UDF Vision 2026

UDF Vision 2026 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UDF Vision 2026, Digital creator, Palghat.

2026 ൽ കേരളത്തിൽ ഭരണം പിടിക്കാനുള്ള UDF Mission 2026 ന്റെ ഭാഗമാകൂ ഒരു വികസിത നവ കേരളം കെട്ടിപടുക്കാനുള്ള Vision 2026 ൽ പങ്കാളികളാകൂ. നമുക്കൊന്നിക്കാം കേരളത്തെ രക്ഷിക്കാൻ

12/03/2026
12/03/2026
11/03/2026

"മറ്റാരുണ്ട് LDF അല്ലാതെ...?"
1. അഴിമതി നടത്താൻ – മറ്റാരുണ്ട് LDF അല്ലാതെ!
2. പിൻവാതിൽ നിയമനം നടത്താൻ – മറ്റാരുണ്ട് LDF അല്ലാതെ!
3. കടക്കെണിയിൽ മുക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
4. ആഡംബരത്തിന് ധൂർത്തടിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
5. കൊല്ലാൻ (രാഷ്ട്രീയ കൊലപാതകങ്ങൾ) – മറ്റാരുണ്ട് LDF അല്ലാതെ!
6. പീഡിപ്പിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
7. കച്ചവടം മുടക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
8. മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
9. ഭിന്നിപ്പിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
10. വേട്ടയാടാൻ – മറ്റാരുണ്ട് LDF അല്ലാതെ!
11. സ്വർണ്ണക്കടത്ത് നടത്താൻ – മറ്റാരുണ്ട് LDF അല്ലാതെ!
12. സഹകരണ ബാങ്കുകൾ കൊള്ളയടിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
13. ക്വട്ടേഷൻ സംഘങ്ങളെ പോറ്റാൻ – മറ്റാരുണ്ട് LDF അല്ലാതെ!
14. പി.എസ്.സി ഉദ്യോഗാർത്ഥികളെ വഞ്ചിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
15. കരിങ്കൊടി കണ്ടാൽ പേടിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
16. സമരം ചെയ്യുന്നവരെ തല്ലിച്ചതയ്ക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
17. കർഷകരെ ആത്മഹത്യയിലേക്ക് തള്ളാൻ – മറ്റാരുണ്ട് LDF അല്ലാതെ!
18. വിലക്കയറ്റം കൊണ്ട് ജനങ്ങളെ വഞ്ചിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
19. ലഹരി മാഫിയയെ കയറൂരി വിടാൻ – മറ്റാരുണ്ട് LDF അല്ലാതെ!
20. സ്ത്രീ സുരക്ഷ പ്രസംഗത്തിൽ ഒതുക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
21. സംരംഭകരെ നാടു കടത്താൻ – മറ്റാരുണ്ട് LDF അല്ലാതെ!
22. സർവ്വകലാശാലകളെ പാർട്ടി ഓഫീസാക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
23. പോലീസിനെ രാഷ്ട്രീയ അടിമയാക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
24. പെൻഷൻ മുടക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
25. കിഫ്ബി വഴി കടം വരുത്താൻ – മറ്റാരുണ്ട് LDF അല്ലാതെ!
26. ആഴക്കടൽ കൊള്ള നടത്താൻ – മറ്റാരുണ്ട് LDF അല്ലാതെ!
27. എ.ഐ ക്യാമറയിൽ വെട്ടിപ്പ് നടത്താൻ – മറ്റാരുണ്ട് LDF അല്ലാതെ!
28. കെ-ഫോൺ പേരിൽ തട്ടിപ്പ് നടത്താൻ – മറ്റാരുണ്ട് LDF അല്ലാതെ!
29. ജനങ്ങളുടെ വായടപ്പിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
30. വിദേശയാത്രകൾ കൊണ്ട് ഖജനാവ് മുടിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
31. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
32. കുത്തക മുതലാളിമാരെ പ്രീണിപ്പിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
33. നെൽകർഷകരുടെ പണം നൽകാതിരിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
34. റോഡിലെ കുഴികൾ മുടാതിരിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
35. കെ.എസ്.ആർ.ടി.സി ജീവനക്കാരെ പട്ടിണിക്കിടാൻ – മറ്റാരുണ്ട് LDF അല്ലാതെ!
36. മാധ്യമങ്ങളെ വേട്ടയാടാൻ – മറ്റാരുണ്ട് LDF അല്ലാതെ!
37. പ്രവാസികളെ പിഴിഞ്ഞൂറ്റാൻ – മറ്റാരുണ്ട് LDF അല്ലാതെ!
38. പരിസ്ഥിതി നശിപ്പിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
39. പൊതുവിദ്യാഭ്യാസം തകർക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
40. ആരോഗ്യമേഖലയെ കുത്തഴിഞ്ഞതാക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
41. റേഷൻ വിതരണം താറുമാറാക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
42. കരിമണൽ ഖനനത്തിന് കൂട്ടുനിൽക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
43. ഗുണ്ടകൾക്ക് വിഹരിക്കാൻ ഇടമൊരുക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
44. വന്യജീവി ആക്രമണങ്ങളിൽ നിന്ന് കൈകഴുകാൻ – മറ്റാരുണ്ട് LDF അല്ലാതെ!
45. വൈദ്യുതി നിരക്ക് കൂട്ടി ഷോക്കടിപ്പിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
46. കുടിവെള്ള നിരക്ക് വർദ്ധിപ്പിക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
47. കെട്ടിട നികുതി കൂട്ടി വീടുപണി മുടക്കാൻ – മറ്റാരുണ്ട് LDF അല്ലാതെ!
48. ഇന്ധന സെസ്സ് ഏർപ്പെടുത്താൻ – മറ്റാരുണ്ട് LDF അല്ലാതെ!
49. യുവജനതയെ നാടു കടത്താൻ – മറ്റാരുണ്ട് LDF അല്ലാതെ!
50. കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാൻ – മറ്റാരുണ്ട് LDF അല്ലാതെ!

11/03/2026
കേരളത്തിലെ ജനങ്ങൾക്ക് UDF ന്റെ ഗ്യാരണ്ടി
07/03/2026

കേരളത്തിലെ ജനങ്ങൾക്ക് UDF ന്റെ ഗ്യാരണ്ടി

കേരളത്തിലെ മുതിർന്ന ജനങ്ങൾക്ക് UDF ന്റെ ഗ്യാരണ്ടി
07/03/2026

കേരളത്തിലെ മുതിർന്ന ജനങ്ങൾക്ക് UDF ന്റെ ഗ്യാരണ്ടി

Address

Palghat

Website

Alerts

Be the first to know and let us send you an email when UDF Vision 2026 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share