14/06/2025
🚨EMERGENCY 🚨
#ഗഫൂർ #ഒഴികെ #ഈ #കുടുംബത്തിന് #ഇനി #ഒന്നും #നഷ്ടപ്പെടാനില്ല.
ഒന്നര വയസ്സുള്ള മകനും സ്വന്തം ജ്യേഷ്ഠനും ഈ സഹോദരന് നഷ്ടപ്പെട്ടു.
#മലപ്പുറം #കുണ്ടോട്ടി #കുഴിമണ്ണ #പഞ്ചായത്തിൽ മൂന്നാം വാർഡിൽ #മുണ്ടംപറമ്പ് പാറമ്മലിൽ താമസിക്കുന്ന വട്ടോളി ഗഫൂർ എന്ന #ഗുഡ്സ് #ഓട്ടോ #ഡ്രൈവർ കരൾ മാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി നമ്മുടെ മുമ്പിൽ കൈനീട്ടുകയാണ്...
ഒരു വർഷം മുമ്പാണ് ഗഫൂറിന്റെ ജേഷ്ഠൻ അലവി എന്ന കുഞ്ഞാൻ കരൾ രോഗം ബാധിച്ച് കുടുംബത്തെയും ,അസുഖ ബാധിതരായ വിവാഹം ചെയ്തയച്ചിട്ടില്ലാത്ത രണ്ടു പെങ്ങന്മാരെയും തനിച്ചാക്കി ഈ ലോകത്തോട് വിട പറഞ്ഞത്.അതോടെ ഈ കുടുംബത്തിൻറെ എല്ലാ ഭാരങ്ങളും ഗഫൂറിന്റെ ചുമലിലായി.
പക്ഷേ, ജേഷ്ഠന്റെ മരണാനന്തരം ഇതേ രോഗം ഗഫൂറിനെയും ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി.അതോടെ ഗുഡ്സ് ഡ്രൈവർ ആയിരുന്ന ഗഫൂർ ജോലിക്ക് പോകാൻ കഴിയാതെ ചികിത്സയിലായി.നാട്ടുകാരുടെ സഹായത്തോടെ ലക്ഷക്കണക്കിന് രൂപ ഇതിനുവേണ്ടി ചെലവഴിച്ചു.ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് ഗഫൂറിന്റെ രണ്ടു വയസ്സുള്ള മകനും മരണപ്പെട്ടത്.അതോടെ ഗഫൂറിൻ്റെയും കുടുംബത്തിന്റെയും മനോധൈര്യവും നഷ്ടപ്പെട്ടു.രോഗത്തിൻറെ അവസാന സ്റ്റേജിലാണ് പ്രിയപ്പെട്ട ഗഫൂർ ഉള്ളത്.ഉടനെ കരൾ മാറ്റിവെക്കുകയാണെങ്കിൽ രക്ഷപ്പെടുമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇനി പണം മാത്രമാണ് നമ്മുടെ മുന്നിൽ തടസ്സം ആയിട്ടുള്ളത്.40 ലക്ഷം രൂപയാണ് ഇതിലേക്ക് ആവശ്യമായിട്ടുള്ളത്.നാമല്ലാതെ വേറെ ആരും ആശ്രയിക്കാനില്ലാത്ത പാവപ്പെട്ടവനായ ഗഫൂറിനെ നമുക്ക് ചേർത്തു പിടിക്കാം.ഉടയത്തമ്പുരാൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.ഗഫൂറിന് അല്ലാഹു എത്രയും പെട്ടെന്ന് അസുഖം ഭേദമാക്കി കൊടുക്കട്ടെ.ഇവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു നിങ്ങളാൽ കഴിയുന്ന സഹായം ചെയ്തു ഈ കുടുംബത്തെ ചേർത്ത് പിടിക്കണേ..
➖➖➖➖➖➖➖➖
DATE:14/06/2025
GOOGLE PAY/PHONE PE/PAY TM
:9746917110(GAFOOR VATTOLY)
:7994725877(GAFOOR VATTOLY)
UPI ID: 9544883428@cnrb
GAFOOR CHIKILSA SAHAYA SAMIDHI
A/C: 40113101155413
IFSC: KLGB0040113
KERALA GRAMMIN BANK, KIZHISSERY