Lettersbay Consultancy

Lettersbay Consultancy A consultancy that helps to make your dream of becoming an author come true.

കോപ്പികൾ ക്ക് സമീപിക്കുക : 6235253467
16/09/2021

കോപ്പികൾ ക്ക് സമീപിക്കുക : 6235253467

21/08/2021

കഥയേട്

പത്ത് യുവ എഴുത്തുകാരുടെ കൂട്ടായ്മയുടെ എളിയ ശ്രമം.

തിരുവോണം ദിനത്തിൽ പ്രശസ്ത കഥാകൃത്ത് ശ്രീ കെ. എസ്. രതീഷ് പ്രകാശനം ചെയ്തു.

സമാഹരണം : രഘുരാജ് പനങ്ങാട്ട്

എഴുത്തുകാർ :
രേഷ്മ ലെച്ചൂസ്
റീനു എം. എസ്.
ജയലക്ഷ്മി ജി.
ശബ്ന ഖാൻ
ശരണ്യ സുബ്രഹ്മണ്യൻ
മിന്റു മാത്യു
നവാൽ ഷഹീൻ
ഡോ. പർവീൺ ടി. പി.
ആദർശ് വി. ജി.
ദേവിക സരിത മുരളി

പ്രസാധകർ : Paper square self publishing co.

വില : ₹ 200 + sending charges

കോപ്പികൾക്കായി 6235253467 എന്ന നമ്പരിലേക്ക് WhatsApp ചെയ്യുക.

കവയിത്രി ആതിര വേലായുധന്റെ "ഇഴ" എന്ന കവിത സമാഹാരം പ്രശസ്ത കവി ശ്രീ കുഴൂർ വിൽസൺ പ്രകാശനം ചെയ്യുന്നു. Kuzhur wilson ഇഴ ഒരു ...
28/07/2021

കവയിത്രി ആതിര വേലായുധന്റെ "ഇഴ" എന്ന കവിത സമാഹാരം പ്രശസ്ത കവി ശ്രീ കുഴൂർ വിൽസൺ പ്രകാശനം ചെയ്യുന്നു. Kuzhur wilson
ഇഴ ഒരു ഇഴ പിരിയാ അക്ഷര ഇണക്കത്തിന്റെ തുന്നികേട്ടാണ്. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
Lettersbay യും papersqure publication നും ഒത്തോരുമിച്ച് ഈ പുസ്തകം നിങ്ങളിലേക്ക് എത്തിക്കുന്നു.
പ്രകാശന ശേഷം കോപ്പികൾ നിങ്ങളിലേക്ക് എത്തിചേരുന്നതാണ്.
കോപ്പികൾക്കായി 6235253467 എന്ന വാട്സാപ്പ് നമ്പറിലേക്ക് മേൽവിലാസം അയക്കുക.
നന്ദി
Lettersbay team.

ഇന്നുമുതൽ amazon, flipkart എന്നിവയിലൂടെയുംEbook ആയും അഹംസ്വരൂപം ലഭിക്കുന്നതാണ്.ലിങ്ക് ചുവടെ ചേർക്കുന്നു. വാങ്ങി വായിക്കു...
15/03/2021

ഇന്നുമുതൽ amazon, flipkart എന്നിവയിലൂടെയും
Ebook ആയും അഹംസ്വരൂപം ലഭിക്കുന്നതാണ്.
ലിങ്ക് ചുവടെ ചേർക്കുന്നു. വാങ്ങി വായിക്കുമല്ലോ

