Ottapalam 360 ഒറ്റപ്പാലം 360

Ottapalam 360 ഒറ്റപ്പാലം 360 ഒറ്റപ്പാലത്ത് കാര്‍ക്ക് വേണ്ടി ഒരു പേജ്

I've just reached 7K followers! Thank you for continuing support. I could never have made it without each and every one ...
17/07/2025

I've just reached 7K followers! Thank you for continuing support. I could never have made it without each and every one of you. 🙏🤗🎉

News📝
12/07/2025

News📝

04/07/2025
AI🥰   #ഒറ്റപ്പാലം
04/07/2025

AI🥰
#ഒറ്റപ്പാലം

ഒറ്റപ്പാലം: പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി..
25/06/2025

ഒറ്റപ്പാലം: പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി..

22/06/2025

ഒറ്റപ്പാലം ❤️


Video courtesy: Ramesh

13/04/2025

മായന്നൂർ പൂരം വെടികെട്ട്.

വള്ളുവനാട്...കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട്, ഒറ്റപ്പാലം, എന്നീ താലൂക...
04/03/2025

വള്ളുവനാട്...

കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട്, ഒറ്റപ്പാലം, എന്നീ താലൂക്കുകളും, പൊന്നാ‍നി, തിരൂർ, ഏറനാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതാണ് പഴയ വള്ളുവനാട് രാജ്യം. രണ്ടാം ചേരസാമ്രാജ്യത്തോളം തന്നെ ചരിത്രമുള്ള വള്ളുവനാടിന് വല്ലഭക്ഷോണീ എന്ന സംസ്കൃത നാമമുണ്ട്. പത്താം ശതകത്തിൽ ജീവിച്ചിരുന്ന രാജശേഖരനാണ് ഈ വംശത്തിന്റെ സ്ഥാപകൻ.

ചേരഭരണത്തിനു ശേഷം കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന നാട്ടുരാജ്യങ്ങളിൽ ഒന്നാണ് വള്ളുവനാട്. ഗുഡലൂരിലെ പന്തലൂർ മലകൾ മുതൽ പൊന്നാനി വരെയാണ് ആദ്യകാലത്ത് ഇതിന്റെ വിസ്തൃതി എന്ന് വാങ്ങ്മൊഴികളുണ്ട്. സി.ഇ. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ രാജ്യം ഇരുനൂരു വർഷങ്ങളോളം സജീവമായി നിന്നശേഷം പതിനാലാം നൂറ്റാണ്ടിനൊടുവിൽ സാമൂതിരിക്കു കീഴ്പെടുകയാണ് ചെയ്യുന്നത്....

രാജ്യത്തിന്റെ ഭൂരിഭാഗവും അങ്ങിനെ നഷപ്പെട്ട അവർ തുടർന്നും തങ്ങളുടെ ഭരണകേന്ദ്രങ്ങളുടെ സമീപസ്ഥലങ്ങളിൽ ഭരണം നടത്തിക്കൊണ്ട് പതിനെട്ടാം നൂറ്റാണ്ടുവരെ നിലനിന്നു. തങ്ങളുടെ പരദേവതയായിരുന്ന അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നു
ഭഗവതീക്ഷേത്രത്തിനു ചുറ്റുമായി കഴിഞ്ഞുകൂടിയിരുന്ന വള്ളുവക്കണക്കന്മാരുടെ ഇടയിലേക്ക് മദ്ധ്യകേരളത്തിൽ നിന്ന് കടൽമാർഗം എത്തിപ്പെട്ട് അധികാരം പിടിച്ചെടുത്തവരണ് ഇവർ എന്നും തന്മൂലമാണ് അവരുടെ രാജ്യത്തിന് വള്ളുവനാട് എന്ന് പേർ കിട്ടിയതെന്നും പറയപ്പെടുന്നുണ്ട് ഈ രാജവംശം ആറങ്ങോട്ടുസ്വരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്...

വള്ളുവനാട്ടുരാജാവിന് വള്ളുവക്കോനാതിരി, വെള്ളാട്ടിരി, ആറങ്ങോട്ട് ഉടയവർ, വല്ലഭൻ എന്നീപേരുകൾ ഉണ്ട്. ഇവരുടെ കുടുംബത്തിലെ പുരുഷപ്രജകളെ വള്ളോടിമാർ എന്നു വിളിക്കുന്നു.
വള്ളുവനാടിന്റെ ആദ്യ തലസ്ഥാനം വള്ളുവനഗരം (ഇന്നത്തെ അങ്ങാടിപ്പുറം) ആയിരുന്നു. ഇവിടത്തെ തിരുമാന്ധാംകുന്നു ഭവഗതി വള്ളുവക്കോനാതിരിമാരുടെ ഭരദേവതയായിരുന്നു. തിരുനാവായയിൽ നടത്തിവന്ന മാമാങ്കത്തിന്റെ രക്ഷാധികാരസ്ഥാനം തുടക്കത്തിൽ വള്ളുവക്കോനാതിരിക്കായിരുന്നു. പിന്നീട് ഒരു യുദ്ധത്തിലൂടെ സാമൂതിരി അത് കൈക്കലാക്കി.

മൈസൂറിന്റെ ആക്രമണകാലത്ത് അട്ടപ്പാടി താഴ്‌വരയും ഇന്നതെ ഒറ്റപ്പാലം താലൂക്കിന്റെ ഒരു ഭാഗവും മാത്രമെ ഈ രാജ്യത്തിന്റെ അധീനതയിൽ ഉണ്ടായിരുന്നുള്ളൂ. ടിപ്പുവിന്റെ ആക്രമണത്തെ തുടർന്ന് വള്ളുവനാട്ടുരാജാവ് തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. പിൽക്കാലത്ത് ബ്രിട്ടീഷുകാർ മലബാർ കയ്യടക്കിയപ്പോൾ അന്നത്തെ എല്ലാ നാട്ടുരാജാക്കന്മാർക്കുമെന്നപോലെ വള്ളുവനാട്ടു രാജാവിനും മാലിഖാൻ ഏർപ്പെടുത്തി അധികാരങ്ങൾ ഇല്ലാതാക്കി.
ഒറ്റപ്പാലം, ഷൊറണൂർ, ചെർപ്പുളശ്ശേരി ,പട്ടാമ്പി മുതലായയും അവയെ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളും ഇന്നും വള്ളുവനാട് എന്ന പേരിൽ അനൗദ്യോഗികമായി അറിയപ്പെടുന്നുണ്ട്.
സ്വാതന്ത്ര്യപൂർവ്വമദിരാശി സംസ്ഥാനത്തിന്റെ മലബാർ ജില്ലയിൽ വള്ളുവനാട് എന്ന പേരിൽ മുകളിൽ പറയുന്ന സ്ഥലങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു താലൂക്കും നിലവിലുണ്ടായിരുന്നു.

“കടപ്പാട് “

ചിനക്കത്തൂർ...
01/03/2025

ചിനക്കത്തൂർ...

Address

Ottappalam

Alerts

Be the first to know and let us send you an email when Ottapalam 360 ഒറ്റപ്പാലം 360 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category