sirilscariya Idukki

Call Directions Website Contact the business

sirilscariya Idukki 💫 Digital Creator 💫

Shout out to my newest followers! Excited to have you onboard! Santhosh Kumar, Dinesh Kumar, Sankaranarayanan Pv, Shibu ...
26/08/2026

Shout out to my newest followers! Excited to have you onboard! Santhosh Kumar, Dinesh Kumar, Sankaranarayanan Pv, Shibu Anandan, Bala Krishnan, Nadeem Sayed, Hari Haran, Hanumant Deshmukh, Sureshkumar Kp, Sreedharan Vasudevan, Mani Duraisamy, الر شید ناگرادی, Mohamed Sahed Mj, Ratheesh Mp, Raja Madhu, Anil Parathazhathe, Pankaj Kumar Singh, Athul ZI, Ragunath Balaji, Keman Keman, Anjo Mon, Mohammed Shahin Sha, Sarath S B Positive, Pradeep Priyanjan, Kodai Jp, Suraj Sahu, Buddharam Paul, Ram Gopal Kapoor, Rajen Rajenrajen, Aji Aji, Karuppa Samy, Laxman Sah, Aman Ullah, Ramesh Goud, RashadSubair Subair, துரைராஜ்லச்சுமணன், Joy Peethambaran, Jishnu M S, Surya Chhetry, Iswarya Ram, Sokalingam Rettyar, Balu Devan, Sudhir Ir, Bose Bose, Julee Narzary, Farmer Farmer, Md Alauddin, Dilip Das, Shinto Thomas, Jomon Johnson

Shout out to my newest followers! Excited to have you onboard! Odela Radhika Achu, Joseph Mathew, Meri Khala Aur Uski Be...
20/08/2026

Shout out to my newest followers! Excited to have you onboard! Odela Radhika Achu, Joseph Mathew, Meri Khala Aur Uski Beti hinduo ki Randi

19/08/2026

Heartfelt condolences, Dsilva sir. My thoughts and prayers are with you and your family during this difficult time. May the departed soul rest in eternal peace.🙏🙏🙏

Shout out to my newest followers! Excited to have you onboard! Oscar Ramirez Bumanlag, Pinkishishu Sharma
30/07/2026

Shout out to my newest followers! Excited to have you onboard! Oscar Ramirez Bumanlag, Pinkishishu Sharma

മരണത്തിനു ശേഷം സ്വർഗ്ഗവും നരകവും ഉണ്ടെന്ന് വിശ്വസിപ്പാൻ ധനവാന്റെയും ലാസറിന്റെയും ഉപമ വിവരിക്കുന്നു."ഒരു ധനവാൻ ഉണ്ടായിരുന...
24/07/2026

മരണത്തിനു ശേഷം സ്വർഗ്ഗവും നരകവും ഉണ്ടെന്ന് വിശ്വസിപ്പാൻ ധനവാന്റെയും ലാസറിന്റെയും ഉപമ വിവരിക്കുന്നു.

"ഒരു ധനവാൻ ഉണ്ടായിരുന്നു. അവൻ ചുവന്ന പട്ടുടയാടയും മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു. അവന്റെ
പടിവാതിൽക്കൽ ലാസർ എന്നൊരു ദരിദ്രൻ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങൾകൊണ്ടു നിറഞ്ഞിരുന്നു. ധനവാന്റെ മേശയിൽനിന്നു വീഴുന്നവകൊണ്ടു വിശപ്പടക്കാൻ അവൻ ആഗ്രഹിച്ചു. നായ്ക്കൾ വന്ന് അവന്റെ വ്രണങ്ങൾ നക്കിയിരുന്നു. ആ ദരിദ്രൻ മരിച്ചു. ദൈവദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്ക് കൊണ്ടുപോയി. ധനവാനും മരിച്ചു അടക്കപ്പെട്ടു. അവൻ നരകത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ കണ്ണുകൾ ഉയർത്തി നോക്കി; ദൂരെ അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു. അവൻ വിളിച്ചു പറഞ്ഞു: പിതാവായ അബ്രാഹാമേ, എന്നിൽ കനിയേണമേ! തന്റെ വിരൽത്തുമ്പ് വെള്ളത്തിൽ മുക്കി എന്റെ നാവ് തണുപ്പിക്കാനായി ലാസറിനെ അയക്കേണമേ! ഞാൻ ഈ അഗ്നിജ്വാലയിൽ കിടന്ന് യാതന അനുഭവിക്കുന്നു.
അബ്രാഹാം പറഞ്ഞു: മകനേ നീ ഓർമ്മിക്കുക: നിനക്ക് ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു, ലാസറിനാകട്ടെ കഷ്ടതകളും. ഇപ്പോൾ അവൻ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു വലിയ ഗർത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കുകയില്ല". [ലൂക്കാ 16:19-26].

Address

India
Palai
686502

Alerts

Be the first to know and let us send you an email when sirilscariya Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to sirilscariya Idukki:

Shortcuts

Share