02/10/2026
കൽപ്പാത്തിയിൽ വൈകുന്നേരം ഒരു കിടിലൻ Cold Coffee വേണോ? ☕🤎
Old Kalpathy-ൽ 5:30 PM മുതൽ കിട്ടുന്ന ഈ creamy Cold Coffee ഒന്ന് try ചെയ്യണം! 😍🔥
Kalpathy-യുടെ പഴയ വഴികളിലൂടെ ഒരു evening walk + chilled cold coffee = perfect combo! ✨
📍 Old Kalpathy, Palakkad
⏰ From 5:30 PM onwards
Cold Coffee lovers — save this spot! 📌
Palakkad-ൽ ഉള്ള foodie friends-നെ tag ചെയ്യൂ 👇