Adholokam Online

Adholokam Online Reviews and Updates
Bigg Boss Malayalam & Tamil | Movies | Travel Vlog

Adholokam Online page is dedicated solely to providing Bigg Boss Malayalam and Tamil reviews. We do our evaluation of what the contestants say and do on the Bigg Boss reality show along as we share opinions about latest movies and travel vlogs.

ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളത്തിൻ്റെ സ്വന്തം ലാലേട്ടന് 🔥🔥💥💥  ഇന്ത്യൻ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മ...
20/09/2025

ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളത്തിൻ്റെ സ്വന്തം ലാലേട്ടന് 🔥🔥💥💥

ഇന്ത്യൻ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ഇത്.

അഭിനയം, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം.

ഈ മാസം 23-ന് ചൊവ്വാഴ്ച നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. 2004-ൽ മലയാളിയായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഈ പുരസ്കാരം ലഭിച്ചിരുന്നു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ.

20/09/2025

റെന ഫാത്തിമ പുറത്തേക്ക്!?🔥അടുത്തത് ഡബിൾ എവിക്ഷനിൽ ആര്യനും? Rena Fathima Evicted Biggboss Malayalam Season7 live

20/09/2025

ഇവർ പുറത്തേക്ക്!?😲ഏഴാം ആഴ്ചയിലും ഡബിൾ എവിക്ഷൻ🔥 Biggboss Malayalam Season7 Eviction

19/09/2025

ഷാനവാസ് Quit ചെയ്യുമോ!?😲അതോ നാണം കെട്ട് നിൽക്കുമോ? Nevin Adhila Noora Shanavas Biggboss Malayalam Season7 live

19/09/2025

ആദിലയുടെ തനിക്കൊണം പുറത്ത്😲 ഇജ്ജാതി വിഷം!! Adhila Noora Biggboss Malayalam Season7 live

18/09/2025

വോട്ടിങ്ങിലും ലക്ഷ്മി മുന്നിൽ😲 എല്ലാം റിയാസിന്റെ അനുഗ്രഹം! Biggboss Malayalam Season7 live

18/09/2025

ലക്ഷ്മിയെ തകർക്കാൻ വന്ന് മൂ!ഞ്ചി റിയാസ്😲ഇവന് എല്ലാ സീസണിലും വന്നു ഇതു തന്നെ പണി😄 Biggboss malayalam Season7 live

18/09/2025

ഷാനീഷ് ഈ സീസണിലെ ബെസ്റ്റ് കോംബോ🔥 ഷാനവാസ് അനീഷ്!! Biggboss Malayalam Season7 live

17/09/2025

റിയാസിൻ്റെ വിഷം തുപ്പൽ ലക്ഷ്മിക്ക് പോസിറ്റീവ് ആകും 🔥 Riyas Lakshmi Biggboss Malayalam Season7 live

17/09/2025

അനുമോൾക്കൊരു കപ്പ്😲 ഷിയാസ് അങ്ങളയുടെ വരവ്🤷🏻‍♂️ Shiyas Anumol Biggboss Malayalam Season7 live

17/09/2025

വന്ന കാര്യം മറന്ന് ശോഭ🤷🏻‍♂️ ആർക്കോ വേണ്ടി തിളക്കുന്നു🔥 Sobha Lakshmi Biggboss Malayalam Season7 live

16/09/2025

ഷിയാസും ശോഭയും എന്തിന് വന്നു🤷🏻‍♂️ ടാസ്‌ക്ക് നശിപ്പിച്ചു! Sobha Shiyas Biggboss Malayalam Season7 live

Address

Palai
686651

Website

Alerts

Be the first to know and let us send you an email when Adholokam Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adholokam Online:

Share