08/08/2026
പ്രിയപ്പെട്ടവരേ, 12000 രൂപ ഓൺലൈനിൽ നിന്ന് നിവൃത്തി കേട് കൊണ്ട് വായ്പ എടുക്കുന്നവന് അവർ കൊടുക്കുന്നത് 10500 രൂപ ആണ്. ബാക്കി 1500 രൂപ പ്രോസസ്സിംഗ് ഫീസ് ആണ്, പക്ഷെ 15000 രൂപ തിരിച്ചു അടക്കണം... 26 ദിവസം കഴിയുമ്പോൾ.... എത്ര ശതമാനം ആണ് പലിശ ഈടാക്കുന്നത്?? ഇവരെ ഒക്കെ നിയന്ത്രിക്കാൻ ഒരു നിയമ സംവിധാനവും ഇല്ലേ??