Check this out: Ahamswaroopam by Eline https://www.amazon.in/dp/B08VS8B3GT/ref=cm_sw_r_wa_awdb_imm_YMM306Y5F5RJNW39A79സ്

https://www.flipkart.com/ahamswaroopam/p/itm38c0601a18711

14/03/2021

ചില ഇടങ്ങളിൽ നിങ്ങളെ കുടിയിരുത്തിയ ചില രുചികളുടെ ഓർമ്മകൾ ഇപ്പോഴും നിങ്ങളുടെ നാവിൻ തുമ്പിലില്ലേ?
യാത്രകളിൽ കണ്ടെടുത്തവ, അല്ലെങ്കിൽ ഓർമകളിൽ എവിടെയോ കുട്ടികാലത്ത് രുചിച്ചവ അത് തന്ന എരിവും പുളിയുമുള്ള അനുഭവങ്ങൾ എഴുതാമോ?നിങ്ങൾ തന്നെ ഉണ്ടാക്കിയ അപൂർവ രുചികൾ കുടുംബത്തിനും സൗഹൃദത്തിനും നൽകിയ സന്തോഷമുള്ള അനുഭവങ്ങൾ,
പുതിയ സൗഹൃദങ്ങൾ, ശീലങ്ങൾ, പ്രണയം അങ്ങിനെ പലതിനും തുടക്കമിട്ട ആ രുചി ⭐️
പ്രായപരിധി ഇല്ല
ഇതാ നിങ്ങൾക്കോരവസരം. ✍️
നിബന്ധനകൾ :
👉മൂന്നു പേജ് വരുന്ന നിങ്ങളുടെ രുചിയോർമ്മകൾ വേർഡ് രൂപത്തിൽ പങ്കുവയ്ക്കുക.
[email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക്
അയക്കുക.

👉മെയിൽ അയക്കുമ്പോൾ subject 'രുചി ഓർമ്മകൾ 'എന്ന് വയ്ക്കുമല്ലോ
നിങ്ങളുടെ വ്യക്തമായ മേൽവിലാസവും(പിൻകോട് )വാട്സാപ്പ് നമ്പറും മെയിലിൽ ചേർക്കുക.

👉വിജയിക്കു ലഭിക്കുന്നത് ശ്രീ ലിപിൻരാജ് എം. പി. യുടെ തീൻമേശ ക്കു റിമാനം എന്ന പുസ്തകമാണ്.
Manorama Books
👉രചനകൾ ലഭിക്കേണ്ട അവസാന തിയതി ജൂൺ 10

ഇന്നുമുതൽ ശ്രീ പ്രമോദ് മണിയുടെ താളപ്പേരുക്കങ്ങൾ നിങ്ങളിലേക്ക്..
26/02/2021

ഇന്നുമുതൽ ശ്രീ പ്രമോദ് മണിയുടെ താളപ്പേരുക്കങ്ങൾ നിങ്ങളിലേക്ക്..

"അഹംസ്വരൂപം "പത്തു തൂലികയിൽ തെളിഞ്ഞ ഏക സ്വത്വം.വായനക്കാരനിലേക്ക് നാളെ എത്തുന്നു.ഈ പുസ്തകത്തിന്റെ  പ്രകാശനം തന്റെ ഫേസ്ബുക...
26/02/2021

"അഹംസ്വരൂപം "
പത്തു തൂലികയിൽ തെളിഞ്ഞ ഏക സ്വത്വം.
വായനക്കാരനിലേക്ക് നാളെ എത്തുന്നു.
ഈ പുസ്തകത്തിന്റെ പ്രകാശനം തന്റെ ഫേസ്ബുക് പേജ് ലൂടെ നിർവഹിക്കുന്നത് പ്രഥമദൃഷ്ട്യ എന്ന ഒറ്റ നോവലിലൂടെ മലയാളക്കരയിലെ വായനക്കാരുടെ മനസ്സ് കീഴടക്കിയ എഴുത്തുകാരൻ ശ്രീ നിഖിലേഷ് മേനോൻ
നാണ്. ഈ അവസരത്തിൽ LETTERSBAY TEAM നും ഇതിലെ എല്ലാ എഴുത്തുകാർക്കും സ്നേഹപൂർവമുള്ള പിന്തുണക്കായി പ്രിയപ്പെട്ട വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു 🙏.



viyaar
ananthapuri








LETTERSBAY TEAM

പ്രിയപെട്ടവരെ...കഥ 2021 എന്ന പേരിൽ പുതിയ എഴുത്തുകാരുടെ കഥകൾ സമാഹരിച്ചു lettersbay consultancy പ്രസിദ്ധീകരിച്ച പുസ്തകം ഇത...
16/02/2021

പ്രിയപെട്ടവരെ...

