Anz Media

Anz Media Anz Media Hub provides Audio Recording, Shoot & Editing, Graphic designing.. etc. & Digital Support

20/04/2025
എല്ലാ പ്രിയപ്പെട്ടവർക്കും Anz Media Hub ന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
13/04/2025

എല്ലാ പ്രിയപ്പെട്ടവർക്കും Anz Media Hub ന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

സുഹൃത്തുക്കളെ... നീലൂർ കപ്പേളയിലെ തിരുനാളിനോട് അനുബന്ധിച്ച് കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത ഗാനങ്ങൾക്ക്‌ നിങ്ങൾ തന്ന പിന്തുണയ്ക്ക...
09/03/2025

സുഹൃത്തുക്കളെ... നീലൂർ കപ്പേളയിലെ തിരുനാളിനോട് അനുബന്ധിച്ച് കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത ഗാനങ്ങൾക്ക്‌ നിങ്ങൾ തന്ന പിന്തുണയ്ക്ക് നന്ദി..🙏🙏🙏

ഈ വർഷത്തെ ഗാനത്തിനും നിങ്ങളുടെ പൂർണമായ പിന്തുണ അഭ്യർത്ഥിക്കുന്നു. 🥰🥰🥰

നാടിനു നന്മയും, കുട്ടികൾക്ക് നല്ല സന്ദേശവും പകരുന്ന നല്ലൊരു work ന് ഭാഗമാകാൻ സാധിച്ചു എന്ന അഭിമാനത്തോടും സന്തോഷത്തോടും ക...
24/09/2024

നാടിനു നന്മയും, കുട്ടികൾക്ക് നല്ല സന്ദേശവും പകരുന്ന നല്ലൊരു work ന് ഭാഗമാകാൻ സാധിച്ചു എന്ന അഭിമാനത്തോടും സന്തോഷത്തോടും കൂടി... ANZ MEDIA HUB, NEELOOR

Like, Comment, share

ജാഗ്രത..

Short film produced by the SHLP school Ramapuram against drug addiction

ഓണാശംസകളോടെ..
13/09/2024

ഓണാശംസകളോടെ..

പ്രിയപ്പെട്ടവരെ.. Anz Media Hub പ്രവർത്തനം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം...സഹൃദയരായ നിങ്ങളുടെ ഓരോരുത്തരുടെയും  സ്നേഹവ...
30/08/2024

പ്രിയപ്പെട്ടവരെ..
Anz Media Hub പ്രവർത്തനം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം...

സഹൃദയരായ നിങ്ങളുടെ ഓരോരുത്തരുടെയും സ്നേഹവും പ്രോത്സാഹനവും ഞങ്ങൾക്ക് ഒരുപാട് പ്രചോദനം ആയിരുന്നു ഈ ഒരു വർഷക്കാലം.

റെക്കോർഡിങ് നും
ഓർക്കസ്ട്രേഷൻ നും വേണ്ടി എത്തിയ നിരവധി ഗായകർ
ആൻസ് മ്യൂസിക്സിന്റെ അഭിമാനമാണ്. ട്യൂൺസ് ഓഫ് ഡിസംബർ എന്ന പ്രോഗ്രാമിൽ ഞങ്ങളോട് സഹകരിച്ച ഗായകർ...

പരസ്യങ്ങൾ തന്നു ഞങ്ങളെ പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കൾ...

പുതിയ ഗാനങ്ങൾ
മ്യൂസിക് ട്രാക്കുകൾ
Short films,
കരോക്കെ, അനൗൺസ്‌മെന്റസ്.... തുടങ്ങി റെക്കോർഡിങ് സ്റ്റുഡിയോ സംബന്ധമായ വർക്ക്‌ കൾക്കായി Anz Media യിൽ എത്തി ഞങ്ങളോട് സഹകരിച്ചവർ...

Editing & Designing, Livestreaming, flex, Photo Re-touch, Frames.. തുടങ്ങി ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് ഞങ്ങളോട് സഹകരിച്ചവർ...

അതോടൊപ്പം... Anz Media hub ന്റെ പ്രവർത്തങ്ങൾക്കായി ഞങ്ങളോട് സഹകരിക്കുന്ന നല്ലവരായ എല്ലാ സുഹൃത്തുക്കൾക്കും..

നന്ദി...

തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹകരണം ഉണ്ടാകും എന്ന വിശ്വാസത്തോടെ...

Anz Media Hub, Neeloor

Address

Anz Media Hub, Areepparambil Buildngs, Neeloor
Palai

Alerts

Be the first to know and let us send you an email when Anz Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anz Media:

Share