16/09/2026
🎙️ ക്യാമറയെയും സദസ്സിനെയും ആത്മവിശ്വാസത്തോടെ നേരിടാം! മികച്ചൊരു അവതാരകനാകാൻ ഒരുങ്ങിക്കോളൂ... 🎤
സ്റ്റേജ് ഫിയറും ക്യാമറ ഫിയറും കാരണം നിങ്ങളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാൻ കഴിയുന്നില്ലേ? Bright Media School of Communication (BMSC) ഒക്ടോബർ ബാച്ചിലേക്ക് അവതരിപ്പിക്കുന്നു: Executive Anchoring & Presentation Masterclass!
🌟 ഈ കോഴ്‌സിൽ നിങ്ങൾ എന്തൊക്കെ പഠിക്കും?
✅ Vlogging & Digital Presentation: ക്യാമറ ഫിയർ പൂർണ്ണമായി മാറ്റി സ്വാഭാവികമായി സംസാരിക്കാനുള്ള പരിശീലനം.
✅ News Reading & Voice Mastery: വാർത്താ അവതരണം, വോയ്‌സ് മോഡുലേഷൻ, ടെലിപ്രോംപ്റ്റർ (Teleprompter) ഉപയോഗം.
✅ Live Spot Reporting: ഫീൽഡിൽ പോയി തത്സമയം വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള ടെക്നിക്കുകൾ.
✅ Stage Compering: ഔദ്യോഗിക പരിപാടികളും വിനോദ പരിപാടികളും സദസ്സിനെ കയ്യിലെടുത്ത് അവതരിപ്പിക്കാനുള്ള പരിശീലനം.
✅ Advertisement Anchoring: പരസ്യ അവതരണവും വോയിസ് ഓവർ (Voice-over) അടിസ്ഥാനങ്ങളും.
🎓 പ്രത്യേകതകൾ:
തിയറികൾക്കപ്പുറം 80% പ്രാക്ടിക്കൽ പരിശീലനത്തിന് പ്രാധാന്യം നൽകിക്കൊണ്ട്, മീഡിയ ഇൻഡസ്ട്രിയിൽ വർഷങ