കഥ 2021 എന്ന പേരിൽ പുതിയ എഴുത്തുകാരുടെ കഥകൾ സമാഹരിച്ചു lettersbay consultancy പ്രസിദ്ധീകരിച്ച പുസ്തകം ഇതാ നിങ്ങൾക്ക് സമർപ്പിക്കുന്നു.
രണ്ടു വല്യങ്ങളിലായി 50 എഴുത്തുകാരെ ഉൾകൊള്ളിച്ചു പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ മികച്ച കഥകൾ രചിച്ചു പങ്കാളികളായ എല്ലാ എഴുത്തുകാർക്കും അഭിനന്ദനങ്ങൾ 👏
ഇതിലെ എഴുത്തുകാരുടെ പേരുകൾ ചിത്രത്തിൽ ഉൾചെർക്കുന്നു 🤗
പുസ്തകം വാങ്ങി വളർന്നു വരുന്ന പ്രതിഭകളെ മുന്നേറാൻ പ്രചോദനം നൽകാൻ ആഗ്രഹിക്കുന്നവർ
9995346912 എന്ന വാട്സാപ്പ് നമ്പറിൽ നിങ്ങളുടെ അഡ്രെസ്സ്, പിൻകോട്, ഫോൺ നമ്പർ എന്നിവ നൽകി വാങ്ങാം.
വില:300 രൂപ

Lettersbay Papersqure publication മായി സഹകരിച്ചു സജ്‌ന എസ്‌ പി യുടെ കവിത സമാഹാരം ഏകാകിയുടെ കനവുകൾ വിപണിയിലേക്ക്....
16/02/2021

Lettersbay Papersqure publication മായി സഹകരിച്ചു സജ്‌ന എസ്‌ പി യുടെ കവിത സമാഹാരം ഏകാകിയുടെ കനവുകൾ വിപണിയിലേക്ക്....

Lettersbay consultancy യുടെ രണ്ടാമത്തെ പുസ്തകത്തിന്റെ കവർ ചിത്രം  പ്രിയപ്പെട്ട വായനക്കാർക്ക് സമർപ്പിക്കുന്നു.Lettersbay ...
25/10/2020

Lettersbay consultancy യുടെ രണ്ടാമത്തെ പുസ്തകത്തിന്റെ കവർ ചിത്രം പ്രിയപ്പെട്ട വായനക്കാർക്ക് സമർപ്പിക്കുന്നു.
Lettersbay lockdown സമയത്ത് ഓൺലൈൻ ആയി നടത്തിയ നോവൽ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 10 പേർ ഒരുമാസത്തോളം നീണ്ടുനിന്ന നോവൽ ക്യാമ്പിൽ പങ്കുചേന്നു. അതിനു ശേഷം 10 പേരും ഓരോ ചാപ്റ്റർ വീതം എഴുതികൊണ്ട് അവരവരുടെ മികവ് തെളിയിച്ചിരിക്കയാണ്. ആ നോവലിന്റെ കവർ റിലീസ് ഇന്ന് ഇവിടെ 10 എഴുത്തുകാരുടെയും നിർമാതവായ lettersbay യുടെയും എഡിറ്ററുടെയും page ലൂടെ നിങ്ങളിലേക്കെത്തുന്നു. നോവൽ ജനുവരിയിൽ നിങ്ങളുടെ കൈകളിലേക്ക്.Lettersbay ആദ്യമായി പ്രസിദ്ധീകരിച്ച 'പുസ്തകപച്ച' ക്ക് നൽകിയ സ്വീകാര്യത ഈ നോവലിനും നൽകുമല്ലോ.
നോവൽ ന്റെ പേര്
📚 അഹംസ്വരൂപം📚

ഈ നോവൽ ന്റെ മുഖ്യ നേതൃത്വം: ✍️എലൈൻ ✍️

എഡിറ്റർ :രഘുരാജ് പനങ്ങാട്ട്

എഴുത്തുകാർ :

