Green Mango

Green Mango ഒരു കുടുംബത്തിലെ കസിൻസ് ചേർന്ന് നടത്തുന്ന യാത്രകളും, വ്ലോഗുകളും, നിങ്ങൾക്ക് ഇതിൽ കാണാം...
(1)

ഒരു കുടുംബത്തിലെ കസിൻസിന്റെ കൂട്ടായിമയാണ് Green Mango Entertainment ചാനൽ. കസിൻസ് നടത്തുന്ന യാത്രകളും, വ്ലോഗുകളും, മറ്റു കാഴ്ചകളും നിങ്ങൾക്ക് ഇവിടെ കാണാം.

19/06/2025

TMT Steel Bar Making | Manufacturing TMT Bars | Steel Factory

14/06/2025

ഈ വണ്ടി നിങ്ങൾക്ക് ഓർമ്മയുണ്ടോ.
ബജാജ് ചേതക് വണ്ടി മാത്രം നന്നാക്കുന്ന ഒരു വർക്ക് ഷോപ്പ് കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ

Bismilla Motor Cycle Works Shop
Thathamangalam
Sulaiman : 9495597597

06/06/2025

പാലിനെ പൊടിയാക്കുന്നത് കണ്ടിട്ടുണ്ടോ.
പാൽപ്പൊടി നിർമ്മിക്കുന്നത് കാണാൻ ഗ്രീൻ മംഗോ കസിൻസ് മലപ്പുറം മിൽമ ഡയറിയിൽ എത്തിയപ്പോൾ , കേരളത്തിലെ ഏറ്റവും വലിയ പാൽപ്പൊടി നിർമ്മാണ ഫാക്ടറിയാണ് ഇത്.

When Green Mango Cousins ​​visited Milma Dairy in Malappuram to see how milk powder is made, it was the largest milk powder manufacturing factory in Kerala.

Milma Malabar Milma J. Chinchurani

19/05/2025

മുളകൊണ്ട് ഉണ്ടാക്കാം ഗംഭീര സാധനം
മുള ഉപയോഗിച്ച് ലൈറ്റ് ഷെഡ് നിർമ്മിക്കുന്നത് കാണാൻ ഗ്രീൻ മംഗോ കസിൻസ് പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിൽ എത്തിയപ്പോൾ, വ്യത്യസ്തമായ ഓടുപാട്‌ ഡിസൈനിൽ ആണ് ഇവിടെ ലൈറ്റ് ഷെഡ് ഉണ്ടാക്കുന്നത്

STOROOT : +91 96331 57036

When Green Mango Cousins ​​visited Edathanattukara in Palakkad district to see how light shade are being built using bamboo, they found that the light shade here are made with a different bamboo design.

15/05/2025

ഈ മണ്ണ് മാന്തി യന്ത്രം കണ്ടാൽ നിങ്ങൾ ഞെട്ടും.
പ്രീഡിഗ്രി കാരൻ കൃഷി ആവിശ്യങ്ങൾക്ക് വേണ്ടി വീട്ടിൽ നിർമ്മിച്ച ഒരു മണ്ണ് മാന്തി യന്ത്രത്തിന്റെ കാഴ്ച്ചകൾ കാണാൻ ഗ്രീൻ മംഗോ കസിൻസ് പാലക്കാട് ജില്ലയിലെ ചിറ്റൂർ എത്തിയപ്പോൾ. വളരെ എളുപ്പത്തിൽ ഇനി കൃഷി പണി ചെയ്യാൻ വേണ്ടിയാണ് സദാശിവൻ ചേട്ടനും മകനും ചേർന്ന് ഈ മണ്ണ് മാന്തി യന്ത്രം കണ്ടുപിടിച്ചത്

