Pris Bro’s Corner

Pris Bro’s Corner History | Politics | Science | Universe | Secrets | Travel | Story | Cinema .. 📝

ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ടതിൽവെച്ച് ഏറ്റവും മനസ്സ് നിറച്ച കാഴ്ചയാണിത്. ❤️താൻ എന്നും സ്കൂളിൽ കൊണ്ടുപോകുന്ന കുട്ടികളെയും ക...
27/08/2026

ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ടതിൽവെച്ച് ഏറ്റവും മനസ്സ് നിറച്ച കാഴ്ചയാണിത്. ❤️

താൻ എന്നും സ്കൂളിൽ കൊണ്ടുപോകുന്ന കുട്ടികളെയും കൂട്ടി പുതിയ ഓട്ടോറിക്ഷ വാങ്ങാനെത്തിയ അവരുടെ പ്രിയപ്പെട്ട ഓട്ടോച്ചേട്ടൻ. സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്ന ആ കുട്ടികളാണ് തന്റെ ഭാഗ്യമെന്ന് വിശ്വസിക്കുന്ന അദ്ദേഹത്തിന്റെ സന്തോഷം അവരോടൊപ്പം പങ്കുവെച്ചപ്പോൾ, അതൊരു ഹൃദയസ്പർശിയായ നിമിഷമായി. 🥰

സ്നേഹത്തിന് പകരം സ്നേഹം മാത്രം… ❤️

കൂത്താട്ടുകുളത്ത് വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 35 പേർക്ക് പരിക്ക്
27/08/2026

കൂത്താട്ടുകുളത്ത് വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 35 പേർക്ക് പരിക്ക്

എല്ലാവർക്കും എൻറെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼 #ഓണം
26/08/2026

എല്ലാവർക്കും എൻറെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼

#ഓണം

മലയാളികൾക്ക് ഓണാശംസ നേർന്നു പ്രധാനമന്ത്രി. #ഓണം
26/08/2026

മലയാളികൾക്ക് ഓണാശംസ നേർന്നു പ്രധാനമന്ത്രി.

#ഓണം

ആരുമില്ലാത്ത വീട്ടുജോലിക്കാരിക്ക് ഹൈന്ദവ ആചാര പ്രകാരം അന്ത്യകര്‍മ്മങ്ങൾ നടത്തി വൈദികൻ..🙏
25/08/2026

ആരുമില്ലാത്ത വീട്ടുജോലിക്കാരിക്ക് ഹൈന്ദവ ആചാര പ്രകാരം അന്ത്യകര്‍മ്മങ്ങൾ നടത്തി വൈദികൻ..🙏

ഏവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ നബിദിനാശംസകൾ 🙏
25/08/2026

ഏവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ നബിദിനാശംസകൾ 🙏

എല്ലാവർക്കും ഉത്രാടം ദിനാശംസകൾ 🌼   #ഓണം
25/08/2026

എല്ലാവർക്കും ഉത്രാടം ദിനാശംസകൾ 🌼

#ഓണം

Address

Palghat

Website

Alerts

Be the first to know and let us send you an email when Pris Bro’s Corner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share