മഹ്ബൂബ് അലന്‍

ഐശ്വര്യ വിജയൻ

ഫൈസൽ അനന്തപുരി

ജോയൽ മാർട്ടിൻ

സലു അബ്ദുൽ കരീം

മഞ്ജു ബാലചന്ദ്രൻ

ശംസിയ റഹ്‌മാൻ

വിനോദ് വിയാർ

അഞ്ജുഷ കാപ്പാട്ട് ബാലു

ഏവരുടെയും പ്രാർത്ഥനകളും സഹകരണവും പ്രതീക്ഷിക്കുന്നു.

പ്രിയപ്പെട്ടവരേ, ശ്രീ വിജിൽ ആനന്ദിന്റെ 'ബെസോ' എന്ന നോവൽ  ലെറ്റേഴ്സ് ബേ കൺസൾട്ടൻസി സെവൻസ് പ്രൊജക്റ്റിന്റെ ഭാഗമായി ഇന്ത്യയ...
01/10/2020

പ്രിയപ്പെട്ടവരേ,

ശ്രീ വിജിൽ ആനന്ദിന്റെ 'ബെസോ' എന്ന നോവൽ ലെറ്റേഴ്സ് ബേ കൺസൾട്ടൻസി സെവൻസ് പ്രൊജക്റ്റിന്റെ ഭാഗമായി ഇന്ത്യയിലെ ഒന്നാം നിര പ്രസാധകരായ BLUEROSE PUBLISHERS ലൂടെ പ്രസാധനം ചെയ്യപ്പെട്ടിരിക്കുന്നു.





വില 110 രൂപ

👉കോപ്പികൾ ഇപ്പോൾ ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും ബ്ലൂറോസ് ഓൺലൈൻ സ്റ്റോറിലൂടെയും വാട്സ്ആപ്പ് നമ്പറിലൂടെയും ലഭ്യമാണ്.
കടുപ്പമേറിയ വാക്കുകൾ ഇല്ലാതെ അസങ്കീർണമായ രീതിയിൽ
പ്രണയത്തെ വിവരിക്കുന്ന
മികച്ച ഒരു നോവൽ

👉
വാട്സ്ആപ്പ് നമ്പർ - 90481 20289

ആമസോൺ
👉
https://www.amazon.in/dp/939043209X?ref=myi_title_dp

ഫ്ലിപ്കാർട്ട്
👉
https://www.flipkart.com/beso/p/itm6bbd9d1d171cc?pid=9789390432097

ബ്ലൂറോസ് സ്റ്റോർ
👉https://bluerosepublishers.com/product/beso/

എല്ലാവരും ഈ പുസ്തകം വായിക്കുകയും സുഹൃത്തുക്കൾക്ക് സജ്ജസ്റ്റ് ചെയ്യുന്നതിനായി ഷെയർ ചെയ്യുകയും ചെയ്യുമല്ലോ.

BLUEROSE PUBLISHERS
&LETTERSBAY CONSULTANCY.

പ്രിയപ്പെട്ടവരേ, ശ്രീ ശ്യാംസുന്ദർ പി ഹരിദാസിന്റെ  'കുമാർതുളിയിലെ ദുർഗാപ്രതിമകൾ' എന്ന കഥാസമാഹാരം ലെറ്റേഴ്സ് ബേ കൺസൾട്ടൻസി...
21/09/2020

പ്രിയപ്പെട്ടവരേ,

ശ്രീ ശ്യാംസുന്ദർ പി ഹരിദാസിന്റെ 'കുമാർതുളിയിലെ ദുർഗാപ്രതിമകൾ' എന്ന കഥാസമാഹാരം ലെറ്റേഴ്സ് ബേ കൺസൾട്ടൻസി സെവൻസ് പ്രൊജക്റ്റിന്റെ ഭാഗമായി ഇന്ത്യയിലെ ഒന്നാം നിര പ്രസാധകരായ BLUEROSE PUBLISHERS ലൂടെ പ്രസാധനം ചെയ്യപ്പെട്ടിരിക്കുന്നു. പ്രമേയം കൊണ്ടും അവതരണ മികവ് കൊണ്ടും ഒന്നിനോടൊന്ന് വ്യത്യസ്‍തമായ 5 കഥകളുടെ സമാഹാരമാണ് ഈ കൃതി..