Sadhasivan : 8921825593, 9497629640

11/05/2025

പശുവിന് പാൽ വർധിപ്പിക്കുന്ന സാധനം ഇവിടെ ഉണ്ട്
ചോളം ഉപയോഗിച്ച് പശുക്കൾക്ക് കൊടുക്കുന്ന കാലിത്തീറ്റ നിർമിക്കുന്നത് കാണാൻ ഗ്രീൻ മംഗോ കസിൻസ് പാലക്കാട് ജില്ലയിലെ കൊഴിഞ്ഞപാറയിൽ എത്തിയപ്പോൾ, ഈ കാലിത്തീറ്റ കഴിക്കുന്നത് കൊണ്ട് പശുക്കൾക്ക് പാലിന് വർധവാനും കൊഴുപ്പും കൂടും

NUTRI RICH CORN SILAGE
Kairali Garden, Pudur Road,
karimannu, Near AJBadminton,
Kozhinjampara, Palakkad 678555
Phone : +91 7025321577, +91 9633591577



When Green Mango Cousins ​​visited Kozhinjampara in Palakkad district to see the production of fodder for cows using maize, they found that cows would increase their milk production and fat content by consuming this fodder.

01/05/2025

കമ്പിവേലി ഉണ്ടാക്കുന്നത് ഇങ്ങനെയാണ്
സ്ഥലങ്ങൾക്ക് അതിര് തിരിക്കാൻ നമ്മൾ ഉപയോഗിക്കുന്ന കമ്പിവേലി നിർമ്മിക്കുന്നത് കാണാൻ ഗ്രീൻ മംഗോ കസിൻസ് കോയമ്പത്തൂർ എത്തിയപ്പോൾ

PRIME FENCE INDUSTRIES
431, Mamarathottam, Peedampalli,
Sulur Taluk, Coimbatore 641016
Phone 8056776177,
75988 57411,
98941 93516

27/04/2025

ഇതാണ് മക്കളെ പാലക്കാട്ടുകാരുടെ അങ്ങാടി വേല
പാലക്കാട് തത്തമംഗലം അങ്ങാടി വേല കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ.

10/04/2025

കാവശ്ശേരി പകൽ വെടികെട്ട് പൊളിച്ചു
ഗ്രീൻ മംഗോ കസിൻസ് കാവശ്ശേരി പൂരം പകൽ വെടിക്കെട്ട് കാണാൻ പോയപ്പോൾ കണ്ട കാഴ്ച്ചകൾ കാണാം

07/04/2025

രാമേശ്വരം യാത്ര ഇനി എളുപ്പം. പുതിയ പാമ്പൻ പാലം തുറന്നു.
രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമാണ് പാമ്പൻ പാലം. ഈ പാമ്പൻ പാലം തുറന്നതോടുകൂടി രാമേശ്വരത്തേക്കുള്ള യാത്ര ഇനി എളുപ്പമാകും. ഈ പാമ്പൻ പാലത്തിൻറെ ആദ്യ യാത്രയിൽ ഞങ്ങൾ ഗ്രീൻ മാങ്കോ കസിൻസ് പോകാൻ സാധിച്ചു.
...............................................................

The New Pamban Bridge, India's 1st Vertical Lift Railway Sea Bridge in Tamil Nadu is indian Railway's modern engineering marvel as its stands as a beacon of progress in Indian infrastructure, blending heritage with innovation. Designed to connect Rameswaram Island to the mainland, this 2.08-kilometre-long bridge with a vertical lift span designed to accommodate passing ships is a significant technological step towards modernising transportation in the region. Spanning the azure waters of the Palk Strait and located in Tamil Nadu, the bridge connects mainland India with the sacred town of Rameswaram, a pilgrimage hub revered by millions. For over a century, the Old Pamban Bridge, India's first sea bridge, stood as a symbol of innovation and resilience.
However, time and environmental challenges necessitated replacement that could meet the demands of modern transportation while preserving the historical and cultural importance of this vital link.
The New Pamban Bridge is a state-of-the-art vertical lift sea bridge, the first of its kind in India. Its construction marks a significant leap forward in design, technology, and sustainability.

