Huzain kj Pirayiri

Call Directions Contact the business

Huzain kj Pirayiri …………….
(2)

കഴിഞ്ഞ ദിവസം ഒരു വീട്ടിൽ കണ്ടതാണ് തത്തമ്മ.. കുറേ കാലമായി ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ട്... പണ്ടെല്ലാം നിറയെ വീടുകളിൽ തത്തയെ ...
11/10/2026

കഴിഞ്ഞ ദിവസം ഒരു വീട്ടിൽ കണ്ടതാണ് തത്തമ്മ.. കുറേ കാലമായി ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ട്... പണ്ടെല്ലാം നിറയെ വീടുകളിൽ തത്തയെ വളർത്തുമായിരിന്നു, ഇപ്പോളൊന്നും കാണാനേ കിട്ടുന്നില്ല... ശെരിക്കും ഈ പനംതത്തയെ വളർത്തുന്നതുകൊണ്ട് നിയമപരമായി എന്തേലും പ്രശ്നമുണ്ടോ???

10/10/2026

അൾട്രാ ലൈറ്റിൽ അടിച്ച മുതല് കണ്ടോ???

10/10/2026

ഇതെന്താണെന്ന് മനസിലായോ? ? Comment ❤️👇🏻

നിങ്ങളുടെ നാട്ടിൽ ഇതുപോലെ മീൻ വീട്ടുമുറ്റത്ത് കിട്ടാറുണ്ടോ??? കിലോ മീൻ വാങ്ങിച്ചാൽ എപ്പോളും തൂക്കത്തിൽ കൂടുതൽ ഇട്ട് തരും...
10/10/2026

നിങ്ങളുടെ നാട്ടിൽ ഇതുപോലെ മീൻ വീട്ടുമുറ്റത്ത് കിട്ടാറുണ്ടോ??? കിലോ മീൻ വാങ്ങിച്ചാൽ എപ്പോളും തൂക്കത്തിൽ കൂടുതൽ ഇട്ട് തരും.. അവർക്ക് എങ്ങിനെ മുതലാവുന്നോ ആവോ? ?😏😏 ഇന്ന് കിലോ മാന്തൽ 150/-Rs നു തന്നത് അതും തൂക്കത്തിൽ വളരെ കൂടുതലും

10/10/2026

ബൈറ്റ് എന്താണെന്ന് മനസിലായോ???

09/10/2026

മീനുകളെല്ലാം പറ്റിക്കാൻ തുടങ്ങി 😔😔😔

എന്റെ കയ്യിലിരിക്കുന്നത് screw ആണെന്ന് എല്ലാവർക്കും.... അറിയാം എന്നാൽ ഇതിന്റെ മലയാളത്തിലുള്ള പേര് ആർക്കെല്ലാം അറിയാം???🤔...
09/10/2026

എന്റെ കയ്യിലിരിക്കുന്നത് screw ആണെന്ന് എല്ലാവർക്കും.... അറിയാം എന്നാൽ ഇതിന്റെ മലയാളത്തിലുള്ള പേര് ആർക്കെല്ലാം അറിയാം???🤔🤔🤔

പുതിയ തലമുറയ്ക്ക് ഇതെന്താണെന്നോ? ? ഇതിന്റെ ഉപയോഗം എന്താണെന്നോ അറിയാൻ വഴിയില്ല. ..🤔ഇനി കരിങ്കല്ല് കൊണ്ടുണ്ടാക്കിയ ബെഞ്ച് ...
09/10/2026

പുതിയ തലമുറയ്ക്ക് ഇതെന്താണെന്നോ? ? ഇതിന്റെ ഉപയോഗം എന്താണെന്നോ അറിയാൻ വഴിയില്ല. ..🤔
ഇനി കരിങ്കല്ല് കൊണ്ടുണ്ടാക്കിയ ബെഞ്ച് ആണെന്ന് മാത്രം പറയരുത് 😂😂😂😂😂

09/10/2026

കുറച്ച് ആരൽ കിട്ടിയിട്ടുണ്ട് 😊

08/10/2026

Work എങ്ങനുണ്ട് കൊള്ളാമോ??

Address

Pirayiri Palakkad
Palghat
678004

Telephone

+918714549404

Website

Alerts

Be the first to know and let us send you an email when Huzain kj Pirayiri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Huzain kj Pirayiri:

Shortcuts

Share