വില 200 രൂപ

👉കോപ്പികൾ ഇപ്പോൾ ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും ബ്ലൂറോസ് ഓൺലൈൻ സ്റ്റോറിലൂടെയും വാട്സ്ആപ്പ് നമ്പറിലൂടെയും ലഭ്യമാണ്.

👉വാട്സ്ആപ്പ് നമ്പർ - 9947069213

ആമസോൺ
👉https://www.amazon.in/dp/B08FSSXJYB?ref=myi_title_dp

ഫ്ലിപ്കാർട്

👉https://www.flipkart.com/kumarthuliyile-durgaprathimakal/p/itm114f3a7c2007b?pid=9789390380565

ബ്ലൂറോസ് സ്റ്റോർ.

👉https://bluerosepublishers.com/product/kumarthuliyile-durgaprathimakal/

എല്ലാവരും ഈ പുസ്തകം വായിക്കുകയും സുഹൃത്തുക്കൾക്ക് സജ്ജസ്റ്റ് ചെയ്യുന്നതിനായി ഷെയർ ചെയ്യുകയും ചെയ്യുമല്ലോ.

BLUEROSE PUBLISHERS
&LETTERSBAY CONSULTANCY.

Lettersbay consultancy യുടെ ഏറ്റവും പുതിയ publishing project 👑"SEVENS PROJECT "👑ലെ ആദ്യ പുസ്തകം അഭിമാനത്തോടെ വായനക്കാർക്...
17/09/2020

Lettersbay consultancy യുടെ ഏറ്റവും പുതിയ publishing project 👑"SEVENS PROJECT "👑ലെ ആദ്യ പുസ്തകം അഭിമാനത്തോടെ വായനക്കാർക്ക് സമർപ്പിക്കുന്നു.

അഞ്ജുഷ കാപ്പാട്ട് ബാലുവിന്റെ "അപരിചിതരുടെ ഭൂഖണ്ഡങ്ങൾ " എന്ന കഥാസമാഹാരം പ്രശ്‌സത എഴുത്തുകാരി കെ . പി സുധീരയുടെ അവതരികയോട് കൂടി ഇന്ത്യയിലെ ഒന്നാം നിര പ്രസാധക സംരംഭകരായ "BLUEROSE PUBLISHERS "ലൂടെ പ്രസാധനം ചെയ്യപ്പെട്ടിരിക്കുന്നു.അവിചാരിതമായി കണ്ടുമുട്ടുന്ന മനുഷ്യരുടെ ജീവിതത്തിലുള്ള ആഹ്ലാദവും, നിരാശയും, കുറ്റബോധവും, പ്രതീക്ഷയുമെല്ലാമാണ് ഓരോ കഥയുടെയും പ്രമേയം.

ലളിതമായ ഭാഷയിലൂടെ കഥ മുന്നോട്ട് പോകുമ്പോൾ ഹൃദയം തുറന്നു മറ്റുള്ളവരെ കേൾക്കാനും മനസിലാക്കാനും സാധിക്കുന്ന ജനതയോടുള്ള
എഴുത്തുകാരിയുടെ പ്രതീക്ഷയാണ് നമുക്ക് കാണാനാകുക.

