പാലാ പ്രസ്സ് ഡയറി Pala Press Dairy

  • Home
  • India
  • Palai
  • പാലാ പ്രസ്സ് ഡയറി Pala Press Dairy

പാലാ പ്രസ്സ് ഡയറി  Pala Press Dairy പാലായിലെ മാധ്യമ സുഹൃത്തുക്കളുടെ സ്വന്തം ഫെയ്സ് ബുക്ക് പേജ്

18/10/2024

ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ ശതമു വസന്താൻ
ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനർദ്ധു …..”
(അല്ലയോ കുട്ടീ നീ സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ …..
എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ ഈ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ (ഇന്ദ്രൻ, അഗ്നി, സവിതാവു്, ബൃഹ സ്പതി ) അങ്ങ് ഈ കുട്ടിക്ക് ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി ഒരു നൂറ് വർഷം ജീവിക്കാൻ അനുഗ്രഹം നൽകേണമേ…)

Address

Palai

Website

Alerts

Be the first to know and let us send you an email when പാലാ പ്രസ്സ് ഡയറി Pala Press Dairy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category