Historical Significance of the Old Pamban Bridge.
British engineers embarked on an ambitious project to connect the mainland to Rameswaram Island culminating in the opening of the Scherzer Span Pamban Bridge in 1914 . This bridge was a cantilever structure with a Scherzer Rolling Lift span, allowing ships to pass underneath. For decades, it served as a lifeline for pilgrims, tourists, and local businesses. However, the harsh marine environment took a toll, leading to frequent repairs and operational challenges like corrosion, speed restrictions and closures due to maintenance, during the last few years.

The Need & Vision for the New Pamban Bridge.
When the bridge could no longer meet the demands of modern transportation, like increased volume of traffic, coupled with the need for faster and safer connectivity prompted the government to envision a new structure that would be technologically advanced, durable, and future-ready.
The construction of a state-of-the-art sea bridge was conceived to accommodate growing traffic volumes, ensure durability and facilitate smoother maritime navigation. In 2019, the Indian Government sanctioned the reconstruction under the Supplementary Demands for Grants (2018-19). The New Pamban Bridge was conceived to address the limitations of its predecessor while paving the way for enhanced regional connectivity and economic growth. Hon'ble Prime Minister Shri Narendra Modi's Government played a pivotal role in prioritising the bridge as a key infrastructure project.
The new Pamban Bridge is a 2,078 meters (2.08 Km) long vertical lift sea bridge that is built parallel to the existing old Pamban Bridge at Rameswaram in Tamil Nadu. This structure is India's first vertical lift sea bridge. The new bridge has 100 spans across the sea, 99 of which are of 18.3 meters length and one of which (the main span) is 72.5 meters.
Substructure has been constructed for two Tracks to accommodate future doubling and superstructure is being provided for Single line.
Indian Railways worked in coordination with Rail Vikas Nigam Ltd
(RVL) which is the executing agency for the construction of New
Pamban Bridge.

04/04/2025

നെന്മാറ വല്ലങ്ങി വേല പൊളിച്ചു, വെടിക്കെട്ട് ഇടിവെട്ട്
ഏഷ്യയിലെ ഏറ്റവും വലിയ വെടിക്കെട്ടു നടക്കുന്ന പാലക്കാട് നെന്മാറ വല്ലങ്ങി വേല കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ

31/03/2025

ഈ വിഷുവിന് അഡാർ ഐറ്റം ഇവിടെ ഉണ്ട്.
മലയാളികൾക്ക് പടക്കങ്ങൾ ഇല്ലാത്ത ഒരു വിഷുവിനെ പറ്റി ചിന്തിക്കാൻ കൂടി സാധിക്കില്ല ,
ഇന്ത്യയിൽ ഏറ്റവും അധികം പടക്കങ്ങൾ ഉണ്ടാക്കുന്നത് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ,
വിഷു കാലങ്ങളിൽ കൂടുതലായും പടക്കങ്ങൾ കേരളത്തിലേക്ക് വരുന്നതും ശിവകാശിയിൽ നിന്നാണ്........................................................................

Malayalis cannot even think of a Vishu without firecrackers.
Sivakasi in Tamil Nadu is the largest producer of firecrackers in India
During Vishu, most of the firecrackers come to Kerala from Sivakasi........................................................................

Order Now!
www.radhapyrotechs.in

👍 50+ Brands
💣 500+ Cracker Varieties
✅ 100% Quality
💥 Flat 50% Off
🚗 Car Parking Facility
📅 Open 365 Days a Year
🚚 All India Delivery
🛒 Wholesale & Retail

📍 Google Maps Location:
https://maps.app.goo.gl/aAB6tNKcWb1zB3pc9

📱 Mobile | WhatsApp
7273941941
7273942942
7273943943

📍 Showroom Address:
Radha Pyrotechs
Virudhunagar - Sivakasi Main Road,
Near Kumaralingapuram, Virudhunagar District.

✉ Email: [email protected]

❤️😘🤗 ❤️ 💥 🎆

Address

Palakkad

Alerts

Be the first to know and let us send you an email when Green Mango posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Green Mango:

Share