എഡിറ്റിംഗ് : രഘുരാജ് പനങ്ങാട്ട്
കവർ ചിത്രം വര :
Rebecca rachana paul

വില 125 രൂപ
ആമസോൺ

https://www.amazon.in/dp/9390380065?ref=myi_title_dp

Flipkart

https://www.flipkart.com/aparichitharude-bhookhandangal/p/itmc3ebc817aebfb?pid=9789390380060

BLUEROSE STORE

https://bluerosepublishers.com/product/aparichitharude-bhookhandangal/
ഏവരും പുസ്തകം വായിക്കുകയും സുഹൃത്തുക്കൾക്കു suggest ചെയ്യുന്നതിനായി share ചെയ്യുകയും ചെയ്യുമല്ലോ.
BLUEROSE PUBLISHERS
&
LETTERSBAY

16/09/2020

പുതു വർഷത്തിലെ (2021)publishing നായി രചനകൾ ക്ഷണിക്കുന്നു.
(Self publishing)
കഥകൾ
കവിത
നോവൽ
വിവർത്തനം
ഈ മൂന്നു വിഭാഗത്തിൽ നിന്നുമാണ് രചനകൾ ക്ഷണിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കു ബന്ധപെടുക

919995346912

[email protected]

ഏറ്റവും വലിയ പുസ്തക സന്തോഷം നിങ്ങളോട് പങ്കുവക്കുന്നു. Lettersbay consultancy സ്വാതന്ത്രമായി പബ്ലിഷ് ചെയ്ത ആദ്യ പുസ്തകമാണ...
06/09/2020

ഏറ്റവും വലിയ പുസ്തക സന്തോഷം നിങ്ങളോട് പങ്കുവക്കുന്നു.
Lettersbay consultancy സ്വാതന്ത്രമായി പബ്ലിഷ് ചെയ്ത ആദ്യ പുസ്തകമാണ്
📚"പുസ്തകപ്പച്ച "📚
Lettersbay സ്വാതന്ത്രമായി ഒരു പുസ്തകം നിർമ്മിക്കുമ്പോൾ എങ്ങിനെ ഉള്ള ഒരു പുസ്തകം ആകണം അത് എന്നത് ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്.
അത് കഥയോ കവിതയോ നോവലോ ആകേണ്ടതില്ല അതിലുപരി വായന വളർത്തുന്ന മികച്ച ഒരു ഉപാധി ആയിരിക്കണം എന്നതായിരുന്നു ടീം ന്റെ ആഗ്രഹം.
അതിന്നു സഫലമായിരിക്കുകയാണ്.
മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ ശ്രീ എം മുകുന്ദൻ നും പ്രകാത്ഭരായ വായനക്കാർ 10 പേർ ഉൾച്ചേർന്നു മലയാള സാഹിത്യം കണ്ട എക്കാലത്തെയും മികച്ച സാഹിത്യ പഠനങ്ങളാണിതിന്റെ ഉള്ളടക്കം.
എഡിറ്റിംഗ് രംഗത്തേക്ക് മീര വിജയൻ ഇതിലൂടെ രംഗപ്രവേശം നടത്തുന്നു.
മികച്ച സാരഥി നവാൽ ഈ പുസ്തകം അണിയിച്ചൊരുക്കുന്നതിന്റെ അമരക്കാരി.
ബുക്ക്‌ ഡിസൈനിംഗ് മുതൽ നിർമാണം വരെ അണിയറയിൽ കരുത്തുറ്റ സാന്നിധ്യം
Raghuraj panangattu
Senior Editor,
LETTERSBAY CONSULTANCY.
ഇതിൽ എഴുതിയ മികച്ച രചയിതാക്കളെ കഴിഞ്ഞ പോസ്റ്റ്‌ കളിൽ ചിത്രത്തോടൊപ്പം നിങ്ങൾക്ക് പരിചയപ്പെടുത്തിയിരുന്നു.
ഇതിനെല്ലാമുപരി എപ്പോഴും പിന്തുണ നൽകിയ ശ്രീ അർഷാദ് ബത്തേരി
ഏവരെയും ഈ അവസരത്തിൽ സ്മരിക്കുന്നു.

