Smart Play Media Entertainment

Smart Play Media Entertainment Get Latest Malayalam Movie News, Film news, Malayalam movie review, kollywood news, celebrity gossip, and other latest Kerala news
(1)

Smart Play Media is Malayalam Movie,Short Film and Musical Album Promoter in Kerala, Palakkad

മുഖ്യമന്ത്രി കസേരയ്ക്കായി വി.ഡി സതീശനും കെ.സി വേണുഗോപാലും നടത്തുന്ന ഏറ്റുമുട്ടൽ നിയന്ത്രണാതീതമായതോടെ ഹൈക്കമാൻഡ് അടിയന്തര...
13/04/2026

മുഖ്യമന്ത്രി കസേരയ്ക്കായി വി.ഡി സതീശനും കെ.സി വേണുഗോപാലും നടത്തുന്ന ഏറ്റുമുട്ടൽ നിയന്ത്രണാതീതമായതോടെ ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടുന്നു. മാധ്യമങ്ങളെ സ്വാധീനിച്ചും കോടികൾ ഒഴുക്കിയും നടത്തുന്ന ഈ പിആർ യുദ്ധം കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. സതീശൻ പക്ഷം തുടങ്ങിവെച്ച നീക്കങ്ങൾ കെ.സി വിഭാഗം ഏറ്റുപിടിച്ചതോടെ സൈബർ ഇടങ്ങളിലും മാധ്യമങ്ങളിലും പരസ്യമായ ചേരിതിരിവ് പ്രകടമായി. ഭരണം കിട്ടാൻ പോകുന്ന നിർണ്ണായക ഘട്ടത്തിൽ മുതിർന്ന നേതാക്കൾ നടത്തുന്ന ഈ പക്വതയില്ലാത്ത പെരുമാറ്റം ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കുന്നതായി ഘടകകക്ഷിയായ മുസ്ലിം ലീഗും ഹൈക്കമാൻഡിനെ അറിയിച്ചു. ഇതോടെ ദീപാ ദാസ് മുൻഷിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര നേതൃത്വം. നേതാക്കൾ പരിധി ലംഘിച്ചാൽ കർശന നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

21/03/2026

രമേശ്‌ ചെന്നിത്തലയുടെ കൂടെ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയ ജനക്കൂട്ടം..

21/03/2026
15/03/2026

'ഇവിടമാണ് സ്വർഗം'
രമേശ്‌ ചെന്നിത്തലയുടെ സബർമതി സ്പെഷ്യൽ സ്കൂൾ സന്ദർശിച്ച ഹരി പത്തനാപുരം പറയുന്നത് കേട്ട് നോക്കൂ..

07/03/2026

ഭാവിയിൽ മുഖ്യമന്ത്രി ശ്രീ രമേശ്‌ ചെന്നിത്തല 😉

മമ്മൂക്കയോടൊപ്പം ജിപിയും കുടുംബവും
25/02/2026

മമ്മൂക്കയോടൊപ്പം ജിപിയും കുടുംബവും

ഇത് നിരത്തുകൾ കീഴടക്കിയ മാരുതി വിക്ടോറിസ് 🚘💪
24/02/2026

ഇത് നിരത്തുകൾ കീഴടക്കിയ മാരുതി വിക്ടോറിസ് 🚘💪

😍
22/02/2026

😍

മാർച്ച്‌ 19ന് അവർ എത്തുന്നു 💪 ആട് 3
21/02/2026

മാർച്ച്‌ 19ന് അവർ എത്തുന്നു 💪 ആട് 3

മെഡിക്കൽ അശ്രദ്ധയുടെ ഇരയായി തീർന്ന ഉഷ എന്ന പാവപ്പെട്ട സ്ത്രീക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല. സർക്...
20/02/2026

മെഡിക്കൽ അശ്രദ്ധയുടെ ഇരയായി തീർന്ന ഉഷ എന്ന പാവപ്പെട്ട സ്ത്രീക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല. സർക്കാർ ആശുപത്രികളുടെ വീഴ്ചകൾക്ക് സാധാരണക്കാർ ഇരയാകുന്നത് അംഗീകരിക്കാനാവില്ല. ഉഷയ്ക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണമെന്നും, അവരുടെ ചികിത്സാ ചെലവ് സർക്കാർ പൂർണ്ണമായും ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പ്രിയ താരം മാനസ 😉
20/02/2026

പ്രിയ താരം മാനസ 😉

Address

Palarivattam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when Smart Play Media Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Smart Play Media Entertainment:

Share