19/10/2025
വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് കിഴതടിയൂർ പള്ളിയിൽ കൊടിയേറി
പാലാ: വിശുദ്ധിയുടെ പരിമളം തൂവുന്ന വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് ഇന്ന് (ഒക്ടോബർ 19) കൊടിയുയർന്നു. തിര...