പുസ്തകം : പുസ്തകപ്പച്ച
രചയിതാക്കൾ :
ശ്രീ എം മുകുന്ദൻ
നസീൽ വോയ്സി
ഡോക്ടർ പി കെ തിലക്
ഡോക്ടർ സലീമ ഹമീദ്
കെ സി മാസിൻ
റഫീക്ക് ഇബ്രാഹിം
സനൂജ് എൻ
അഞ്ജു സജിത്ത്
ഷാജി ജേക്കബ്
മൻസൂർ അഹമ്മദ്
ഷാനവാസ് പോങ്ങനാട്

🔖വില 200രൂപ 🔖

പുസ്തകത്തിന്റെ കോപ്പി കൾക്കായി താഴെക്കാണുന്ന🟩 whatsapp 🟩നമ്പറിൽ
മേൽ വിലാസവും മൊബൈൽ നമ്പറും നൽകുക. കോപ്പികൾ വീട്ടിൽ എത്തിച്ചേരുന്നതാണ്.

📲.......📲80865 55838📲...📲

കോപ്പികൾ ഇപ്പോൾ ലഭ്യമാണ്.മുൻപ് ആവശ്യപെട്ടവർ contact ചെയ്യുമല്ലോ.
18/08/2020

കോപ്പികൾ ഇപ്പോൾ ലഭ്യമാണ്.മുൻപ് ആവശ്യപെട്ടവർ contact ചെയ്യുമല്ലോ.

Lettersbay യുടെ നേതൃത്വത്തിൽ പഞ്ചരത്ന ഫ്രീ publishing project ലൂടെ വെളിപ്പെടുന്ന പുസ്തകം ഇതാ വായനക്കാരന് സമ്മാനിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരി എലൈൻറെ കഥാ സമാഹാരം 'എൻറെ പ്രണയകഥകൾ'.
Project head : അഞ്ജു സജിത്ത് Anju Sajith
Editor : രഘുരാജ് പനങ്ങാട്ട് Raghuraj Panangatt
വര :ആശ ആർ‍
Cover pic courtesy: Mopasang Valath Mopasang Valath
Cover :ഷെഹ്‌സാദ് Shahzad K Abdul Majeed
book distributor: Salu Abdulkareem

ഈ കഥാസമാഹാരത്തിനു അവതാരിക എഴുതിയ എഴുത്തുകാരൻ ശ്രീ ചന്ദ്രപ്രകാശ് lettersbay യുടെ ഹൃദയം നിറഞ്ഞ നന്ദി 🙏

ഇതോടൊപ്പം കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പറിൽ പുസ്തകത്തിന്റെ പേരും രചയിതാവിന്റെ പേരും നിങ്ങളുടെ അഡ്രസ്സും ഫോൺ നമ്പറും നൽകിയാൽ പുസ്തകം lock down നു ശേഷം വീട്ടിലെത്തിക്കുന്നതാണ്. വായിച്ച് അഭിപ്രായങ്ങൾങ്ങൾക്കും നിർദേശങ്ങൾക്കുമായി കാത്തിരിക്കുന്നു
lettersbay consultancy ✒️
https://notionpress.com/read/ente-pranayakathakal

LETTERSBAY CONSULTANCY ലൂടെ പഞ്ചരത്ന പ്രൊജക്ടിലെ പുതിയ കവിത സമാഹാരം വായനക്കാർക്ക്  സമർപ്പിക്കുന്നു. ഏവരും വായിച്ചു അഭിപ്...
02/07/2020

LETTERSBAY CONSULTANCY ലൂടെ പഞ്ചരത്ന പ്രൊജക്ടിലെ പുതിയ കവിത സമാഹാരം വായനക്കാർക്ക് സമർപ്പിക്കുന്നു. ഏവരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുമല്ലോ 🙏
പുസ്തകം :ബോൺസായി
രചയിതാവ് :റോഷിൻ
പുസ്തകം ഏതാനും ദിവസങ്ങൾക്കകം ആമസോൺ, ഫ്ലിപ്കാർട് എന്നിവയിൽ ലഭ്യമാകുന്നതാണ്. കോപ്പികൾക്ക്
+91 81292 92126 എന്നാ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക 📚

Address

Palghat

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Lettersbay Consultancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lettersbay Consultancy:

Share

Category