
08/08/2025
പാലാ: ഒരു നാടിൻറെ പ്രാർത്ഥനയും പരിശ്രമങ്ങളും ആൻജോയുടെ ജീവൻ പിടിച്ചു നിർത്താൻ സഹായകമായില്ല.
പാലാ മൂന്നാനി മൂന്നുതൊട്ടിയിൽ ആൻ ജോ ജസ്റ്റിൻ (17) മരണമടഞ്ഞു. കാൻസർ രോഗത്തെ അതിജീവിക്കാൻ പൊരുതുകയായിരുന്ന ആൻജോ ഒടുവിൽ തോൽവി സമ്മതിച്ച് മരണത്തിന് കീഴടങ്ങി.
സംസ്കാരം ഇന്ന് (വെള്ളിയാഴ്ച8-8-2025) ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് ഭവനത്തിൽ ആരംഭിച്ച് മൂന്നാനി സെൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും.
Pala Varthakal Online