Valiyakath Shihab

Valiyakath Shihab പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ✅

അബുവെ…. വിശ്വസിക്കാനാവുന്നില്ലടാ….. ആദരാഞ്ജലികൾ.. 🌹🌹പടച്ചവൻ  #സ്വർഗ്ഗം  #നൽകി  #അനുഗ്രഹിക്കട്ടെ🤲🤲
08/11/2025

അബുവെ…. വിശ്വസിക്കാനാവുന്നില്ലടാ…..

ആദരാഞ്ജലികൾ.. 🌹🌹പടച്ചവൻ #സ്വർഗ്ഗം #നൽകി #അനുഗ്രഹിക്കട്ടെ🤲🤲

 #ചെങ്കൊടി  #വലിച്ചെറിഞ്ഞ്മുസ്ലിം ലീഗിലേക്ക് കടന്നുവന്നആതവനാട് പഞ്ചായത്ത് മെമ്പർറുബീനയും ഭർത്താവ് നൂർ  #മുഹമ്മദും 💚
07/11/2025

#ചെങ്കൊടി #വലിച്ചെറിഞ്ഞ്
മുസ്ലിം ലീഗിലേക്ക് കടന്നുവന്ന
ആതവനാട് പഞ്ചായത്ത് മെമ്പർ
റുബീനയും ഭർത്താവ് നൂർ #മുഹമ്മദും 💚

ആഹ.. ഹാ, അടിപൊളി.  ബസ് ആണോ വീട്ടിലെ bed റൂമിൽ ആണോ എന്ന് പോലും തിരിച്ചറിയാൻ പോലും ഉള്ള ബോധം  #ഉണ്ടായിട്ട്  #വേണ്ടേ 😂
06/11/2025

ആഹ.. ഹാ, അടിപൊളി.

ബസ് ആണോ വീട്ടിലെ bed റൂമിൽ ആണോ എന്ന് പോലും തിരിച്ചറിയാൻ പോലും ഉള്ള ബോധം #ഉണ്ടായിട്ട് #വേണ്ടേ 😂

രാഹുൽ ഗാന്ധി പറയുന്ന കാര്യങ്ങൾ 100% ശരിയാണെന്ന്  #വിശ്വസിക്കുന്നവർ ലൈക്ക്💯👍
05/11/2025

രാഹുൽ ഗാന്ധി പറയുന്ന കാര്യങ്ങൾ 100% ശരിയാണെന്ന് #വിശ്വസിക്കുന്നവർ ലൈക്ക്💯👍

പരമാവധി share ചെയ്തു  #സഹായിക്കാൻ കഴിയുന്ന വരിലേക്ക് ഒന്ന് എത്തിച്ചു  #കൊടുക്കണേ..
04/11/2025

പരമാവധി share ചെയ്തു #സഹായിക്കാൻ കഴിയുന്ന വരിലേക്ക് ഒന്ന് എത്തിച്ചു #കൊടുക്കണേ..

വല്ലാത്തൊരു മനുഷ്യനാണ് ഈ മുഹമ്മദ്ക്ക..കാലങ്ങളോളം മീൻ കച്ചോടം തെന്നെയാണ്.തൂകി കൊടുക്കാൻ തുലാസ് ഉണ്ടാവാറില്ല.മീൻ വാങ്ങാൻ വ...
03/11/2025

വല്ലാത്തൊരു മനുഷ്യനാണ് ഈ മുഹമ്മദ്ക്ക..
കാലങ്ങളോളം മീൻ കച്ചോടം തെന്നെയാണ്.
തൂകി കൊടുക്കാൻ തുലാസ് ഉണ്ടാവാറില്ല.

മീൻ വാങ്ങാൻ വരുന്നവർക്ക്
വാരിയിട്ട് കൊടുക്കുകയാണ് പതിവ്.

മനുഷ്യന്മാർ സന്തോഷായി മീൻ കൂട്ടാൻ ഇങ്ങിനെ കൊടുക്കണം,
അതാണ് മൂപരുടെ പോളിസി.

അവസാനം ഇത് ഉമ്മക് ,കുട്ടികൾക്ക് എന്നൊക്കെ പറഞ്ഞ് വീണ്ടും തരും രണ്ട് മീൻ..

നല്ല അടുപ്പമുള്ള വരോടു ആവശ്യമുള്ളത് എടുത്തോളൂ എന്ന് പറഞ്ഞ് മാറി ഇരിക്കും..

