Meenachilnews

Meenachilnews നാട്ടുവിശേഷങ്ങളുടെ നേർക്കാഴ്ച
(3)

15 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മീനച്ചില്‍ താലൂക്ക് . താലൂക്ക് പരിധിയിലെ വാര്‍ത്തകള്‍ സമ്മേളിക്കുന്നിടമാണ് meenachilnews.com എന്ന വെബ്‌സൈറ്റ്. താലൂക്ക് നിവാസികള്‍ക്ക് വാര്‍ത്തകളുടെ വിശദമായ വായനയ്ക്ക് ഈ സൈറ്റ് പ്രയോജനപ്പെടുത്താം.

മീനച്ചിലാറ്റിൽ കളരിയാമാക്കൽ ചെക്ക് ഡാമിൽ നിന്നും ഇന്ന് കോരിയ മാലിന്യം
06/09/2026

മീനച്ചിലാറ്റിൽ കളരിയാമാക്കൽ ചെക്ക് ഡാമിൽ നിന്നും ഇന്ന് കോരിയ മാലിന്യം

05/09/2026

ഇടപ്പാടി മുതൽ ഭരണങ്ങാനം വരെ ഹാൻഡ് ബ്രേക്ക് ഇട്ട് ഓടിച്ചതായിരിക്കുമോ....?

05/09/2026

കൈപ്പമംഗലം അപകടത്തിൽപ്പെട്ട കാർ ബാക്കിയായത് ഇത്ര മാത്രം !

05/09/2026

കാപ്പനെ സംരക്ഷിക്കുമെന്ന് ജോയി എബ്രഹാം

ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കരിയിലക്കാനത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് ഗുരുതര പരിക്ക്.
05/09/2026

ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കരിയിലക്കാനത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് ഗുരുതര പരിക്ക്.

05/09/2026

BA ഇക്കണോമിക്സ് ബിരുദം ഏറ്റുവാങ്ങി പാലാ നഗരസഭാംഗം ദിയ ബിനു പുളിക്കക്കണ്ടം

04/09/2026

"ഞാനറിഞ്ഞില്ല എന്ന് കാപ്പൻ പറഞ്ഞാൽ... ജനങ്ങൾ പൊട്ടന്മാർ അല്ലല്ലോ " കാപ്പനെതിരായ കോടതി വിധിയെ കുറിച്ച് ജോസ് കെ മാണി എംപി

04/09/2026

തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിരിക്കുന്ന രേഖകൾ വ്യാജമാണ്. കൗൺസിലർ സ്ഥാനം നഷ്ടമാകുമെന്ന് ആശങ്കയില്ല : ടോണി തൈപ്പറമ്പിൽ

03/09/2026

പാലാ നഗരസഭയുടെ മിനി എംസിഎഫിൽ നിന്ന് പെരുംപാമ്പിനെ പിടികൂടി മുൻസിപ്പൽ കൗൺസിലർ ടോണി തൈപ്പറമ്പനും ജോസഫ്‌ പാലായും. പാലാ നഗരസഭ ചെയർപേഴ്സൺ മായ രാഹുലും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശും പറഞ്ഞതിൻ പ്രകാരമാണ് കൗൺസിലർ ഇടപെട്ടത്.

02/09/2026

കാപ്പൻ രാജി വയ്ക്കണമെന്ന് പറയാൻ ഇടതുപക്ഷത്തിന് യാതൊരു ധാർമികതയുമില്ല

Address

Ashoka Buildings, Near Old Private Busstand, Pala
Palai
686575

Alerts

Be the first to know and let us send you an email when Meenachilnews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Meenachilnews:

Shortcuts

Share