
24/09/2025
നിര്യാതനായി
എലിക്കുളം : വള്ളിയാംതടത്തിൽ റ്റോമി ജോസഫ് (64) നിര്യാതനായി.
മൃതദേഹം (26/09/2025, വെള്ളി ) 5 ന് വസതിയിൽ കൊണ്ടുവരും.
സംസ്കാരം (27/09/2025, ശനി ) 2 ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം എലിക്കുളം (കാരക്കുളം ) ഉണ്ണിമിശിഹാ പള്ളിയിൽ.
ഭാര്യ : ലിസ്സമ്മ റ്റോമി അഴങ്ങാട് വെള്ളൂർ കുടുംബാഗം.
മക്കൾ : ലിറ്റിമോൾ റ്റോം,
റാണി മരിയ റ്റോം,
ക്രിസ്റ്റിമോൾ റ്റോം.
മരുമക്കൾ: ടൈറ്റസ് ജോയി പന്തിരുവേലിൽ, പൈക. (UK)
സച്ചിൻ തോമസ് കുഴിയാംപ്ലാവിൽ, ഉപ്പുതോട്. (കാനഡ)