൻ കഴിയുന്ന വിശാലമായ പാർക്കിങ്ങ് സൗകര്യം, മഹാ ഷോപ്പിങ്ങ് അനുഭവം ഉപഭോക്താക്കൾക്ക് നൽകാൻ പട്ടാമ്പി നെസ്റ്റോ ഹൈപ്പർമാർക്കറ്റ്.

കൊപ്പം വാർത്ത
Koppam live

12/02/2025

50 വർഷം മുമ്പുള്ള കേരളം

വ്യഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരൻ ലൂയിമലേ 1959 ലെ കേരളത്തെക്കുറിച്ച് തയ്യാറാക്കിയ കളർ ഡോക്യൂമെൻ്ററി കാണാം. ഫ്രഞ്ച് ടെലിവിഷൻ സംപ്രേഷണം ചെയ്ത അപൂർവ്വ വീഡിയോ !

Koppam live
കൊപ്പം വാർത്ത

കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ നൽകാൻ പട്ടാമ്പി നെസ്റ്റോ ഒരുങ്ങി കഴിഞ്ഞുപട്ടാമ്പി/ തൊട്ടാൽ പൊള്ളുന്ന വിലയെ കെടുത്താൻ നെസ്റ്റോ ...
07/02/2025

കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ നൽകാൻ പട്ടാമ്പി നെസ്റ്റോ ഒരുങ്ങി കഴിഞ്ഞു

പട്ടാമ്പി/ തൊട്ടാൽ പൊള്ളുന്ന വിലയെ കെടുത്താൻ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റുകളിൽ ഓഫർ സുനാമിപ്രൊമോഷനു തുടക്കമായി

കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവുമായി ഫെബ്രുവരി 8, 9 തീയ്യതികളിലാണ് ഓഫർ വന്‍ വിലക്കുറവില്‍ ആര്‍ക്കും കൊടുക്കാന്‍ കഴിയാത്ത ഓഫറുകളാണ് നെസ്റ്റോയില്‍ ലഭ്യമാകുന്നത്. നിത്യോപയോഗ സാധനങ്ങള്‍, പാത്രങ്ങൾ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയ നിരവധി അവശ്യസാധനങ്ങളാണ് വന്‍ വിലക്കുറവില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഓഫര്‍ ദിവസങ്ങളിൽ രാവിലെ 8 മണി മുതല്‍ രാത്രി 1 മണി വരെ ഓഫറുകള്‍ ലഭ്യമാക്കും. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ നൽകാൻ പട്ടാമ്പി നെസ്റ്റോ ഒരുങ്ങി കഴിഞ്ഞു

Koppam live കൊപ്പം വാർത്ത

12/12/2024

കൊപ്പം സ്വദേശികൾ സഞ്ചരിച്ച വാഹനം കാട്ടു കൊമ്പന്റെ മുന്നിൽ പെട്ടപ്പോൾ...

കൊപ്പം/ പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശികൾ കൂഡല്ലൂർ ബന്ദിപ്പൂർ വഴി മസ്നഗുഡി ഓഫ് റോഡ് ട്രക്കിങ്ങിനിടയിൽ കാട്ടു കൊമ്പന്റെ പരാക്രമം അരക്കിലോമീറ്ററോളം കാട്ടുകൊമ്പൻ വാഹനത്തെ പിന്തുടർന്നു. ഓഫ് റോഡ് വാഹനത്തിന്റെ ഡ്രൈവറിന്റെ സമയോചിതമായ ഇടപെടൽ അപകടങ്ങൾ ഇല്ലാതെ സുരക്ഷിതമായി യാത്ര തുടർന്നു. കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു സംഭവം.

സഞ്ചാരികൾ സ്വന്തം വാഹനം പാർക്ക് ചെയ്ത് വനപ്രദേശങ്ങളിലെ ഉൾപ്രദേശങ്ങളിൽ സഞ്ചരിക്കാൻ കഴിയുന്ന ഓഫ് റോഡ് വാഹനങ്ങളിലാണ് സഞ്ചാരികളുമായി വനപ്രദേശങ്ങളിൽ സഞ്ചാരിക്കാറുള്ളത് ഇത്തരം യാത്രകൾക്ക് പ്രത്യേക അനുമതിയും ആവശ്യമാണ്. പല വീഡിയോകളിലും ആനകൾ വാഹനങ്ങൾക്ക് നേരെ ചീറി
പാഞ്ഞു വരുന്നത് കണ്ടിട്ടുണ്ടെങ്കിലും ആദ്യമാണ് ഇത്രമനുഭവം ഉണ്ടായതെന്നും ആദ്യം ഭയപ്പെട്ടെങ്കിലും വാഹനത്തിന്റെ ഡ്രൈവറിന്റെ സമയോചിതമായ ഇടപെടൽ പിന്നീട് ആശ്വാസം നൽകുകയും അത് മികച്ച അനുഭവമായി മാറുകയും ചെയ്തു എന്ന് കൊപ്പം സ്വദേശി മുഹമ്മദലി പപ്പടപ്പടി പറഞ്ഞു. മുഹമ്മദലി അടക്കം സുഹൃത്തുക്കളായ ആറുപേര് അടങ്ങുന്ന സംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത്.
Koppam live

18/09/2024

1998ലെ നബിദിന റാലി | Old Nabidina Rally | 1998 |

1998ൽ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, പന്താവൂർ, കക്കിടിക്കൽ എന്നീ പ്രദേശങ്ങളിൽ നടന്ന നബിദിന റാലി.



Koppam live Koppam live

Address

Koppam
Ottappalam
679307

Alerts

Be the first to know and let us send you an email when Naseer Pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share