
22/08/2025
ചുവന്നുള്ളിയും വെളുത്തുള്ളിയും ഒറ്റ മിനിറ്റിൽ തൊലി കളയാം; 💯👌 മിക്സി ഉണ്ടെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ, 😲🙆♂️ ഈ സൂത്രങ്ങൾ അറിഞ്ഞാൽ ശരിക്കും ഞെട്ടും... 😱👇
ഉള്ളിയുടെ തൊലി കളയാൻ മടിയാണോ.!? വീട്ടിൽ മിക്സി ഉണ്ടെങ്കിൽ ഇതുപോലെ ചെയ്തുനോക്കൂ; എത്ര കിലോ ഉള്ളിയും ഒറ്റ മിനിറ്റിൽ തൊലി കളയാം | Amazing Kitchen Tips
വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ✅✅
Amazing Kitchen Tips : ചെറിയുള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലി കളയാൻ ഇതാ ഒരു എളുപ്പ മാർഗം. സവാള ആയാലും ചുവന്ന ഉള്ളി ആയാലും മലയാളികൾക്ക് അതിനെ മാറ്റി നിർത്തി ഒരു വിഭവം ചിന്തിക്കാൻ പോലും കഴിയില്ല. കാരണം നമ്മുടെ പാചകത്തിലെ ഒരു അവശ്യ വസ്തു ആണ്. ഒരു പക്ഷെ നമ്മൾ കറികളിൽ ഏറ്റവും അധികം ഉപയോഗിക്കുന്നതും ഉള്ളി തന്നെ ആണ്. പക്ഷെ ഈ ഉള്ളി നന്നാക്കുമ്പോൾ കരയാത്ത ആരും ഉണ്ടാവില്ലെന്ന് തന്നെ പറയാം. എങ്കിൽ നമുക്കും വേണ്ടേ ഈ കരച്ചിലിന് നല്ല ഒരു പരിഹാരം. ഇതാ ഈ വിദ്യകൾ ഒന്ന് പരീക്ഷിച്ചു നോക്ക്.
കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 📝👇
Amazing Kitchen Tips: Here is an easy way to peel the skin of onions and garlic. Whether it is onions or red onions, Malayalis cannot even think of a dish without them. Because they are an essential ingredient in our cooking. Onions are probably the most used in curries. But we can say that there is no one who does not cry when peeling these onions. Then, we also need a good solution to this crying. Here are some techniques to try. Surely you will not consider this a difficult task anymore. Garlic is one of the indispensable ingredients along with onions. But it takes a long time to prepare and prepare all these for curries. Peeling its skin is a big problem for many people. Therefore, when preparing onions and garlic for curries, first cut off both their ends. Then take a bowl full of water and put it in it. After about ten minutes, rub it well for yourself. When you rub it vigorously, the skin will come off quickly. After that, wash it and clean it and use it for cooking. Similarly, another complaint of housewives is that the sharpness of the mixie jar is reduced. To solve this, cut the aluminum foil paper into small pieces and put it in the jar of the mixer. Grind it well. This way we can sharpen the blade. Amazing Kitchen Tips Credit : Ramshi’s tips book