പുഴ മത്സ്യം മാത്രമേ വിൽകു.

ചിലരൊക്ക വന്നു ചൂഷണം ചെയ്യും ,
എന്നാലും മുഹമ്മദ്ക ഇങ്ങിനി പറയും..
അവരും കൊണ്ടോയി ഉഷാർ ആകട്ട്..

എന്ത് തെന്നെ ആയാലും ഏറേ തൃപ്തിയോടെ മാത്രമാണ് മുഹമ്മദ് കയെ കാണാനാവൂ..

ചില അൽഭുതം അനുഭവിപ്പിക്കുന്ന മനുഷ്യരുണ്ട്,
ഈ മനുഷ്യനെ പോലെ..

അത്  #പൊളിച്ച്..!!!💪💪
03/11/2025

അത് #പൊളിച്ച്..!!!💪💪

ബിജുവും സുധയും സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പ്രണയം തുടങ്ങിയതാണ്...!! അന്ന് സ്കൂളിലെ പ്രധാന സംസാരവിഷയം തന്നെ ഇവരുടെ പ്രണയമാ...
01/11/2025

ബിജുവും സുധയും സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പ്രണയം തുടങ്ങിയതാണ്...!! അന്ന് സ്കൂളിലെ പ്രധാന സംസാരവിഷയം തന്നെ ഇവരുടെ പ്രണയമായിരുന്നു...!!

#അവസാനം #സുധയുടെയും ബിജുവിന്റെയും #മാതാപിതാക്കളെ വരുത്തി രണ്ടുപേരെയും സ്കൂളിൽ നിന്നും മാറ്റാൻ ഹെഡ്മാസ്റ്റർ ആവിശ്യപ്പെട്ടു...!!

അങ്ങനെ സുധിയേയും ബിജുവിനെയും അവിടെനിന്നും മാറ്റി ബിജുവിന്റെ കുടുംബം അവിടെനിന്നും ഇടുക്കി വണ്ടിപ്പെരിയാറിലേക്ക് പോയി...!!

വർഷങ്ങൾ കഴിഞ്ഞെങ്കിലും രണ്ടാൾക്കും പരസ്പരം കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല രണ്ടാളും വിവാഹിതരായി രണ്ടു നാട്ടിലായി ജീവിച്ചുവരികയായിരുന്നു...!!

സുധയ്ക്ക് മൂന്ന് മക്കളാണ് ബിജുവിന് രണ്ടുമക്കളും സന്തോഷമായി രണ്ടാളും രണ്ടുകുടുംബമായി ജീവിച്ചുവരുമ്പോളാണ് കൂടെപ്പഠിച്ച സജു ഒരു സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങിയത്...!!

എല്ലാവരുടെയും നമ്പർ സംഘടിപ്പിച്ചു തുടങ്ങിയ ഗ്രൂപ്പിൽ വെച്ച് സുധിയും ബിജുവും വീണ്ടും അടുത്തു, പരസ്പരം മൊബൈൽ നമ്പറുകൾ കൈമാറി പിന്നെ ഗ്രൂപ്പിൽ നിന്നും അല്ലാതെ നേരിട്ടായി സംസാരവും, വീഡിയോ കാളിലൂടെ കാണാനും തുടങ്ങി...!!

വീഡിയോ കാളിലൂടെ സംസാരം തുടങ്ങിയതോടെ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു...!!
പിരിയാനാകാത്തവിധം അവർ വീണ്ടും അടുത്തു...!! പരസ്പരം ഒരുമിക്കുവാൻ അവർ തീരുമാനിച്ചു...!!

എന്നാൽ കുഞ്ഞുങ്ങളെ വിട്ട് പോകാൻ കഴിയാത്തവൾ കുഞ്ഞുങ്ങളെയും കൂട്ടിവരാം എന്നുപറഞ്ഞെങ്കിലും അത് നടക്കില്ല എന്ന് ബിജു കട്ടായം പറഞ്ഞതോടെ ഒളിച്ചോടി പോകുന്നതിനുമുൻപായി തലേന്ന് രാത്രിയിൽ മക്കൾക്ക്‌ മൂന്നുപേർക്കും തൈരിൽ വിഷം കലക്കി ചോറിനോടൊപ്പം കൊടുത്തു...!!

കുഞ്ഞുങ്ങൾ മൂന്നുപേരും മരിച്ചു എന്ന് ഉറപ്പായപ്പോൾ അവൾ കാമുകന്റെ അടുത്തേക്ക് പോയി...!!

എന്നാൽ ഇവരെ രണ്ടാളെയും രാത്രിയിൽ അപ്രതീക്ഷമായി കണ്ട പോലീസ് സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ രണ്ടാളും ഒളിച്ചോടിപ്പോകുകയാണന്നു മനസിലായി...!! രണ്ടാളെയും നേരേ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി...!!

അപ്പോഴേക്കും നേരം വെളുത്തിരുന്നു...!!

വൈകുന്നേരം രണ്ടെണ്ണം അടിച്ചിട്ടുവന്ന സുധയുടെ ഭർത്താവ് രാവിലേ നോക്കിയപ്പോൾ ഭാര്യ അടുത്തില്ല..!! മക്കളുടെ അനക്കമില്ല..!! സംശയം തോന്നിയ ഭർത്താവ് മക്കളുടെ റൂമിൽ ചെന്ന് നോക്കിയപ്പോൾ മരിച്ചുകിടക്കുന്ന കുഞ്ഞുങ്ങളെയാണ് കണ്ടത്...!!

ബിജുവിന്റെ അലറിയുള്ള കരച്ചിൽ കേട്ട നാട്ടുകാർ ഓടിക്കൂടി..!! കൂട്ടത്തിൽ ആരോ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു...!!

പോലീസ് അവിടേക്ക് പാഞ്ഞെത്തി വിവരങ്ങൾ ചോദിച്ചറിച്ചു..!! കുഞ്ഞുങ്ങളുടെ അമ്മ എവിടെ എന്നുചോദിച്ചപ്പോൾ രാവിലെ മുതൽ കാണാനില്ല എന്ന് ബിജു പറഞ്ഞു ഭാര്യയുടെ പേര് എന്താണെന്ന് ചോദിച്ചപ്പോൾ "സുധ" എന്നാണന്ന് പറഞ്ഞു.

കാര്യങ്ങൾ ഏകദേശം മനസിലാക്കിയ പോലീസ് സ്റ്റേഷനിൽ എത്തി സുധയെ വിശദമായി ചോദ്യം ചെയ്തപ്പോളാണ് ക്രൂരമായ ആ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.

സ്വന്തം മക്കളെ വിഷം കൊടുത്ത് കൊന്നിട്ട് കാമുകനോടൊപ്പം ജീവിക്കാൻ പോയ സുധയും എല്ലാത്തിനും കൂട്ടുനിന്ന സജുവും ഇരുമ്പഴിക്കുള്ളിലായി..!!

ചതിയന്മാരെ തിരിച്ചറിഞ്ഞതിന്  #നന്ദി
01/11/2025

ചതിയന്മാരെ തിരിച്ചറിഞ്ഞതിന് #നന്ദി

ഈ വലിയ മനുഷ്യനെയാണ് ഒരാൾക്ക് ചെറുതായി തോന്നിയത്. ..😊🙌CH എങ്ങിനെയാണ് എന്ന് നജീബ് കനതപുരത്തിലൂടെ നമ്മൾ വീണ്ടും കാണുന്നു. ....
28/10/2025

ഈ വലിയ മനുഷ്യനെയാണ്
ഒരാൾക്ക് ചെറുതായി തോന്നിയത്. ..😊🙌

CH എങ്ങിനെയാണ് എന്ന് നജീബ് കനതപുരത്തിലൂടെ നമ്മൾ വീണ്ടും
കാണുന്നു. .🥰

ദുഅയെ കാൾ വലിയ ഒരു  #ആയുധം  #ഇല്ല..
27/10/2025

ദുഅയെ കാൾ വലിയ ഒരു #ആയുധം #ഇല്ല..

26/10/2025

നിങ്ങളുടെ വ്യഭിചാരം ഇവിടെ നടക്കില്ല..
നിങ്ങൾ നിങ്ങളുടെ നാട്ടിൽ പോയി വ്യഭിചരിച്ചു..
സാമൂഹിക പ്രവർത്തക : #വാഹിദ നിസാർ #അലുവ.. 🌹👍

Address

396. B
Padinharathara
680682

Website

Alerts

Be the first to know and let us send you an email when Valiyakath Shihab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share